"സെൻറ്.ഫിലോമിനാസ് യു.പി. എസ്.മല്ലപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 86: വരി 86:


==മികവുകൾ==
==മികവുകൾ==
1986, 1994, 2001,    2005, 2012, 2019 എന്നി വർഷങ്ങളിൽ ചങ്ങനാശ്ശേരി  കോർപ്പറേറ്റ് മാനേജ്മെന്റ് ഏർപ്പെടുത്തിയ ബെസ്റ്റ് സ്കൂൾ അവാർഡിനു ഈ സ്കൂൾ അർഹമായി.
2016 ലിൽ പത്തനംതിട്ട റവന്യൂ ജില്ല മികച്ച വിദ്യാലയ ലൈബ്രറി ക്കുള്ള പുരസ്കാരം ലഭിച്ചു.
2005 മുതൽ 2019 വരെ മല്ലപ്പള്ളി സബ്ജില്ലാ ബെസ്റ്റ് പിടിഎ അവാർഡിന് സ്കൂൾ അർഹമായി.
2017 ൽ ICAR കൃഷി വിജ്ഞാന കേന്ദ്രം പത്തനംതിട്ട ഏർപ്പെടുത്തിയ മുകുളം അവാർഡിന് ഈ സ്കൂൾ അർഹമായി
2019ലെ ലൈബ്രറി കൗൺസിൽ നടത്തിയ സർഗോത്സവം 2019 ൽ പത്തനംതിട്ട ജില്ല ഓവറോൾ  ഈ സ്കൂൾ  കരസ്ഥമാക്കി.
2019 ൽ നടന്ന  സുഗമ ഹിന്ദി പരീക്ഷ യു പി വിഭാഗം പത്തനംതിട്ട ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികളെ പങ്കെടുപ്പിച്ച് ഒന്നാം സ്ഥാനം കരസ്ഥമാക്കി.
2020 ൽ ചങ്ങനാശ്ശേരി കോർപ്പറേറ്റ്  മാനേജ്മെന്റ് ഏർപ്പെടുത്തിയ മികച്ച അധ്യാപികയ്ക്കുള്ള അവാർഡ് റവ.സിസ്റ്റർ ജാൻസി മരിയ  എസ് എ ബി എസിന് ലഭിച്ചു.


==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
1,803

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1696553" എന്ന താളിൽനിന്ന് ശേഖരിച്ചത്