"എടനാട് ഈസ്റ്റ് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

33 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  25 ഫെബ്രുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം

വരി 53: വരി 53:
|പി.ടി.എ. പ്രസിഡണ്ട്=ജോൺ മാത്യു
|പി.ടി.എ. പ്രസിഡണ്ട്=ജോൺ മാത്യു
|എം.പി.ടി.എ. പ്രസിഡണ്ട്=ധന്യ രാജേഷ്
|എം.പി.ടി.എ. പ്രസിഡണ്ട്=ധന്യ രാജേഷ്
|സ്കൂൾ ചിത്രം=jp.jpg‎|
|സ്കൂൾ ചിത്രം=edanad east lp.jpg|
|size=350px
|size=350px
|caption=
|caption=
വരി 63: വരി 63:
== ചരിത്രം ==
== ചരിത്രം ==
ചരിത്ര സ്മരണകൾ അയവിറക്കുന്ന കുഞ്ഞിമംഗലം ഗ്രാമത്തിൽ എടനാട് ദേശത്ത് വളരെ പ്രശസ്തമായ നിലയിൽ പ്രവർത്തിചു് വരുന്ന സ്കൂളാണ് എടനാട് ഈസ്റ്റ് എൽപി സ്കൂൾ. കുതിരുമ്മൽ കോരൻ മാസ്റ്റർ ആണ് ഈ സ്കൂൾ സ്ഥാപിച്ചത്.എടാട്ടു നിന്നു കുഞ്ഞിമംഗലം പോകുന്ന വഴിയിൽ വേങ്ങയിൽ നായനാരുടെ പൂർത്തിയാകാത്ത കെട്ടിടത്തിൽ ആദ്യം സ്കൂൾ നടത്തി.പിന്നീട് 1921 ൽ സ്ഥലം പാട്ടത്തിന് എടുത്ത് ഓല മേഞ്ഞ് പണിത് അതിൽ ക്ലാസ്സ് നടത്തി.ഗവർമെന്റിന്റെ ഗ്രാന്റൊടു കൂടിയാണ് പഠിപ്പിച്ചത്. സ്ഥാപകനായ കോരൻ മാസ്റ്റർ തന്നെയായിരുന്നു ഹെഡ്മാസ്റ്റർ. അസ്സിസ്റ്റന്റായി കലിക്കൊടൻ കണ്ണൻ മാസ്റ്ററും പ്രവർത്തിച്ചു.കോരൻ മാസ്റ്റരുടെ മരണ ശേഷം ഭാര്യ രയരൊത്ത് ചിരുത ഏറ്റെടുത്തു. സ്ത്രീകൾ സ്കൂൾ നടത്താൻ പാടില്ല എന്നു പറഞ്ഞു കൊണ്ട് ഏതാനും സാമൂഹ്യ ദ്രോഹികൾ സ്കൂൾ തീയിട്ടു നശിപ്പിക്കാൻ നോക്കി .പിന്നീട് നാട്ടുകാരുടെയും കുടുംബക്കാരുടെയും സഹായത്തോടെ വീണ്ടും പ്രവർത്തനം ആരംഭിച്ചു.അഞ്ചാം ക്ലാസ്സ്‌ വരെ ആദ്യ കാലത്ത് ക്ലാസുകൾ ഉണ്ടായിരുന്നു.കരിക്കോ ടൻ കണ്ണൻമാസ്റ്റരും ഗോപാലൻമാസ്റ്റരും ആദ്യ കാലത്ത് ഈ സ്കൂളിൾ സേവനം അനുഷ്ടിച്ചിരുന്നു.       

[[പ്രമാണം:121261.jpg|അതിർവര|ലഘുചിത്രം|322x322px|edat|പകരം=|നടുവിൽ]]
[[പ്രമാണം:Edanad east lp.jpg|പകരം=|അതിർവര|നടുവിൽ|ലഘുചിത്രം|321x321ബിന്ദു|edat]]

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
55

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1695292" എന്ന താളിൽനിന്ന് ശേഖരിച്ചത്