"എം.എ.ഐ.എച്ച്.എസ് മുരിക്കടി/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.എ.ഐ.എച്ച്.എസ് മുരിക്കടി/പ്രാദേശിക പത്രം (മൂലരൂപം കാണുക)
15:22, 3 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 3 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 2: | വരി 2: | ||
പ്രമാണം:30065 2022 134.png | പ്രമാണം:30065 2022 134.png | ||
</gallery> | </gallery> | ||
== '''ബോധവൽക്കരണ ക്ലാസ്''' == | |||
<p style="text-align:justify">'''വിശ്വനാഥപുരം(02.03.2022):മാർച്ച് മാസത്തിൽ എസ്.എസ്. എൽ.സി പരീക്ഷയ്ക്ക് തയ്യാറെടുക്കന്ന കുട്ടികൾക്കുള്ള ബോധവൽക്കരണ ക്ലാസ് 2022 മാർച്ച് 2 - ന് സ്കൂളിൽ വെച്ച് നടന്നു. നല്ല ഒരു ലക്ഷ്യം മനസിൽ തീരുമാനിച്ച് അതിലേക്ക് എത്താൻ നമ്മുടെ പ്രവർത്തനങ്ങളെ ചിട്ടപ്പെട്ടുത്തേണ്ടതിന്റെ ആവശ്യകത ഉദാഹരണം സഹിതം കുട്ടികളെ ബോധ്യപ്പെടുത്തി. ഉയർന്ന ഗ്രേഡുകളോടെ എസ്.എസ്. എൽ.സി പരീക്ഷയുടെ വിജയത്തിന് ഇത്തരം പ്രവർത്തനങ്ങൾതന്നെയാണ് വേണ്ടതെന്ന് കുട്ടികളെ ഓർമ്മപ്പെടുത്തി. ഒസാഡിൽ നിന്നുള്ള ആനി ജയിംസ് (സെക്കോളജിസ്റ്റ്), മെർലിൻ(എം.എസ് ഡബ്ലു) എന്നിവരാണ് ക്ലാസ് നയിച്ചത്.'''</p><gallery mode="packed" heights="250"> | |||
പ്രമാണം:30065 2022 213.jpg | |||
പ്രമാണം:30065 2022 212.jpg | |||
</gallery> | |||
== '''സ്കൂൾ വീണ്ടും ഉണർവ്വിലേക്ക്.....''' == | == '''സ്കൂൾ വീണ്ടും ഉണർവ്വിലേക്ക്.....''' == | ||
<p style="text-align:justify">'''വിശ്വനാഥപുരം(21.02.2022): രണ്ട് വർഷത്തിലേറെയായി അടഞ്ഞുകിടന്നിരുന്ന സ്കൂൾകൾ 2022 ഫെബ്രുവരി 21 മുതൽ വീണ്ടും പൂർണ്ണതോതിൽ പ്രവർത്തന സജ്ജമായി. കുട്ടികളുടെ ആഹ്ലാദാരവങ്ങളാൽ ക്ലാസ്‍മുറികൾ സജീവമായി. 2022 ഫെബ്രുവരി 21- ന് രാവിലെ 9.40 ന് സ്കൂൾ അസംബ്ലി ബെൽ മുഴങ്ങിയതോടെ കുട്ടികൾ എല്ലാവരും അസംബ്ലീ ഗ്രൗണ്ടിലേക്ക് എത്തിയ നിമിഷം.......കുട്ടികളും അദ്ധ്യാപകരും ഏറെ ആഗ്രഹിച്ച ചരിത്ര മുഹൂത്തം. കുട്ടികൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകിയും കുശലാന്യേഷണങ്ങൾ നടത്തിയും കൂട്ടികളോടൊപ്പം അദ്ധ്യാപകരും ചേർന്നു.'''</p> | <p style="text-align:justify">'''വിശ്വനാഥപുരം(21.02.2022): രണ്ട് വർഷത്തിലേറെയായി അടഞ്ഞുകിടന്നിരുന്ന സ്കൂൾകൾ 2022 ഫെബ്രുവരി 21 മുതൽ വീണ്ടും പൂർണ്ണതോതിൽ പ്രവർത്തന സജ്ജമായി. കുട്ടികളുടെ ആഹ്ലാദാരവങ്ങളാൽ ക്ലാസ്‍മുറികൾ സജീവമായി. 2022 ഫെബ്രുവരി 21- ന് രാവിലെ 9.40 ന് സ്കൂൾ അസംബ്ലി ബെൽ മുഴങ്ങിയതോടെ കുട്ടികൾ എല്ലാവരും അസംബ്ലീ ഗ്രൗണ്ടിലേക്ക് എത്തിയ നിമിഷം.......കുട്ടികളും അദ്ധ്യാപകരും ഏറെ ആഗ്രഹിച്ച ചരിത്ര മുഹൂത്തം. കുട്ടികൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകിയും കുശലാന്യേഷണങ്ങൾ നടത്തിയും കൂട്ടികളോടൊപ്പം അദ്ധ്യാപകരും ചേർന്നു.'''</p> |