|
|
വരി 38: |
വരി 38: |
| * ♥കിഫ്ബി ഫണ്ടിൽ നിന്നുള്ള കെട്ടിടത്തിന്റെ പണി പുരോഗമിച്ചു വരുന്നു.തറക്കല്ലിട്ടത് ബഹു.എം.എൽ.എ ശ്രീ.ജി.സ്റ്റീഫനായിരുന്നു.കൂടുതലറിയാനായി [[ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വീരണകാവ്/ചരിത്രം#.E0.B4.9A.E0.B4.BF.E0.B4.A4.E0.B5.8D.E0.B4.B0.E0.B4.B6.E0.B4.BE.E0.B4.B2 .E0.B4.B6.E0.B4.BF.E0.B4.B2.E0.B4.95.E0.B5.BE .E0.B4.9A.E0.B4.B0.E0.B4.BF.E0.B4.A4.E0.B5.8D.E0.B4.B0.E0.B4.82 .E0.B4.B0.E0.B4.9A.E0.B4.BF.E0.B4.95.E0.B5.8D.E0.B4.95.E0.B5.81.E0.B4.A8.E0.B5.8D.E0.B4.A8.E0.B5.81|ചിത്രശാലസന്ദർശിക്കൂ]] | | * ♥കിഫ്ബി ഫണ്ടിൽ നിന്നുള്ള കെട്ടിടത്തിന്റെ പണി പുരോഗമിച്ചു വരുന്നു.തറക്കല്ലിട്ടത് ബഹു.എം.എൽ.എ ശ്രീ.ജി.സ്റ്റീഫനായിരുന്നു.കൂടുതലറിയാനായി [[ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വീരണകാവ്/ചരിത്രം#.E0.B4.9A.E0.B4.BF.E0.B4.A4.E0.B5.8D.E0.B4.B0.E0.B4.B6.E0.B4.BE.E0.B4.B2 .E0.B4.B6.E0.B4.BF.E0.B4.B2.E0.B4.95.E0.B5.BE .E0.B4.9A.E0.B4.B0.E0.B4.BF.E0.B4.A4.E0.B5.8D.E0.B4.B0.E0.B4.82 .E0.B4.B0.E0.B4.9A.E0.B4.BF.E0.B4.95.E0.B5.8D.E0.B4.95.E0.B5.81.E0.B4.A8.E0.B5.8D.E0.B4.A8.E0.B5.81|ചിത്രശാലസന്ദർശിക്കൂ]] |
| |} | | |} |
|
| |
| === സ്കൂളിന്റെ സൗകര്യങ്ങൾ-ചരിത്രം ===
| |
|
| |
| * ജില്ലാപഞ്ചായത്താണ് രണ്ട് മുറികളും പാചകമുറിയും സ്റ്റോർറൂമുമുള്ള പാചകപ്പുര നൽകിയത്.
| |
| * മൈക്ക് സിസ്റ്റം നൽകിയത് പി.ടി.എ ആണ്.
| |
| * കർട്ടൻ സംഭാവന നൽകിയത് പൂർവ്വവിദ്യാർത്ഥികൾ
| |
| * പോഡിയം സംഭാവന നൽകിയത് പൂർവ്വവിദ്യാർത്ഥികൾ
| |
| * സ്റ്റേജിലെ 250 കസേരകൾ സംഭാവന ചെയ്തത് നെയ്യാർഡാമിലെ ശിവാനന്ദാശ്രമം
| |
| * ഫർണിച്ചർ ജില്ലാപഞ്ചായത്ത്
| |
| * പഴയ ഓഡിറ്റോറിയം മന്ത്രി ശ്രീ.ജി.കാർത്തികേയൻ തന്ന ഫണ്ടാണ്.
| |
| * എസ്.എസ്.എ ആൺകുട്ടികളുടെ ശുചിമുറി തന്നത്.
| |
| * എസ്.എസ്.എ- മൂന്നു മുറികളുള്ള കെട്ടിടം
| |
| * പ്രധാന കെട്ടിടത്തിലെ പഴയ ടോയ്‍ലറ്റ് ജില്ലാകളക്ടർ ഫണ്ടുപയോഗിച്ചുള്ളതാണ്.
| |
| * 2019 ൽ ആർ.എം.എസ്.എ നാലു ക്ലാസ് റൂമുള്ള പുതിയ കെട്ടിടം തന്നു.
