"സെന്റ് മേരീസ് എച്ച്. എസ്. ഫോർ ഗേൾസ് പയ്യന്നൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 14: വരി 14:
'''<big><u>നാഷണൽ ഇന്റഗ്രേഷൻ ക്യാമ്പ്.</u></big>'''
'''<big><u>നാഷണൽ ഇന്റഗ്രേഷൻ ക്യാമ്പ്.</u></big>'''


'''<big>ഭോപ്പാലിൽ വെച്ചു നടന്ന ഭാരത് സൗക്ട്ട് ഗൈഡ് ഇന്റഗ്രേഷൻ ക്യാമ്പിൽ പയ്യന്നൂർ സെന്റ് മേരീസിലെ ബിജി കെ.ജെ , മേഘ്ന കെ, കൃഷ്ണപ്രിയ എം, തേജസ്വിനി എം, വിസ്മയ ആർ, വൈഷ്ണവി ഇ.കെ, സങ്കീർത്തന ഷാജി, ഗോപിക സുരേന്ദ്രൻ എന്നീ ഗൈഡ്സ് ക്യാപ്റ്റൻ സിസ്റ്റർ ജീവ ജോസിനൊപ്പം പങ്കു ചേർന്നു. 20- സംസ്ഥാനങ്ങളിൽ നിന്നും നാന്നൂറോളം പേർ പങ്കെടുത്ത ക്യാമ്പിലെ കേരള പ്രതിനിധികൾ ആയിരുന്നു ഇവർ. തനിമയോടെ കേരള സംസ്ക്കാരത്തിന്റെ നടനവും ദേശഭക്തിയും പൊതു വിജ്ഞാനവും  മതാചാരങ്ങളും ഉത്സവങ്ങളും ഭക്ഷണ രീതിയും ഒക്കെ അഞ്ചു ദിവസം നീണ്ടു നിന്ന ക്യാമ്പിലൂടെ അവതരിപ്പിച്ചു. ക്വിസ് മൽസരത്തിൽ ഒന്നാം സ്ഥാനം നേടിയെടുത്തു. ക്യാമ്പിൽ പങ്കെടുത്തവരെ തളിപ്പറമ്പ് അസോസിയേഷനും വിദ്യാലയവും അഭിനന്ദനം അറിയിച്ച്    സ്വീകരിച്ചു.</big>'''<gallery>
'''<big>ഭോപ്പാലിൽ വെച്ചു നടന്ന ഭാരത് സൗക്ട്ട് ഗൈഡ് ഇന്റഗ്രേഷൻ ക്യാമ്പിൽ പയ്യന്നൂർ സെന്റ് മേരീസിലെ ബിജി കെ.ജെ , മേഘ്ന കെ, കൃഷ്ണപ്രിയ എം, തേജസ്വിനി എം, വിസ്മയ ആർ, വൈഷ്ണവി ഇ.കെ, സങ്കീർത്തന ഷാജി, ഗോപിക സുരേന്ദ്രൻ എന്നീ ഗൈഡ്സ് ക്യാപ്റ്റൻ സിസ്റ്റർ ജീവ ജോസിനൊപ്പം പങ്കു ചേർന്നു. 20- സംസ്ഥാനങ്ങളിൽ നിന്നും നാന്നൂറോളം പേർ പങ്കെടുത്ത ക്യാമ്പിലെ കേരള പ്രതിനിധികൾ ആയിരുന്നു ഇവർ. തനിമയോടെ കേരള സംസ്ക്കാരത്തിന്റെ നടനവും ദേശഭക്തിയും പൊതു വിജ്ഞാനവും  മതാചാരങ്ങളും ഉത്സവങ്ങളും ഭക്ഷണ രീതിയും ഒക്കെ അഞ്ചു ദിവസം നീണ്ടു നിന്ന ക്യാമ്പിലൂടെ അവതരിപ്പിച്ചു. ക്വിസ് മൽസരത്തിൽ ഒന്നാം സ്ഥാനം നേടിയെടുത്തു. ക്യാമ്പിൽ പങ്കെടുത്തവരെ തളിപ്പറമ്പ് അസോസിയേഷനും വിദ്യാലയവും അഭിനന്ദനം അറിയിച്ച്    സ്വീകരിച്ചു.</big>'''
</gallery>


'''<big><u>പരിചിന്തന ദിനം</u></big>'''
'''<big>ആഗോള സ്കൗട്ട് ഗൈഡ് പ്രസ്ഥാനത്തിന്റെ സ്ഥാപകൻ ബേഡൻ പവലിന്റേയും ഒലീവ ക്ലാര ബേഡൻ പവലിന്റേയും ജന്മദിനം പരിചിന്തന ദിനമായി പ്രസ്ഥാനം ആഘോഷിക്കുന്നു. പ്രസ്തുത ദിനത്തിന്റെ ഈ വർഷത്തെ മുഖ്യ സന്ദേശം സവാരി ചെയ്യാം സൈക്കിളിൽ കുറക്കാം വായു മലിനീകരണം എന്നതാണ്. അതിന്റെ ഭാഗമായി രാവിലെ 8 മണിക്ക് പയ്യന്നൂർ സെൻറ് മേരീസ് ഗേൾസ് ഹൈസ്ക്കൂളിൽ ഗൈഡ് ക്യാപ്റ്റ്യൻ ബീന ജോസഫ്  പതാക ഉയർത്തി . ഗൈഡ് ക്യാപ്റ്റ്യൻ സിസ്റ്റർ ജീവ ജോസ് സന്ദേശം നൽകി. ഹെഡ്മിസ്ട്രസ് സിസ്റ്റർ അഞ്ജലി ചാക്കോ സൈക്കിൾ സവാരിക്ക് ഫ്ലാഗ് ഓഫ് ചെയ്തു. നൂറിലധികം വിദ്യാർത്ഥിനികൾ പയ്യന്നൂർ ഹോം ഗാർഡിന്റെ നേതൃത്വത്തിൽ സൈക്കിൾ സവാരി ചെയ്തു. പ്രസംഗം, പോസ്റ്റർ രചന എന്നീ മത്സരങ്ങൾക്ക് ക്യാപ്റ്റ്യൻമാരായ രസിക കെ , സിൻസി , പൂർണ്ണിമ എന്നിവർ നേതൃത്വം നൽകി<br /></big>'''




734

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1702293" എന്ന താളിൽനിന്ന് ശേഖരിച്ചത്