ഐ വി എച്ച് എസ് ഒരുമനയൂർ (മൂലരൂപം കാണുക)
18:59, 19 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഡിസംബർ 2016തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 37: | വരി 37: | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
തൃശൂ൪ ചേറ്റുുവയിലെ കുണ്ടുകടവ് കായലിന്റെ തീരത്താണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത് . | തൃശൂ൪ ചേറ്റുുവയിലെ കുണ്ടുകടവ് കായലിന്റെ തീരത്താണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത് .പ്രകൃതിരമണീയമായ ചേറ്റുവയുടെ സമീപം സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു ഗ്രാമമാണ് ഒരുമനയൂര്‍. “നെരിയങ്കോട്ട് സ്കൂള്‍” എന്ന പേരിലാണ് പൊതുവേ അറിയപ്പെടുന്നത്. പ്രകൃതിരമണീയമായ ചേറ്റുവയുടെ സമീപം സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു ഗ്രാമമാണ് ഒരുമനയൂര്‍. ഇതിന്റെ ചരി(തത്തിലേക്ക് കണ്ണോടിക്കുമ്പോള്‍ വിദ്യാഭ്യാസപരമായി വളരെ ദയനീയമായ അവസ്ഥയയിലായിരുന്നു. അതില്‍ നിന്നും ഇന്നത്തെ വന്‍പുരോഗതിയിലേക്ക് എത്തിച്ച പ്രമുഖ വ്യക്തികളെ ആത്മാര്‍ത്ഥമായി സ്മരിച്ചുകൊണ്ട് ഇതിന്റെ ചരി(തത്തിലേക്ക് ഒരു എത്തിനോട്ടം. | ||
പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങള്‍ പോലും വിരളമായിരുന്ന അവസരത്തില്‍ ഒരുമനയൂരിലേയും പരിസരപ്രദേശങ്ങളിലേയും ചില പ്രമുഖ വ്യക്തികള്‍ ഒത്തുചേര്‍ന്ന് ഒരു സ്കൂള്‍ ആരംഭിക്കേണ്ടതിലേക്ക് ശ്രമങ്ങള്‍ ആരംഭിച്ചു. | പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങള്‍ പോലും വിരളമായിരുന്ന അവസരത്തില്‍ ഒരുമനയൂരിലേയും പരിസരപ്രദേശങ്ങളിലേയും ചില പ്രമുഖ വ്യക്തികള്‍ ഒത്തുചേര്‍ന്ന് ഒരു സ്കൂള്‍ ആരംഭിക്കേണ്ടതിലേക്ക് ശ്രമങ്ങള്‍ ആരംഭിച്ചു. | ||
തുടര്‍ന്ന് ഒരുമനയൂര്‍ മുസ്ലീം എജുക്കേഷന്‍ സെന്‍റര്‍ എന്ന പേരില്‍ ഒരു സംഘടന രൂപീകരിച്ച് ധനസമാഹരണം നടത്തുകയുണ്ടായി. കമ്മിറ്റിയുടെ സ്ഥാപക | തുടര്‍ന്ന് ഒരുമനയൂര്‍ മുസ്ലീം എജുക്കേഷന്‍ സെന്‍റര്‍ എന്ന പേരില്‍ ഒരു സംഘടന രൂപീകരിച്ച് ധനസമാഹരണം നടത്തുകയുണ്ടായി. കമ്മിറ്റിയുടെ സ്ഥാപക പ്രസിഡണ്ട് ജനാബ് പെരുംപാടി പി. കെ. ഹൈദോസ് കുട്ടി സാഹിബും ജനറല്‍ സെക്രട്ടറി ജനാബ് കാരയില്‍ പി. കെ. അഹമ്മദ് കുട്ടി സാഹിബുമായിരുന്നു. ഇപ്പോള്‍ സ്ക്കൂള്‍ നില്‍ക്കുന്ന നെരിയങ്കോട്ട് പറമ്പ് വിലക്ക് വാങ്ങി സ്കൂളിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.