| |
| * ഒരു കോടി കിഫ്ബി ഫണ്ടുപയോഗിച്ചുള്ള കെട്ടിടം പണി നടക്കുന്നു.
| |
| 1957-58 കാലഘട്ടത്തിൽ ഉദ്ഘാടനം ചെയ്യപ്പെട്ട ഓടിട്ട മന്ദിരമാണ് ഇന്ന് പൈതൃകമന്ദിരമായി നിൽക്കുന്നത്.ഇവിടെയാണ് ആദ്യം ക്ലാസുകൾ പ്രവർത്തിച്ചിരുന്നത്.
| |
|
| |
| * ഹൈസ്കൂളിനായുള്ള കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത് അന്നത്തെ വിദ്യാഭ്യാസമന്ത്രിയായിരുന്ന ശ്രീ.ഇ.റ്റി.മുഹമ്മദ് ബഷീർ ആയിരുന്നു.അധ്യക്ഷൻ ശ്രീ.ജി.കാർത്തികേയൻ എം.എൽ.എയുമായിരുന്നു.
| |
| * പ്രീപ്രൈമറിയ്ക്കായി കെട്ടിടം ഉദ്ഘാടനം നടത്തിയത് 25/07/1995 ൽ അന്നത്തെ വിദ്യുച്ഛക്തി മന്ത്രിയായിരുന്ന ശ്രീ.ജി.കാർത്തികേയനായിരുന്നു.അന്നത്തെ പി.ടി.എ പ്രസിഡന്റായിരുന്ന ശ്രീ.എൻ കെ മോഹനൻനായർ ആയിരുന്നു അധ്യക്ഷൻ
| |
| * 2006 ലാണ്എസ്.എസ്.എ മന്ദിരം ശിലാസ്ഥാപനം നടത്തിയത് ശ്രീ.ആനാവൂർ നാഗപ്പൻ(ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്)ആയിരുന്നു.മന്ദിരം ഉദ്ഘാടനം നടത്തിയത് 2007 ൽ ശ്രീ.ഐ.ബി.സതീഷ് (ജില്ലാ പഞ്ചായത്ത് അംഗം) ആയിരുന്നു.
| |
| * 2017 ലാണ് ഓപ്പൺ എയർ ഓഡിറ്റോറിയം ഉദ്ഘാടനം നടത്തിയത് എം.എൽ.എ.ശ്രീ.കെ.എസ്.ശബരീനാഥൻ ആയിരുന്നു.
| |
| * പെൺകുട്ടികൾക്കുള്ള അമിനിറ്റി സെന്റർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.വി.കെ.മധു ഉദ്ഘാടനം ചെയ്തത് 2018 ആണ്.
| |
| * 2018 ആണ് ആർ.എം.എസ്.എ ജില്ലാ പഞ്ചായത്തുമായി നിർമ്മിച്ച കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തിയതും ഉദ്ഘാടനം നടത്തിയതും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.മധു ആയിരുന്നു.അധ്യക്ഷ സ്ഥാനം വഹിച്ചത് ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി.അൻസജിത റസ്സൽ ആയിരുന്നു.
| |
| * കിഫ്ബി ഫണ്ടിൽ നിന്നുള്ള കെട്ടിടത്തിന്റെ പണി പുരോഗമിച്ചു വരുന്നു.തറക്കല്ലിട്ടത് ബഹു.എം.എൽ.എ ശ്രീ.ജി.സ്റ്റീഫനായിരുന്നു.കൂടുതലറിയാനായി [[ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വീരണകാവ്/ചരിത്രം#.E0.B4.9A.E0.B4.BF.E0.B4.A4.E0.B5.8D.E0.B4.B0.E0.B4.B6.E0.B4.BE.E0.B4.B2 .E0.B4.B6.E0.B4.BF.E0.B4.B2.E0.B4.95.E0.B5.BE .E0.B4.9A.E0.B4.B0.E0.B4.BF.E0.B4.A4.E0.B5.8D.E0.B4.B0.E0.B4.82 .E0.B4.B0.E0.B4.9A.E0.B4.BF.E0.B4.95.E0.B5.8D.E0.B4.95.E0.B5.81.E0.B4.A8.E0.B5.8D.E0.B4.A8.E0.B5.81|ചിത്രശാലസന്ദർശിക്കൂ]]
| |
|
| |
|
| == വീരണകാവിന്റെ ചരിത്രം == | | == വീരണകാവിന്റെ ചരിത്രം == |