എസ്.ഒ.എച്ച്.എസ്. അരീക്കോട്/ഗണിത ക്ലബ്ബ് (മൂലരൂപം കാണുക)
17:38, 28 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ഫെബ്രുവരി 2022→ഗണിത ക്ലബ്ബ് ഉദ്ഘാടനം
No edit summary |
|||
വരി 22: | വരി 22: | ||
== <big>'''ഗണിത ക്ലബ്ബ് ഉദ്ഘാടനം'''</big> == | == <big>'''ഗണിത ക്ലബ്ബ് ഉദ്ഘാടനം'''</big> == | ||
[[പ്രമാണം:48002-poster2.jpg|ഇടത്ത്|ലഘുചിത്രം|158x158ബിന്ദു]] | [[പ്രമാണം:48002-poster2.jpg|ഇടത്ത്|ലഘുചിത്രം|158x158ബിന്ദു]]വർഷത്തെ ഗണിത ക്ലബ്ബ് ഉദ്ഘാടനം ഓൺലൈൻ വഴി ഒക്ട്രോബർ 22 വെള്ളിയാഴ്ച ഇന്ത്യൻ ഇൻറ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മദ്രാസിലെ ഗണത ശാസ്ത്ര വിഭാഗം പ്രൊഫസർ ഡോ.സുമേഷ് നിർവ്വഹിച്ചു. കുമരംപുത്തൂർ ഹൈസ്കൂൾ അധ്യാപകൻ രാജേഷ് എം മുഖ്യ പ്രഭാഷണം നടത്തി.സ്കൂൾ പ്രിൻസിപ്പൾ മുനീബുറഹ്മാൻ, ഹെഡ്മാസ്റ്റർ സി.പി അബ്ദുൽ കരിം സാർ, ഗണിത ശാസ്ത്ര അധ്യാപകൻ ഉബൈദ് സാർ എന്നിവർ പ്രസംഗിച്ചു. സ്കൂളിലെ സംഗീതാധ്യാപകൻ ഹക്കിം പുൽപ്പറ്റ സംഗീത സംവിധാനം ചെയ്ത ഗണിതപ്പാട്ട് കുട്ടികൾ അവതരിപ്പിച്ചു.കുട്ടികൾ ഗണിതപരമായ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. പരിപാടിക്കിടെ ഓൺലൈൻ ലൈവ് ക്വിസ് മത്സരം നടത്തി. | ||
കുട്ടികൾ ഗണിതപരമായ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. പരിപാടിക്കിടെ ഓൺലൈൻ ലൈവ് ക്വിസ് മത്സരം നടത്തി. | |||
[https://www.youtube.com/watch?v=Y_pz20hNGhs കൂടുതൽ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക] | [https://www.youtube.com/watch?v=Y_pz20hNGhs കൂടുതൽ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക] |