ഇതിന്റെ തുടക്കം ഒരു ഇംഗ്ളീഷ് മീഡിയം സ്കൂള്‍ ആയിട്ടായിരുന്നു. പിന്നിട് മര്‍ഹും സി.എച്ച് മുഹമ്മദ് കോയ വിദ്യാഭ്യാസ മ(ന്തി ആയിരുന്ന കാലത്താണ് 1979 ജൂണ്‍ 15 ന് ഇതൊരു ഗവണ്‍മെന്‍റ് അംഗീകൃത എയിഡഡ് സ്കൂളായി പ്രവര്‍ത്തനം ആരംഭിച്ചത്. 52 വിദ്യാര്‍ത്ഥികളാണ് അന്ന് ഉണ്ടായിരുന്നത്. സ്കൂളിന്റെസ്ഥാപക മാനേജരായി കാരയില്‍ പി. കെ. അഹമ്മദ് കുട്ടി സാഹിബും എച്ച് . എം. ഇന്‍ചാര്‍ജ് ആയി ശ്രീമതി പി.ബി. സുലൈഖ ടീച്ചറും സ്കൂളിന്റെ പ്രവര്‍ത്തന്നത്തിന് തുടക്കം കുറിച്ചു. പ്രസിഡണ്ടിന്റെ നിര്യാണത്തെ തുടര്‍ന്ന് ചാര്‍ജെടുത്ത ജനാബ് എ. പരീത് ഹാജി പ്രശംസനീയമായ സേവനം അനുഷ്ഠിച്ച് 2015 ല്‍ നിര്യാതനായി. | ||
1979-82 കാലയളവില്‍ സ്കൂള്‍ മാനേജരായി ജനാബ് കാരയില്‍ അഹമ്മദ് കുട്ടി സാഹിബും 82-83 കാലയളവില്‍ ഹാജി എ. പി. യൂസഫ് സാഹിബും മാനേജരായി. തുടര്‍ന്ന് 1983 | 1979-82 കാലയളവില്‍ സ്കൂള്‍ മാനേജരായി ജനാബ് കാരയില്‍ അഹമ്മദ് കുട്ടി സാഹിബും 82-83 കാലയളവില്‍ ഹാജി എ. പി. യൂസഫ് സാഹിബും മാനേജരായി. തുടര്‍ന്ന് 1983 -2015 കാലയളവില്‍ മാനേജരായി ഹാജി എം. അഹമ്മദ് സാഹിബ് വളരെ സ്തുത്യര്‍ഹമായി സേവനം അനുഷ്ഠിച്ചു.തുടര്‍ന്ന് ജനാബ് വി കെ അബ്ദുള്ളമോന്‍ മാനേജരായി സേവനമനുഷ്ഠിച്ചുവരുന്നു. | ||
1-7-1982 ല്‍ (ശീ സി.കെ. ലോറന്‍സ് മാസ്റ്റര്‍ ഹെഡ്മാസ്റ്ററായി ചാര്‍ജ്ജെടുത്തു.16 വര്‍ഷത്തെ നിസ്വാര്‍ത്ഥ സേവനത്തിന് ശേഷം അദ്ദേഹം 1998 മാര്‍ച്ചില്‍ ഈ സ്ഥാപനത്തില്‍ നിന്നും വിരമ്‌ിച്ചു. ഈ സ്കൂള്‍ അങ്ങനെ ആദ്യത്തെ വിടവാങ്ങല്‍ കര്‍മ്മത്തിന് സാക്ഷ്യം വഹിച്ചു തുടര്‍ന്ന് (ശീ പി. പി. ഗോപിനാഥന്‍ മാസ്റ്ററുടെ കരങ്ങളിലേക്ക് ഇതിന്‍റെ നേതൃത്വം കൈമാറി. | 1-7-1982 ല്‍ (ശീ സി.കെ. ലോറന്‍സ് മാസ്റ്റര്‍ ഹെഡ്മാസ്റ്ററായി ചാര്‍ജ്ജെടുത്തു.16 വര്‍ഷത്തെ നിസ്വാര്‍ത്ഥ സേവനത്തിന് ശേഷം അദ്ദേഹം 1998 മാര്‍ച്ചില്‍ ഈ സ്ഥാപനത്തില്‍ നിന്നും വിരമ്‌ിച്ചു. ഈ സ്കൂള്‍ അങ്ങനെ ആദ്യത്തെ വിടവാങ്ങല്‍ കര്‍മ്മത്തിന് സാക്ഷ്യം വഹിച്ചു തുടര്‍ന്ന് (ശീ പി. പി. ഗോപിനാഥന്‍ മാസ്റ്ററുടെ കരങ്ങളിലേക്ക് ഇതിന്‍റെ നേതൃത്വം കൈമാറി. | ||
| | | |