"എസ്.ഒ.എച്ച്.എസ്. അരീക്കോട്/ആർട്‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.ഒ.എച്ച്.എസ്. അരീക്കോട്/ആർട്‌സ് ക്ലബ്ബ് (മൂലരൂപം കാണുക)
20:05, 20 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഫെബ്രുവരി 2022→ഓർമകളുടെ തിരുമുറ്റത്തേക്ക്.....
വരി 10: | വരി 10: | ||
''കുട്ടികളുടെ സർഗാത്മക വാസനകളെ പരിപോഷിപ്പിക്കുന്നതിന് ഈ ക്ലബ്ബ് വളരെ നിസ്തുലമായ സേവനം കാഴ്ചവെക്കുന്നു.... കുട്ടികൾക്ക് വിവിധ മത്സരങ്ങളിൽ പങ്കെടുക്കുവാൻ വേണ്ട നിർദേശങ്ങൾ നൽകുന്നു, വിവിധ ദിനാചരണങ്ങൾ ക്ക് നേതൃത്വം നൽകുന്നു തുടങ്ങിയവ ഈ ക്ലബ്ബിന്റെ പ്രധാന പ്രവർത്തനങ്ങളാണ്.. കുട്ടികൾക്കു സമൂഹത്തെ അഭിമുഖീകരിക്കേണ്ട സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ അതിന് അവരെ പ്രാപ്തരാക്കുന്നതിന് ആവശ്യമായ പിന്തുണ നൽകുന്നതിൽ ഈ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ അവരെ സഹായിക്കുന്നു..സ്കൂളിൽ മ്യൂസിക് ടീച്ചറിന്റെ നേതൃത്വത്തിൽ ഒരു പാട്ടുകൂട്ടം ടീം സംഘടിപ്പിച്ചിട്ടുണ്ട്.സംഗീതം,നടനം,ചിത്രകല,നാടകം ഈ നാല് മേഖലകളിലൂടെയും നമ്മുടെ കുട്ടികൾ കടന്നുപോകുന്നതിന് പാട്ടുകൂട്ടം ടീമിന് കഴിയുന്നു. ഇതിൽ നിന്നും നന്നായിപാടുന്ന കിട്ടികളെ ഉപയോഗിച്ച് പുതുമായർന്ന പരിപാടികൾ സംഘടിപ്പിച്ചു വരുന്നു .ഓരോ പ്രോഗ്രാമിനും നമ്മൾ പുതുമയുള്ള തീം സോങ് സമ്മാനിക്കാറുണ്ട്.എല്ലാ ദിനാചരണങ്ങളിലും സ്കൂളിന്റെ എല്ലാ പൊതു പരിപാടികളിലും സ്കൂൾ പാട്ടുകൂട്ടം ആയിരിക്കും ഗാനങ്ങൾ ആലപിക്കുന്നത്.അവർക്ക് ചിട്ടയായ പരിശീലനം നൽകിവരുന്നു. കൂടാതെ ആഴ്ചയിൽ കിട്ടുന്ന രണ്ട് ഒഴിവു ദിവസങ്ങളിൽ സംഗീതപഠനക്ലാസും നടത്തുന്നുണ്ട്. കൂടാതെ നന്നായി വരയ്ക്കാൻ കഴിവുള്ള കുട്ടികളെ കണ്ടെത്തി ചിത്രം വരയ്ക്കാൻ പഠിപ്പിക്കുന്ന വീഡിയോ ക്ലാസ് ആഴ്ചയിൽ ഒരു ദിവസം നൽകുന്നു .മാപ്പിള കലയെ കുറിച്ചു കൂടുതൽ പഠിക്കുകയും അവതരിപ്പിക്കുകയും ചെയ്യുന്ന ചില കുട്ടികൾ നമ്മുടെ സ്കൂളിൽ ഉണ്ട്.ഈ കുട്ടികളുടെ സഹായത്തോടെ നാടൻ കലകളിൽ താല്പര്യം ഉള്ള കുട്ടികളെ ചേർത്തുകൊണ്ട് വിവിധ പരിപാടികൾ ചെയ്തുവരുന്നു''. | ''കുട്ടികളുടെ സർഗാത്മക വാസനകളെ പരിപോഷിപ്പിക്കുന്നതിന് ഈ ക്ലബ്ബ് വളരെ നിസ്തുലമായ സേവനം കാഴ്ചവെക്കുന്നു.... കുട്ടികൾക്ക് വിവിധ മത്സരങ്ങളിൽ പങ്കെടുക്കുവാൻ വേണ്ട നിർദേശങ്ങൾ നൽകുന്നു, വിവിധ ദിനാചരണങ്ങൾ ക്ക് നേതൃത്വം നൽകുന്നു തുടങ്ങിയവ ഈ ക്ലബ്ബിന്റെ പ്രധാന പ്രവർത്തനങ്ങളാണ്.. കുട്ടികൾക്കു സമൂഹത്തെ അഭിമുഖീകരിക്കേണ്ട സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ അതിന് അവരെ പ്രാപ്തരാക്കുന്നതിന് ആവശ്യമായ പിന്തുണ നൽകുന്നതിൽ ഈ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ അവരെ സഹായിക്കുന്നു..