"ചെറുപഴശ്ശി വെസ്റ്റ് എൽ.പി. സ്ക്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 61: വരി 61:
}}  
}}  
== ചരിത്രം ==
== ചരിത്രം ==
  മയ്യിൽ ഗ്രാമപഞ്ചായത്തിലെ ചെറുപഴശ്ശി എന്ന ദേശത്തു1923 ൽ  പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയത്തിന്  
  മയ്യിൽ ഗ്രാമപഞ്ചായത്തിലെ ചെറുപഴശ്ശി എന്ന ദേശത്തു1923 ൽ  പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയത്തിന് 1928 ൽ  ചെറുപഴശ്ശി ഗേൾസ് സ്കൂൾ എന്ന പേരിൽ  അംഗീകാരം ലഭിച്ചു .ആദ്യകാലത്തു ആൺകുട്ടികളെ അപേക്ഷിച്ചു പെൺകുട്ടികളാണ് കൂടുതലും ഈ വിദ്യാലയത്തിൽ വിദ്യ അഭ്യസിച്ചിരുന്നത് .1953 ൽ ജനറൽ സ്ഥാപനമായ് മാറുമ്പോൾ ചെറുപഴശ്ശി വെസ്റ്റ് എ എൽ  പി എന്ന പേര് ലഭിച്ചു .വിദ്യാഭ്യാസ പരമായ പിന്നോക്കാവസ്ഥയും നിരക്ഷരതയും ഒരു വിദ്യാലയം  അനിവാര്യമാണെന്ന അവസ്ഥ ഈ  പ്രേദേശത്തുണ്ടാക്കി .സേവന തല്പരയായ ഈ സ്കൂളിന്റെ മുൻ മാനേജർ ശ്രീമതി  കെ കല്യാണി അവരുടെ ഭർത്താവ് കൃഷ്ണൻ ഗുരുക്കളുടെ സഹായത്തോടെ ഒരു വിദ്യാലയം ആ പ്രദേശത്തു സ്ഥാപിക്കുവാൻ മുൻകൈയെടുത്തു പ്രവർത്തിക്കുകയും പ്രദേശവാസികളായ ഉദാരമതികളുടെ സഹായത്തോടെ ആ ലക്ഷ്യം സാക്ഷാത്കരിക്കുകയും ചെയ്തു .ഇന്ന് ഈ സ്കൂളിൽ ഒന്നുമുതൽ നാലുവരെ ക്‌ളാസ്സുകളിലായി 127 വിദ്യാർഥികൾ ഉണ്ട്.രണ്ട് അദ്ധ്യാപകരും നാല് അദ്ധ്യാപികമാരും സേവനം അനുഷ്ഠിക്കുന്നു .ഹെഡ്മിസ്ട്രസ്സ്  ശ്രീമതി സജിത സി  വി , മാനേജർ കെ .കെ  സന്തോഷ്‌കുമാറുമാണ് .
1928 ൽ  ചെറുപഴശ്ശി ഗേൾസ് സ്കൂൾ എന്ന പേരിൽ  അംഗീകാരം ലഭിച്ചു .ആദ്യകാലത്തു ആൺകുട്ടികളെ അപേക്ഷിച്ചു പെൺകുട്ടികളാണ് കൂടുതലും ഈ വിദ്യാലയത്തിൽ വിദ്യ അഭ്യസിച്ചിരുന്നത് .1953 ൽ ജനറൽ സ്ഥാപനമായ് മാറുമ്പോൾ ചെറുപഴശ്ശി വെസ്റ്റ് എ എൽ  പി എന്ന പേര് ലഭിച്ചു .
           
                          വിദ്യാഭ്യാസ പരമായ പിന്നോക്കാവസ്ഥയും നിരക്ഷരതയും ഒരു വിദ്യാലയം  അനിവാര്യമാണെന്ന അവസ്ഥ ഈ  പ്രേദേശത്തുണ്ടാക്കി .സേവന തല്പരയായ ഈ സ്കൂളിന്റെ മുൻ മാനേജർ ശ്രീമതി  കെ കല്യാണി അവരുടെ ഭർത്താവ് കൃഷ്ണൻ ഗുരുക്കളുടെ സഹായത്തോടെ ഒരു വിദ്യാലയം ആ പ്രദേശത്തു സ്ഥാപിക്കുവാൻ മുൻകൈയെടുത്തു പ്രവർത്തിക്കുകയും പ്രദേശവാസികളായ ഉദാരമതികളുടെ സഹായത്തോടെ ആ ലക്ഷ്യം സാക്ഷാത്കരിക്കുകയും ചെയ്തു .
 
              ഇന്ന് ഈ സ്കൂളിൽ ഒന്നുമുതൽ നാലുവരെ ക്‌ളാസ്സുകളിലായി 127 വിദ്യാർഥികൾ ഉണ്ട്.രണ്ട് അദ്ധ്യാപകരും നാല് അദ്ധ്യാപികമാരും സേവനം അനുഷ്ഠിക്കുന്നു .ഹെഡ്മിസ്ട്രസ്സ്  ശ്രീമതി സജിത സി  വി , മാനേജർ കെ .കെ  സന്തോഷ്‌കുമാറുമാണ് .
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


പ്രവേശന കവാടം,
പ്രവേശന കവാടം,
  മൂന്ന് കെട്ടിടങ്ങൾ ,ഓഫീസ് കേബിൻ ,
  മൂന്ന് കെട്ടിടങ്ങൾ ,ഓഫീസ് കേബിൻ , സ്കൂൾ ലൈബ്രറി ,എല്ലാ  ക്ലാസ്സിലും ലൈബ്രറി ,എല്ലാ ക്ലസ്സിലും ഫാൻ സൗകര്യം, കുടിവെള്ള സൗകര്യം (കിണർ ,പൈപ്പ് ),ഓപ്പൺ സ്റ്റേജ്  ഇംഗ്ലീഷ് തിയേറ്റർ (കമ്പ്യൂട്ടർ മുറി ), ആൺ -പെൺ  വെവ്വേറെ ടോയ്‍ലെറ്റുകൾ .
സ്കൂൾ ലൈബ്രറി ,എല്ലാ  ക്ലാസ്സിലും ലൈബ്രറി
എല്ലാ ക്ലസ്സിലും ഫാൻ സൗകര്യം,  
കുടിവെള്ള സൗകര്യം (കിണർ ,പൈപ്പ് ),ഓപ്പൺ സ്റ്റേജ്   
ഇംഗ്ലീഷ് തിയേറ്റർ (കമ്പ്യൂട്ടർ മുറി ),
ആൺ -പെൺ  വെവ്വേറെ ടോയ്‍ലെറ്റുകൾ .
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


1,002

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1692641" എന്ന താളിൽനിന്ന് ശേഖരിച്ചത്