"സെന്റ്.ആനീസ് സി.യു.പി.എസ് എടത്തിരിത്തി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്.ആനീസ് സി.യു.പി.എസ് എടത്തിരിത്തി/അംഗീകാരങ്ങൾ (മൂലരൂപം കാണുക)
11:31, 2 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 2 മാർച്ച് 2022ഇതൊരു ചെറിയ തിരുത്താണ്
(ചെ.) (Details Added) |
(ചെ.) (ഇതൊരു ചെറിയ തിരുത്താണ്) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}}'''FoRwArd Movement to Excellence(FRAME)''' | {{PSchoolFrame/Pages}}'''FoRwArd Movement to Excellence(FRAME)''' | ||
വിദ്യാർത്ഥികളെ മികവിലേക്കുയർത്താൻ,തങ്ങൾ മികച്ചവരാണെന്നു സ്വയം മനസിലാക്കാനും മറ്റുള്ളവരുടെ മുൻപിൽ തങ്ങളുടെ കഴിവ് പ്രകടിപ്പിക്കാൻ പ്രാപ്തരാണെന്നുമുള്ള വ്യക്തമായ | വിദ്യാർത്ഥികളെ മികവിലേക്കുയർത്താൻ,തങ്ങൾ മികച്ചവരാണെന്നു സ്വയം മനസിലാക്കാനും മറ്റുള്ളവരുടെ മുൻപിൽ തങ്ങളുടെ കഴിവ് പ്രകടിപ്പിക്കാൻ പ്രാപ്തരാണെന്നുമുള്ള വ്യക്തമായ അറിവുപകരാൻ സഹായിക്കുന്ന നിരന്തര വിലയിരുത്തൽ പ്രക്രിയയാണ് FRAME. പഠനത്തോടൊപ്പം സഹകരണ മനോഭാവം,മാതാപിതാക്കളോടുള്ള സ്നേഹബന്ധം, ശുചിത്വം, അച്ചടക്കം, അനുസരണം, സത്യസന്ധത, തുടങ്ങിയ മൂല്യങ്ങളെ മുറുകെപിടിച്ചുകൊണ്ടുള്ള ഈ പദ്ധതി മതിലകം ബി ആർ സി യിലെ മികച്ച തനതു പ്രവർത്തനമായി തിരഞ്ഞെടുക്കപ്പെടുകയും ജില്ലാതലത്തിൽ അംഗീകാരം നേടുകയും ചെയ്തു.ഈ പദ്ധതിയുടെ അവതരണവും പ്രവർത്തന രീതിയും അതിനേക്കാളുപരി ആനുകാലിക പ്രസക്തിയും സംസ്ഥലതലത്തിൽ പ്രശംസ നേടാനിടയാക്കി . | ||