"കുലശേഘരപുരം യു.പി.എസ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

46 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  19 ഫെബ്രുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 60: വരി 60:
         കുലശേഖരപുരം പഞ്ചായത്തിലെ ആദ്യ  എയ്ഡഡ്  യു പി സ്ക്കൂൾ ഇന്ന്  71 വർഷം പിന്നിട്ട്  5, 6,7 ക്ലാസുകൾ ഉൾപ്പെടുന്ന അപ്പർ പ്രൈമറി സ്കൂൾ ആയി നിലനിൽക്കുന്നു.  ഇപ്പോഴത്തെ മാനേജർ ശ്രീ. എ. പ്രേമചന്ദ്രൻ , പ്രധാന അധ്യാപിക എം സേതു ലക്ഷ്മിയും ആണ് .ഒരു കാലഘട്ടത്തിൽ സമീപ വിദ്യാലയങ്ങളിലുള്ളതിനേക്കാൾ വളരെയധികം വിദ്യാർത്ഥികൾ പഠിച്ചിരുന്നു. സമീപസ്കൂളുകൾ അപ്ഗ്രേഡ് ചെയ്തതോടെ ഇവിടുത്തെ കുട്ടികളുടെ എണ്ണം  കുറഞ്ഞു തുടങ്ങി. 2015-16 ൽ മലയാളം മീഡിയത്തോടൊപ്പം എല്ലാ ക്ലാസ്സുകളിലും ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു. 2017 - 18 ലെ പൊതുവിദ്യാലയ സംരക്ഷണ യജ്ഞത്തിനെ തുടർന്ന് P T A , പൂർവവിദ്യാർഥി സംഘടന, സാമൂഹിക പ്രവർത്തകർ  എന്നിവരുടെ ശ്രമഫലമായി  ഡിവിഷനുകൾ വർദ്ധിക്കുകയും  സംരക്ഷിത അധ്യാപകർ സ്കൂളിൽ തിരിച്ചെത്തുകയും ചെയ്തു.. വിദ്യാലയത്തിന്റെ നാനാവിധമായ പുരോഗതിക്കുവേണ്ടി കൂട്ടായ ശ്രമം ഇന്നും  തുടർന്നുകൊണ്ടേയിരിക്കുന്നു.

                   ഈ  പ്രേദേശത്തിന്റെ പേര് തന്നെയാണ് വിദ്യാലയത്തിനും  നൽകിയിരിക്കുന്നത് - കുലശേഖരപുരം യുപിഎസ് .കലാലയ മുറ്റത്തിന്റെ മധ്യഭാഗത്തായ് വളർന്ന് പന്തലിച്ച  കാഞ്ഞിരമരവും  അതിനു ചുറ്റുമായി സ്ഥിതി ചെയ്തിരുന്ന ക്ഷേത്രവും ഈ  വിദ്യാലയത്തെ ഒരു കാലഘട്ടത്തിൽ അതിമനോഹരമാക്കിയിരുന്നു.എന്നാൽ 2018 ലെ ശക്തമായ കാറ്റിലും മഴയിലും പെട്ട് കാഞ്ഞിരം കടപുഴകി , തുടർന്ന് ക്ഷേത്രം വിദ്യാലയത്തിന്റെ കിഴക്കുഭാഗത്തേക്ക് മാറ്റി സ്ഥാപിച്ചു.

==ഭൗതികസൗകരൃങ്ങൾ==
==മികവുകൾ==
==മികവുകൾ==
==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
14

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1683259" എന്ന താളിൽനിന്ന് ശേഖരിച്ചത്