"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 5: വരി 5:
ഞങ്ങളുടെ സ്കൂളിൽ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ ധാരാളം പ്രവർത്തനങ്ങൾ നടന്നു വരുന്നു. ലോക പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈ നടൽ, പോസ്റ്റർ മത്സരം, ക്വിസ് മത്സരം... നടത്തി. പരിസ്ഥി തി ദിന സന്ദേശം നൽകി. ഔഷധത്തോട്ടനിർമ്മാണം കുട്ടികളുടെ നേതൃത്ത്വത്തിൽ നടത്തി  അതോടൊപ്പം ഞങ്ങളുടെ സ്കൂളിൽ ഒരു പച്ചക്കറിത്തോട്ടവും ഉണ്ടാക്കിയിട്ടുണ്ട്. [https://www.youtube.com/playlist?list=PLE5Xplup4JBxseXc3d56WApfIKJA0-Xqq ഇവിടെ ക്ലിക്ക്ചെയ്യുക.] . ജൂലൈയ് 17 കർഷക ദിനം ആചരിച്ചു.മാലിന്യനിർമ്മാർജന ബിന്നുകൾ ഉണ്ടാക്കി സ്കൂളിലെ പല ഭാഗങ്ങളിൽ ക്രമീകരിക്കുകയും മാലിന്യ നിക്ഷേപം അതുവഴി ആക്കി പരിസരം മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യം സാർത്ഥകമാക്കി.

[[പ്രമാണം:44046-കൃഷി.jpg|thumb|500px]]

== കൃഷി==
== കൃഷി==
[[പ്രമാണം:44046-കൃഷി.jpg|thumb|500px]]
ജൈവകൃഷിക്ക് പ്രാധാന്യം നല്കികൊണ്ട് സ്കൂൾ ക്യാമ്പസിൽ തന്നെ വാഴ, ചീര ,പച്ചക്കറിഎന്നിങ്ങനെ കൃഷിചെയ്തുവരുന്നു.കൃഷിവകുപ്പിന്റെ സഹായത്തോടെ വിത്തുകളും തൈകളും വിതരണം ചെയ്യാറുണ്ട്. കർഷക ദിനത്തിൽ പരമ്പരാഗത കർഷകരെ ആദരിച്ചു വരുന്നു.ഓരോവ൪ഷവും സ്കൂളിൽ കുട്ടികളുടെ നേതൃത്വത്തിൽ കാർഷികപ്രദർശനം നടക്കാറുണ്ട്. കൃഷിവകുപ്പിലെ ഉദ്യോഗസ്ഥർ പ്രദർശനം വിലയിരുത്തുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തുവരുന്നു. വീടുകളിൽ  പച്ചക്കറിത്തോട്ട നിർമ്മാണം നടത്തി  കുഞ്ഞുങ്ങൾ അവരുടെ സന്തോഷം പങ്കുവച്ചു.  കർഷകരെ  ആദരിക്കുക എന്ന കർമ്മം എല്ലാ വർഷവും ചിങ്ങം ഒന്നിന് കർഷക ദിനത്തോടനുബന്ധിച്ച് ചെയ്തക വരുന്നു

==ഹരിത കേരളം പദ്ധതി==

==ഹരിത കേരളം പദ്ധതി==
നവകേരളമിഷന്റെ ഹരിതകേരളം പദ്ധതി 2016 നവംബർ 10-ാം തീയതി വെങ്ങാനൂർ ക്യഷിഓഫീസർ ഉദ്ഘാടനം ചെയ്തു. ക്യഷിഓഫീസിൽ നിന്നും പച്ചക്കറിയുടെ വിത്ത് വിതരണവും നടത്തുകയുണ്ടായി. സംസ്ഥാന കൃഷി വകുപ്പു നടത്തുന്ന സ്കൂൾ പച്ചക്കറിത്തോട്ടം വിഴിഞ്ഞം. കൃഷി വകുപ്പിന്റെ സഹകരണത്തോടെഷവിജയകരമായി മുന്നോട്ടു പോകുന്നു.

==നവകേരളമിഷന്റെ ഹരിതകേരളം പദ്ധതി 2016 നവംബർ 10-ാം തീയതി വെങ്ങാനൂർ ക്യഷിഓഫീസർ ഉദ്ഘാടനം ചെയ്തു. ക്യഷിഓഫീസിൽ നിന്നും പച്ചക്കറിയുടെ വിത്ത് വിതരണവും നടത്തുകയുണ്ടായി. സംസ്ഥാന കൃഷി വകുപ്പു നടത്തുന്ന സ്കൂൾ പച്ചക്കറിത്തോട്ടം വിഴിഞ്ഞം. കൃഷി വകുപ്പിന്റെ സഹകരണത്തോടെഷവിജയകരമായി മുന്നോട്ടു പോകുന്നു. ==
== കാർഷിക വിപണനമേള ==
== കാർഷിക വിപണനമേള ==
എല്ലാ വർഷവും കേരളപ്പിറവി ദിനത്തേടനുബന്ധിച്ച് കാർഷിക പ്രദർശനേ മേള നടത്തുന്നു. വിവിധ കലാപരിപാടികളും പ്രദർശന മത്സരവും അതോടൊപ്പം നടത്തിവരുന്നു. എല്ലാ വർഷവും മേളയിൽ പങ്കെടുക്കാൻ കൃഷിഭവനിൽ നിന്നും ഉദ്യോഗസ്ഥർ വരുന്നു. സമർത്ഥരായ കുട്ടി കർഷകരെ കണ്ടെത്തി കൃഷിഭവന്റെ വക ഉപഹാരം നൽകുന്നു. പരിസ്ഥിതി ക്ലബ്ബിന്റെ വകയായി ആ കുഞ്ഞുങ്ങൾക്ക് ക്യാഷ് അവാർഡും നൽകുന്നു.  

6,649

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1697784" എന്ന താളിൽനിന്ന് ശേഖരിച്ചത്