സ്കൂളിൽ മ്യൂസിക് ടീച്ചറിന്റെ നേതൃത്വത്തിൽ ഒരു പാട്ടുകൂട്ടം ടീം സംഘടിപ്പിച്ചിട്ടുണ്ട്.സംഗീതം,നടനം,ചിത്രകല,നാടകം ഈ നാല് മേഖലകളിലൂടെയും നമ്മുടെ കുട്ടികൾ കടന്നുപോകുന്നതിന് പാട്ടുകൂട്ടം ടീമിന് കഴിയുന്നു. ഇതിൽ നിന്നും നന്നായിപാടുന്ന കിട്ടികളെ ഉപയോഗിച്ച് പുതുമായർന്ന പരിപാടികൾ സംഘടിപ്പിച്ചു വരുന്നു .ഓരോ പ്രോഗ്രാമിനും നമ്മൾ പുതുമയുള്ള തീം സോങ് സമ്മാനിക്കാറുണ്ട്.എല്ലാ ദിനാചരണങ്ങളിലും സ്കൂളിന്റെ എല്ലാ പൊതു പരിപാടികളിലും സ്കൂൾ പാട്ടുകൂട്ടം ആയിരിക്കും ഗാനങ്ങൾ ആലപിക്കുന്നത്.അവർക്ക് ചിട്ടയായ പരിശീലനം നൽകിവരുന്നു. കൂടാതെ ആഴ്ചയിൽ കിട്ടുന്ന രണ്ട് ഒഴിവു ദിവസങ്ങളിൽ സംഗീതപഠനക്ലാസും നടത്തുന്നുണ്ട്. കൂടാതെ നന്നായി വരയ്ക്കാൻ കഴിവുള്ള കുട്ടികളെ കണ്ടെത്തി ചിത്രം വരയ്ക്കാൻ പഠിപ്പിക്കുന്ന വീഡിയോ ക്ലാസ് ആഴ്ചയിൽ ഒരു ദിവസം നൽകുന്നു .മാപ്പിള കലയെ കുറിച്ചു കൂടുതൽ പഠിക്കുകയും അവതരിപ്പിക്കുകയും ചെയ്യുന്ന ചില കുട്ടികൾ നമ്മുടെ സ്കൂളിൽ ഉണ്ട്.ഈ കുട്ടികളുടെ സഹായത്തോടെ നാടൻ കലകളിൽ താല്പര്യം ഉള്ള കുട്ടികളെ ചേർത്തുകൊണ്ട് വിവിധ പരിപാടികൾ ചെയ്തുവരുന്നു''. | ||
=== | === <u>ഓർമകളുടെ തിരുമുറ്റത്തേക്ക്.....</u> === | ||
'''''എസ്.ഒ.എച്ച്.എസ് പൂർവ്വ വിദ്യാർത്ഥികൾ ഒത്തൊരുമിച്ച ഗ്ലോബൽ അലുംനി മീറ്റിൽ സുല്ലമുസ്സലാലും വിദ്യാർത്ഥികൾ അവതരിപ്പിച്ച തീം സോങ്''''' '''''പാട്ടിൻ പാലാഴി തീർത്ത് ഗ്ലോബൽഅലുംനി മീറ്റിന് സമാപനം.സുല്ലമുസ്സലാം ഓറിയന്റൽ സ്കൂൾ പൂർവ്വ വിദ്യാർത്ഥിസംഗമമായ ഗ്ലോബൽ''''' '''''അലുംനി മീറ്റ് പൂർവ്വ വിദ്യാർത്ഥികൾ ഒരുക്കിയ സംഗീത സായാഹ്നത്തോടെ സമാപിച്ചു''''' '''''.സ്കൂൾ സംഗീത അദ്ധ്യാപകനും സംഗീതസവിധായകനുമായ ഹകീം പുൽപ്പെറ്റ യാണ്''''' '''''കുട്ടികളെ ഒരുക്കിയത്''''' | '''''എസ്.ഒ.എച്ച്.എസ് പൂർവ്വ വിദ്യാർത്ഥികൾ ഒത്തൊരുമിച്ച ഗ്ലോബൽ അലുംനി മീറ്റിൽ സുല്ലമുസ്സലാലും വിദ്യാർത്ഥികൾ അവതരിപ്പിച്ച തീം സോങ്''''' '''''പാട്ടിൻ പാലാഴി തീർത്ത് ഗ്ലോബൽഅലുംനി മീറ്റിന് സമാപനം.സുല്ലമുസ്സലാം ഓറിയന്റൽ സ്കൂൾ പൂർവ്വ വിദ്യാർത്ഥിസംഗമമായ ഗ്ലോബൽ''''' '''''അലുംനി മീറ്റ് പൂർവ്വ വിദ്യാർത്ഥികൾ ഒരുക്കിയ സംഗീത സായാഹ്നത്തോടെ സമാപിച്ചു''''' '''''.സ്കൂൾ സംഗീത അദ്ധ്യാപകനും സംഗീതസവിധായകനുമായ ഹകീം പുൽപ്പെറ്റ യാണ്''''' '''''കുട്ടികളെ ഒരുക്കിയത്''''' | ||