"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 2: വരി 2:
[[പ്രമാണം:47061 JRC.jpg|ലഘുചിത്രം|ജെ ആർ സി പരിശീലനം കുട്ടികൾ സ്കൂൾ പ്രഥമ അധ്യാപകനൊപ്പം.]]

2012-2013 അധ്യയന വർഷത്തിൽ  മർകസ് ബോയ്സ് ഹൈ സ്കൂളിൽ ജെ ആർ സി യുടെ  ഒരു യൂണിറ്റ് ആരംഭിച്ചു. അക്കാലം മുതൽ തന്നെ മികച്ചതും വളരെ വ്യത്യസ്തവുമായ പ്രവർത്തനങ്ങൾ കാഴ്ച വെക്കാൻ ജെ ആർ സി ക്ക് സാധിച്ചിട്ടുണ്ട്.ഓരോ വർഷവും കേഡറ്റ്സിനുള്ള എ ലെവൽ, ബി ലെവൽ, സി ലെവൽ പരീക്ഷകൾ നടത്തുകയും ഉയർന്ന വിജയം കൈവരിക്കുകയും ചെയ്തു വരുന്നു. വേനൽക്കാലത്ത് പറവകൾക്ക് കുടിനീര്, കൊറോണ കാലത്തുള്ള മാസ്ക് വിതരണം, സ്കൂളിൽ പ്രത്ത്യേകം തയ്യാറാക്കിയ ഫസ്റ്റ് എയ്ഡ് കിറ്റ്, വിശേഷ ദിനങ്ങളിലുള്ള ക്ലീനിങ് പരിപാടികൾ,ആരോഗ്യ ബോധവൽക്കരണ ക്ലാസുകൾ,  സമൂഹത്തിൽ അവശത അനുഭവിക്കുന്നവർക്കുള്ള സഹായങ്ങൾ എന്നിവ എടുത്തു പറയേണ്ട പ്രവർത്തനങ്ങൾ ആകുന്നു.

[[പ്രമാണം:47061 jrc.jpg|ഇടത്ത്‌|ലഘുചിത്രം|പത്താം ക്ലാസ്സ്‌ JRC വിദ്യാർത്ഥികൾക്കുള്ള സെമിനാർ മുൻ കൗൺസിലർ  കെ വി അഹമ്മദ് സർ എടുക്കുന്നു.]]
1,556

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1683362" എന്ന താളിൽനിന്ന് ശേഖരിച്ചത്