"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/മറ്റ്ക്ലബ്ബുകൾ/ജൈവവൈവിധ്യക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
വരി 15: വരി 15:
===ജൈവവൈവിധ്യസെൻസസ് തയ്യാറാക്കൽ===
===ജൈവവൈവിധ്യസെൻസസ് തയ്യാറാക്കൽ===
ചുറ്റുപാടുകൾ നിരീക്ഷിച്ച് കണ്ടെത്തുന്ന ജീവജാലങ്ങളെ ഗൂഗിൾ ലെൻസ് ഉപയോഗിച്ച് തിരിച്ചറിഞ്ഞ് അവയുടെ ശാസ്ത്രീയമായ പേരും നാടൻ പേരും കണ്ടെത്തുകയും മറ്റ് വിവരങ്ങളും കൂടെ ഉൾപ്പെടുത്തി ജൈവവൈവിധ്യരജിസ്റ്റർ തയ്യാറാക്കാനായുള്ള പരിശ്രമങ്ങൾ തുടരുകയും ചെയ്യുന്നു.

===ദിനാചരണം===
പ്രകൃതിയുമായി ബന്ധപ്പെട്ട ആശയങ്ങൾ രൂപം നൽകാനും ജൈവജൈവിധ്യത്തെ തിരിച്ചറിഞ്ഞ് അവയെ സംരക്ഷിക്കാനും കുട്ടികളെ പ്രാപ്തരാക്കാനായി വിവിധ ദിനാചരണങ്ങൾ ആചരിച്ചു. ലോകപരിസ്ഥിതിദിനം,ലോകസമുദ്രദിനംലോകമരുവത്ക്കരണദിനം,വനമഹോത്സവ്,അന്താരാഷ്ട്ര കണ്ടൽ വനദിനം,വന്യജീവിവാരാഘോഷം,മൃഗക്ഷേമദിനം,ലോകമണ്ണ് ദിനം,ലോകതണ്ണീർത്തടദിനം,ദേശീയശാസ്ത്രദിനം,ലോകവന്യജീവിദിനം,ലോക കുരുവിദിനം,ലോകവനദിനം,ലോകജലദിനം,ലോകഭൗമദിനം,ജൈവജൈവിധ്യദിനം മുതലായദിനാചരണങ്ങൾ ഫോട്ടോഗ്രഫി മത്സരം,പോസ്റ്റർരചന,സെമിനാർ മുതലായവ  കുട്ടികളിൽ പ്രകൃതിസംരക്ഷണമെന്ന ആശയം ഉറപ്പിക്കുന്ന വിധത്തിൽ സംഘടിപ്പിച്ചു.
5,705

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1701392" എന്ന താളിൽനിന്ന് ശേഖരിച്ചത്