"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/2021-22 -ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 162: വരി 162:


=== '''ഡിജിറ്റൽ കൈത്താങ്ങ്.....''' ===
=== '''ഡിജിറ്റൽ കൈത്താങ്ങ്.....''' ===
കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ വിദ്യാഭ്യാസം വിർച്വൽ  ക്ലാസ് റൂമുകൾക്ക് വഴിമാറിയപ്പോൾ ഡിജിറ്റൽ ഉപകരണങ്ങളുടെ അഭാവം ഒരു വെല്ലുവിളിയായി മാറി സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളെ സംബന്ധിച്ചിടത്തോളം ഡിജിറ്റൽ സംവിധാനം ഉപയോഗിച്ചുള്ള പഠനം ഏറെ ബുദ്ധിമുട്ടിലാക്കി. ഈ സാഹചര്യത്തിൽ ഓൺലൈൻ പഠന സൗകര്യമില്ലാത്ത കുട്ടികളെ കണ്ടെത്തി ഡിജിറ്റൽ പഠനത്തിന് ആവശ്യമായ  സഹായങ്ങൾ ചെയ്തു . ഈ ഉദ്യമത്തിൽ കൈത്താങ്ങായി ധാരാളംപേർ  കടന്നു വന്നു
കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ വിദ്യാഭ്യാസം വിർച്വൽ  ക്ലാസ് റൂമുകൾക്ക് വഴിമാറിയപ്പോൾ ഡിജിറ്റൽ ഉപകരണങ്ങളുടെ അഭാവം ഒരു വെല്ലുവിളിയായി മാറി സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളെ സംബന്ധിച്ചിടത്തോളം ഡിജിറ്റൽ സംവിധാനം ഉപയോഗിച്ചുള്ള പഠനം ഏറെ ബുദ്ധിമുട്ടിലാക്കി. ഈ സാഹചര്യത്തിൽ ഓൺലൈൻ പഠന സൗകര്യമില്ലാത്ത കുട്ടികളെ കണ്ടെത്തി ഡിജിറ്റൽ പഠനത്തിന് ആവശ്യമായ  സഹായങ്ങൾ ചെയ്തു . ഈ ഉദ്യമത്തിൽ കൈത്താങ്ങായി ധാരാളംപേർ  കടന്നു വന്നു.


<nowiki>**</nowiki>ഓൺലൈൻ പ0ന സൗകര്യമില്ലാത്ത കുട്ടികളെ അധ്യാപകർ കണ്ടെത്തി സ്കൂളിൽ നിന്ന് 52 smart phone  കുട്ടികൾക്കായി നൽകി.അതോടൊപ്പം ഫാത്തിമ മാതാ സ്കൂളിലെ  തന്നെ അധ്യാപികയായ  ശ്രീമതി. ജെയ്സമ്മ തോമസ്  ഒരു കുട്ടിക്ക്  TV വാങ്ങി നൽകി
ഓൺലൈൻ പ0ന സൗകര്യമില്ലാത്ത കുട്ടികളെ അധ്യാപകർ കണ്ടെത്തി സ്കൂളിൽ നിന്ന് 52 smart phone  കുട്ടികൾക്കായി നൽകി.അതോടൊപ്പം ഫാത്തിമ മാതാ സ്കൂളിലെ  തന്നെ അധ്യാപികയായ  ശ്രീമതി. ജെയ്സമ്മ തോമസ്  ഒരു കുട്ടിക്ക്  TV വാങ്ങി നൽകി


<nowiki>**</nowiki>കൂമ്പൻപാറ ഫാത്തിമ മാതാ സ്കുളിലെ പൂർവ്വ അധ്യാപകർ  കുട്ടികൾക്കായി പംനോപകരണങ്ങൾ വാങ്ങി നൽകി.
കൂമ്പൻപാറ ഫാത്തിമ മാതാ സ്കുളിലെ പൂർവ്വ അധ്യാപകർ  കുട്ടികൾക്കായി പംനോപകരണങ്ങൾ വാങ്ങി നൽകി.


<nowiki>**</nowiki>സ്മാർട്ട് ഫോൺ ചലഞ്ച് എന്ന പേരിൽ കൂമ്പൻപാറ
സ്മാർട്ട് ഫോൺ ചലഞ്ച് എന്ന പേരിൽ കൂമ്പൻപാറ ഫാത്തിമ മാതായിലെ പൂർവ്വ വിദ്യാർത്ഥികൾ (7th class Batch 1995) ശ്രീ. നെൽജോസ്‌ ചെറിയാൻ്റെ നേതൃത്വത്തിൽ 7 സ്മാർട്ട് ഫോൺ വിദ്യാർത്ഥികൾക്ക് നൽകി.
 
ഫാത്തിമ മാതായിലെ പൂർവ്വ വിദ്യാർത്ഥികൾ (7th class Batch 1995) ശ്രീ. നെൽജോസ്‌ ചെറിയാൻ്റെ നേതൃത്വത്തിൽ 7 Smart  Phone  വിദ്യാർത്ഥികൾക്ക് നൽകി.


ദേവികുളം MLA  ശ്രീ.അഡ്വ :രാജ സാർ സ്കൂൾ സന്ദർശിക്കുകയും  കുട്ടികൾക്കായി Tab., സ്മാർട്ട് ഫോൺ എന്നിവ നൽകുകയും ചെയ്തു.
ദേവികുളം MLA  ശ്രീ.അഡ്വ :രാജ സാർ സ്കൂൾ സന്ദർശിക്കുകയും  കുട്ടികൾക്കായി Tab., സ്മാർട്ട് ഫോൺ എന്നിവ നൽകുകയും ചെയ്തു.
വരി 178: വരി 176:
തങ്ങളുടെ സഹപാഠികൾക്ക്  ഓൺലൈൻ പഠന സാഹചര്യമില്ല എന്ന് മനസിലാക്കി  വിദ്യാർത്ഥികൾ  ഫോൺ വാങ്ങുന്നതിനായി  ക്ലാസ് ടീച്ചറുടെ നേതൃത്വത്തിൽ  തുക  സമാഹരിച്ച്    നൽകി
തങ്ങളുടെ സഹപാഠികൾക്ക്  ഓൺലൈൻ പഠന സാഹചര്യമില്ല എന്ന് മനസിലാക്കി  വിദ്യാർത്ഥികൾ  ഫോൺ വാങ്ങുന്നതിനായി  ക്ലാസ് ടീച്ചറുടെ നേതൃത്വത്തിൽ  തുക  സമാഹരിച്ച്    നൽകി


<nowiki>*</nowiki>വൈദ്യുതി സംബന്ധമായ ബുദ്ധിമുട്ടുകൾ മൂലം  ഓൺലൈൻ പഠനം മുടങ്ങി നിൽക്കുന്ന 2 വിദ്യാർത്ഥികൾക്ക്  വയറിംഗ്  ചെയ്ത് കൊടുത്തു.
വൈദ്യുതി സംബന്ധമായ ബുദ്ധിമുട്ടുകൾ മൂലം  ഓൺലൈൻ പഠനം മുടങ്ങി നിൽക്കുന്ന 2 വിദ്യാർത്ഥികൾക്ക്  വയറിംഗ്  ചെയ്ത് കൊടുത്തു.
 
ശാസ്ത്രരംഗം


=== സാന്ത്വനം ===
=== സാന്ത്വനം ===
1,287

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1681854" എന്ന താളിൽനിന്ന് ശേഖരിച്ചത്