Jump to content
സഹായം

"ഡോൺ ബോസ്കോ സ്പീച്ച് ആന്റ് ഹിയറിംഗ് എച്ച് എസ്സ് കാരക്കുണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 214: വരി 214:
== മികവുകൾ ==
== മികവുകൾ ==
'''വിവിധ പഠനപ്രവർത്തനങ്ങള‍ും പാഠ്യേതരപ്രവർത്തനങ്ങള‍ും  ഭംഗിയായും അട‍ുക്ക‍ും ചിട്ടയോടെയ‍ും നടന്നു വരുന്നു. ഐ സി ടി യുടെ സഹായത്തോടെ സ്കൂൾ പഠന പ്രവർത്തനങ്ങൾ  നടത്തപ്പെട‍ുന്ന‍ു.•'''
'''വിവിധ പഠനപ്രവർത്തനങ്ങള‍ും പാഠ്യേതരപ്രവർത്തനങ്ങള‍ും  ഭംഗിയായും അട‍ുക്ക‍ും ചിട്ടയോടെയ‍ും നടന്നു വരുന്നു. ഐ സി ടി യുടെ സഹായത്തോടെ സ്കൂൾ പഠന പ്രവർത്തനങ്ങൾ  നടത്തപ്പെട‍ുന്ന‍ു.•'''
'''1. സ്മാർട്ട് ക്ലാസ് റൂമുകൾ'''
എം.എൽ.എ യുടെ ഫണ്ടിൽ നിന്നും പഞ്ചായത്ത് ഫണ്ടിൽ നിന്നും രണ്ട് സ്മാർട്ട് ക്ലാസ്റൂമുകൾ സ്കൂളിന് അനുവദിച്ചുകിട്ടിയിരുന്നു.  2020 ഒക്ടോബർ 12 ന് സംസ്ഥാനം സമ്പൂർണ ഹൈടെക് സ്കൂൾ പ്രഘ്യാപനം നടത്തിയതിനോടൊപ്പം എല്ലാ ക്ലാസ്സ് മുറികളും ഹൈടെക് ആയി എന്ന നേട്ടം കൈവരിക്കാൻ ഞങ്ങളുടെ സ്കൂളിനും സാധിച്ചു.  എല്ലാ അദ്ധ്യാപകരും ഡിജിറ്റൽ ക്ലാസുകൾ പ്രയോജനപ്രദമായി വിനിയോഗിക്കുന്നു.
'''2. സ്കൂൾ ലൈബ്രറി'''
സ്കൂൾ ലൈബ്രറി സജീവമായി പ്രവർത്തിച്ചു വരുന്നു.  പ്രീ-പ്രൈമറി മുതൽ 4 വരെയുള്ള കുഞ്ഞുങ്ങളുടെ നിലവാരത്തിന് അനുസരിച്ചുള്ള പുസ്‌തകങ്ങൾ ലൈബ്രറിയിൽ ലഭ്യമാണ്.  ചിത്രകഥകൾ, ചാർട്ടുകൾ, ഗുണപാഠ കഥകൾ, കവിതകൾ, ഗണിതകേളി പുസ്‌തകങ്ങൾ, കടം കഥകൾ, ആത്മകഥകൾ എന്നിവ ഞങ്ങളുടെ ലൈബ്രറി ശേഖരത്തിലുണ്ട്.  എല്ലാ വെള്ളിയാഴ്ചയും ലൈബ്രറി പുസ്‌തകങ്ങൾ കുട്ടികൾക്ക് വിതരണം ചെയ്യുന്നു.  വായനക്കുറുപ്പ് ശേഖരിക്കുന്നു.  വായനക്കായി പ്രത്യേകം വായനാമുറി സജ്ജീകരിച്ചിട്ടുണ്ട്.
'''3. സ്കൂൾ കോമ്പൗണ്ട്'''
സ്കൂളിനോളം പഴക്കമുള്ള മാവുകളും ആല്മരങ്ങളും തണൽ വിരിക്കുന്ന മനോഹരമായ സ്കൂൾ കോമ്പൗണ്ട് ആരെയും ആകർഷിക്കുന്നതാണ്.   സ കുട്ടികൾക്ക് യഥേഷ്ടം കളിക്കാനും ഓടി നടക്കാനും സാധിക്കുന്നു. പഠന-പഠ്യേതര പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുന്ന ശാന്ത സുന്ദരമായ അന്തരീക്ഷമാണ് ഈ സ്കൂളിനുള്ളത്.


== '''വിവിധ ദിനാചരണങ്ങൾ''' ==
== '''വിവിധ ദിനാചരണങ്ങൾ''' ==
75

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1698700" എന്ന താളിൽനിന്ന് ശേഖരിച്ചത്