"ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/പഠനോത്സവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 11: വരി 11:
=== '''നിറവ് സ്കൂൾ തല പഠനോത്സവം''' ===
=== '''നിറവ് സ്കൂൾ തല പഠനോത്സവം''' ===
ഒളകര ഗവൺമെൻറ് എൽ പി സ്കൂളിൽ വിദ്യാർഥികളുടെ പഠനോത്സവം. മലയാള ഭാഷയുടെ മധുരം വിളമ്പി ഭാഷാ കോർണറും, വിചിത്രമായ ശാസ്ത്രീയതകൾ വെളിപ്പെടുത്തിയ ശാസ്ത്ര കോർണറും , നിത്യ ജീവിതത്തിൽ ഗണിതാശയങ്ങളുടെ പ്രാധാന്യം വിളിച്ചോതി ഒരുക്കിയ ഗണിത കോർണറും പ്രത്യേക ശ്രദ്ധ നേടി. എം.പി.ടി.എ  പ്രസിഡന്റ് ഹബീബയുടെ നേതൃത്വത്തിൽ വിവിധ ഭക്ഷണ പദാർത്ഥങ്ങൾ തയ്യാറാക്കുന്ന കുക്കറിഷോയും നടന്നു. പരിപാടി പെരുവള്ളൂർ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇസ്മായിൽ കാവുങ്ങൽ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് പി.പി സെയ്ദ് മുഹമ്മദ് ആധ്യക്ഷതവഹിച്ചു. പ്രധാനാധ്യാപകൻ എൻ.വേലായുധൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ആലസൻ കുട്ടി, കുട്ടൻ മാസ്റ്റർ, സോമരാജ്, പ്രമോദ്, സുലഭ സംസാരിച്ചു.

{| class="wikitable"
|+
![[പ്രമാണം:19833 padanothsav 19-20 1.jpg|നടുവിൽ|ലഘുചിത്രം|360x360ബിന്ദു]]
![[പ്രമാണം:19833 padanothsav 19-20 2.jpg|നടുവിൽ|ലഘുചിത്രം|231x231ബിന്ദു]]
![[പ്രമാണം:19833 padanothsav 19-20 3.jpg|നടുവിൽ|ലഘുചിത്രം|380x380ബിന്ദു]]
|}
== '''2018-19''' ==
== '''2018-19''' ==

5,749

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1688448" എന്ന താളിൽനിന്ന് ശേഖരിച്ചത്