"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.) (→‎കൃഷി)
വരി 23: വരി 23:
ബഹുമാനപ്പെട്ട എം എൽ എ ശ്രീ വിൻസെന്റ് അവർകൾ കരനെൽ കൃഷിയുടെ ഉദ്ഘാടനം 25-7 -16-ൽ നിർവ്വഹിച്ചു. വിളവെടുപ്പ് ഡിസംബർ 23 ന് നടത്തി. ശ്രീ വി൯സെന്റ് ഉദ്ഘാടനം ചെയ്തു. കൃഷി വകുപ്പുദ്യോ  ഗസ്ഥരും പങ്കു കൊണ്ടു.

=== 2019-20 പ്രവ൪ത്തനങ്ങൾ ===
==2019-20 പ്രവ൪ത്തനങ്ങൾ ==

പരിസ്ഥിതി ദിനത്തോടനുബന്ധിച് വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. പോസ്റ്റർ രചന, ഉപന്യാസരചന, ക്വിസ് മത്സരം, പ്രസന്റേഷൻ എന്നിവ  നടത്തി. പ്രകൃതി സംരക്ഷണത്തിന്റെ  കുറിച്ച് കുഞ്ഞുങ്ങൾക്ക് അവബോധമുണ്ടാക്കി. നവംബർ ഒന്നാം തീയതി കേരളപ്പിറവി ദിനത്തിൽ കാർഷിക ഉത്പന്ന പ്രദർശന-വിപണന മേള സംഘടിപ്പിച്ചു. കൃഷിവകുപ്പ് ഉദ്യോഗസ്ഥർ അവ മൂല്യനിർണ്ണയം നടത്തി സമ്മാനങ്ങൾ നൽകുകയുണ്ടായി.ശതാബ്ദിയാഘോഷങ്ങളുടെ അടുത്ത അദ്ധ്യായമായി നവംബർ 27-ാം തീയതി വളരെ വിപുലമായ രീതിയിൽ 'ഭക്ഷ്യമേള' സംഘടിപ്പിച്ചു.പ്രസ്തുത സംരംഭത്തിൽ നിന്നും ലഭിച്ച തുക ജീവകാരുണ്യ പ്രവർത്തനത്തിനായി വിനിയോഗിച്ചു.

6,649

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1697744" എന്ന താളിൽനിന്ന് ശേഖരിച്ചത്