"ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 44: വരി 44:
തച്ചങ്ങാട്ടെ അധ്യാപകരും ഇങ്ങനെയാണ്..ഇടവേളകളെ അവർ ഏറ്റവും സർഗ്ഗാത്മകമായി ഉപയോഗിക്കും.ഇന്ന് ഉച്ചയക്ക് എല്ലാവരും ചേർന്നൊരു സിനിമ കണ്ടു...പരിസ്ഥിതി പ്രാധാന്യം വിളിച്ചോതുന്ന കൊച്ചുസിനിമ.."എന്റെ പരിസരങ്ങളിൽ". കൂടിയിരുന്ന് ഇങ്ങനെ സിനിമ കാണുമ്പോ അതൊരു സർഗ്ഗാത്മക കൂട്ടായ്മയാകുന്നുണ്ട് ...ഇടവേളകളെ ആനന്ദകരമാക്കുന്ന, ആഹ്സാദകരമാക്കുന്ന, ഇനിയും കാണാൻ പ്രേരിപ്പിക്കുന്ന കൂട്ടായ്മയാണിത്...

===അക്ഷരമുറ്റം ക്വിസ് മത്സരം സ്കൂൾതല മത്സരം സംഘടിപ്പിച്ചു.===

ദേശാഭിമാനി ദിനപത്രം കേരളത്തിലെ സ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന അക്ഷരമുറ്റം ക്വിസ് മത്സരത്തിന്റെ സ്കൂൾ തല മത്സരം നടന്നു. എൽ.പി വിഭാഗത്തിൽ ദേവദത്ത് ആർ, വൈഗ എരോൽ , യു.പി വിഭാഗത്തിൽ പൃഥ്വീരാജ്, ശ്രേയ ഇ എൻ, ഹൈസ്കൂൾ വിഭാഗത്തിൽ മയൂഖ കെ.വി, ഉണ്ണികൃഷ്ണൻ കെ.വി എന്നിവർ വിജയികളായി.

===തച്ചങ്ങാട് ഗവ.ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ യൂനിറ്റ് തല ക്യാംമ്പ് സംഘടിപ്പിച്ചു.(19_01_2022)===

5,195

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1692032" എന്ന താളിൽനിന്ന് ശേഖരിച്ചത്