"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/പ്രവർത്തനങ്ങൾ/2021-22 -ൽ നടന്നു കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 40: വരി 40:
==യുദ്ധം വേണ്ടേ വേണ്ട ==
==യുദ്ധം വേണ്ടേ വേണ്ട ==
'''യുദ്ധത്തിനെതിരെ ലോക മനസ്സാക്ഷിയെ ഉണർത്താൻ അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ നേതൃത്വത്തിൽ കുട്ടികളുടെ ദീപം തെളിയിച്ചു. NO WAR മനുഷ്യമതിൽ തീർത്തു.'''

<gallery mode="packed" heights="200">
42021 war.jpg
42021 war2.jpg
</gallery>
==സൈക്ലത്തോൺ 2022==
==സൈക്ലത്തോൺ 2022==
'''സാമൂഹ്യ സേവന പ്രവർത്തന രംഗത്ത് 15 വർഷത്തിലേറെയായി പ്രവർത്തിക്കുന്ന നന്മ ഫൗണ്ടേഷന്റെ ഭാഗമായ മിഷൻ _ബെറ്റർ _റ്റുമാറോ ആഗോളതലത്തിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ  പ്രചരണാർത്ഥം, അവയുടെ ദർശന സന്ദേശങ്ങൾ പൊതു സമൂഹത്തിൽ പ്രചരിപ്പിക്കുന്നതിനു വേണ്ടി അവനവഞ്ചേരി ഗവ ഹൈസ്‌കൂൾ കുട്ടികളുടെ  നേതൃത്വത്തിൽ 'സൈക്ലത്തോൺ 2022' സംഘടിപ്പിച്ചു. ലോകത്തിന്റെ  വിവിധ കേന്ദ്രങ്ങളിൽ ഒരേ സമയം സംഘടിപ്പിച്ച സൈക്ലത്തോൺ അവനവഞ്ചേരി ഗവ. ഹൈസ്‌കൂൾ അങ്കണത്തിൽ നിന്ന് ആരംഭിച്ച് ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ സമാപിച്ചു. ആറ്റിങ്ങൽ നഗരസഭ ചെയർപെഴ്സൺ അഡ്വ. എസ്. കുമാരി സമാപനസന്ദേശം നൽകി. രാവിലെ 7 മണിക്ക് ആരംഭിച്ച റാലി ആറ്റിങ്ങൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ.ജോയി ഫ്ലാഗ് ഓഫ് ചെയ്തു.'''

1,230

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1702693" എന്ന താളിൽനിന്ന് ശേഖരിച്ചത്