ഐ വി എച്ച് എസ് ഒരുമനയൂർ (മൂലരൂപം കാണുക)
14:26, 19 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഡിസംബർ 2016ds
(ചെ.) (→ഭൗതികസൗകര്യങ്ങള്) |
(ചെ.) (ds) |
||
വരി 47: | വരി 47: | ||
1-7-1982 ല്‍ (ശീ സി.കെ. ലോറന്‍സ് മാസ്റ്റര്‍ ഹെഡ്മാസ്റ്ററായി ചാര്‍ജ്ജെടുത്തു.16 വര്‍ഷത്തെ നിസ്വാര്‍ത്ഥ സേവനത്തിന് ശേഷം അദ്ദേഹം 1998 മാര്‍ച്ചില്‍ ഈ സ്ഥാപനത്തില്‍ നിന്നും വിരമ്ിച്ചു. ഈ സ്കൂള്‍ അങ്ങനെ ആദ്യത്തെ വിടവാങ്ങല്‍ കര്മ്മത്തിന് സാക്ഷ്യം വഹിച്ചു തുടര്‍ന്ന് (ശീ പി. പി. ഗോപിനാഥന് മാസ്റ്ററുടെ കരങ്ങളിലേക്ക് ഇതിന്റെ നേതൃത്വം കൈമാറി. | 1-7-1982 ല്‍ (ശീ സി.കെ. ലോറന്‍സ് മാസ്റ്റര്‍ ഹെഡ്മാസ്റ്ററായി ചാര്‍ജ്ജെടുത്തു.16 വര്‍ഷത്തെ നിസ്വാര്‍ത്ഥ സേവനത്തിന് ശേഷം അദ്ദേഹം 1998 മാര്‍ച്ചില്‍ ഈ സ്ഥാപനത്തില്‍ നിന്നും വിരമ്ിച്ചു. ഈ സ്കൂള്‍ അങ്ങനെ ആദ്യത്തെ വിടവാങ്ങല്‍ കര്മ്മത്തിന് സാക്ഷ്യം വഹിച്ചു തുടര്‍ന്ന് (ശീ പി. പി. ഗോപിനാഥന് മാസ്റ്ററുടെ കരങ്ങളിലേക്ക് ഇതിന്റെ നേതൃത്വം കൈമാറി. | ||
| | | | ||
== ഭൗതികസൗകര്യങ്ങള് == | |||
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
വരി 60: | വരി 60: | ||
2008 -2009 ഉച്ചകഞ്ഞി വിതരണം ആരംഭിച്ചു. 2013-14 ,2014-15,2016-17 എന്നീ വര്‍ഷങ്ങളില്‍ മുഹമ്മദ് മെഹ്ഫില്‍ ആര് ഐ സംസ്ഥാന തായ്കൊണ്ടാ മത്സരത്തില്‍ പങ്കെടുക്കുകയുണ്ടായി. 2016-17 ന് മുഹമ്മദ് റാസിക്ക് സംസ്ഥാന തായ്കൊണ്ടാ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി നാഷണല്‍ ലെവലില്‍ പങ്കെടുത്തു. | 2008 -2009 ഉച്ചകഞ്ഞി വിതരണം ആരംഭിച്ചു. 2013-14 ,2014-15,2016-17 എന്നീ വര്‍ഷങ്ങളില്‍ മുഹമ്മദ് മെഹ്ഫില്‍ ആര് ഐ സംസ്ഥാന തായ്കൊണ്ടാ മത്സരത്തില്‍ പങ്കെടുക്കുകയുണ്ടായി. 2016-17 ന് മുഹമ്മദ് റാസിക്ക് സംസ്ഥാന തായ്കൊണ്ടാ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി നാഷണല്‍ ലെവലില്‍ പങ്കെടുത്തു. | ||
| | | | ||
[== എഡിറ്റോറിയല്‍ ബോര്‍ഡ് == | |||
ടി ഇ ജെയിംസ് | ടി ഇ ജെയിംസ് | ||
വരി 73: | വരി 72: | ||
എം പി രാജി | എം പി രാജി | ||
[== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | |||
* ക്ലാസ് മാഗസിന്. | * ക്ലാസ് മാഗസിന്. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
വരി 80: | വരി 78: | ||
1. ലാംഗ്വേജ് ക്ലബ് | 1. ലാംഗ്വേജ് ക്ലബ് | ||
ലാംഗ്വേജ് ക്ലബിന്റെ ആഭിവുഖ്യത്തില്‍ ഏപ്രില്‍ 18,2016 മുതല്‍ മെയ് 2,2016 വരെ സ്പോക്കണ് ഇംഗ്ലീഷ് - ഗ്രാമര്‍ ക്ലാസ് നടത്തുകയുണ്ടായി. | ലാംഗ്വേജ് ക്ലബിന്റെ ആഭിവുഖ്യത്തില്‍ ഏപ്രില്‍ 18,2016 മുതല്‍ മെയ് 2,2016 വരെ സ്പോക്കണ് ഇംഗ്ലീഷ് - ഗ്രാമര്‍ ക്ലാസ് നടത്തുകയുണ്ടായി. | ||
| സ്പോക്കണ് ഇംഗ്ലീഷ് - ഗ്രാമര്‍ ക്ലാസ്= 24046-spoken.jpg | | |||
2. മാത്സ് ക്ലബ് | 2. മാത്സ് ക്ലബ് | ||
3. സാമൂഹ്യശാസ്ത്ര ക്ലബ് | 3. സാമൂഹ്യശാസ്ത്ര ക്ലബ് |