ഗവ. എച്ച് എസ് ഓടപ്പളളം/ചരിത്രം (മൂലരൂപം കാണുക)
07:33, 18 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PHSchoolFrame/Pages}}ഭൂമി ശാസ്ത്ര പരമായി മറ്റു ജില്ലകളിൽ നിന്നും വ്യത്യസ്ത തരത്തിലുള്ള ഒരേയൊരു ജില്ലയെയ ഉള്ളൂ ,അത് വയനാടാണ്. വയനാടിനെ വയനാടാക്കുന്നത് വയനാടിന്റെ ഉള്ളടക്കമാണ്. വയനാടിന്റെ ഉള്ളടക്കത്തിൽ ജ്വലിച്ചുനിൽക്കുന്ന ഒരു വനാതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് 'ഓടപ്പള്ളം' | {{PHSchoolFrame/Pages}}ഭൂമി ശാസ്ത്ര പരമായി മറ്റു ജില്ലകളിൽ നിന്നും വ്യത്യസ്ത തരത്തിലുള്ള ഒരേയൊരു ജില്ലയെയ ഉള്ളൂ ,അത് വയനാടാണ്. വയനാടിനെ വയനാടാക്കുന്നത് വയനാടിന്റെ ഉള്ളടക്കമാണ്. വയനാടിന്റെ ഉള്ളടക്കത്തിൽ ജ്വലിച്ചുനിൽക്കുന്ന ഒരു വനാതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് 'ഓടപ്പള്ളം' | ||
[[പ്രമാണം:15054 school.jpg|ലഘുചിത്രം]] | [[പ്രമാണം:15054 school.jpg|ലഘുചിത്രം]] | ||
ഗ്രാമം എന്നത് ഇന്ന് ഏതൊരു | ഗ്രാമം എന്നത് ഇന്ന് ഏതൊരു മനുഷ്യന്റെയും സ്വപ്നമാണ്. കാനന ഭംഗിയുടെ വശ്യ ചാരുത പ്രകൃതീ ദേവി കനിഞ്ഞു നൽകിയ പ്രദേശമാണ് ഓടപ്പളളം. ഒരു പ്രദേശത്തിൻറെ പുരോഗതിയും ജീവിതവും ആ പ്രദേശത്തിൻറെ ചരിത്രത്തിനതീതമായിരിക്കും. ഈ സത്യമാണ് ഓടപ്പളളം എന്ന പ്രദേശത്തെ ചരിത്രപരമായ പുരോഗതിയിലേക്ക് വഴിതെളിയിച്ചിട്ടുണ്ടാവുക. ഈ ഓടപ്പളളം ഗ്രാമം പണ്ടത്തെ പുതുവീടിൽ നിന്നും പുനർനാമകരണം ചെയ്തത് എങ്ങനെയാണെന്നറിയാൻ ചരിത്രം ചികയുമ്പോൾ ഉദിക്കുന്ന ആശയങ്ങൾ ഒരുപാടുണ്ടാകും. "ഓടകളാൽ ചുറ്റപ്പെട്ട ഗ്രാമം' ആയതിനാൽ 'ഓടപ്പളളം' എന്ന പേര് ലഭിച്ചു എന്നാണ് ഐതിഹ്യം. | ||
1953 ൽ ഇ.എം.എസ് സർക്കാർ പുതുവീടിനും വള്ളുവാടിക്കും അപ്പുറത്തുള്ള വനത്താൽ ചുറ്റപ്പെട്ട 'ഓടപ്പളളം' എന്ന പ്രദേശത്ത് ഒരു ഏകാധ്യാപക വിദ്യാലയം അനുവദിച്ചു. വയനാടൻ ചെട്ടിമാരും ചുരുക്കം ചില പണിയരും കുറുമന്മാരും തിങ്ങിവാഴുന്ന ഈ ഗ്രാമം ആദ്യം മുതൽക്കേ ഒട്ടേറെ കാട്ടുമൃഗങ്ങളുടെ ഭീഷണികൾക്ക് വിധേയമായിരുന്നു. സ്കൂൾ ആരംഭിച്ചതിനു ശേഷവും ഇതാവർത്തിച്ചപ്പോൾ വിദ്യാഭ്യാസം പരിതാപകരമായി. അങ്ങനെയിരിക്കെ അഞ്ച് വർഷത്തോളം ഇവിടെ വിദ്യാഭ്യാസം മന്ദഗതിയിലായി. ആ വേളയിൽ 1957 ൽ പുതുവീട് നാരായണൻ ചെട്ടിയുടെയും, പഴേരി വേലായുധൻറെയും പരിശ്രമ ഫലമായി ആ വിദ്യാലയം ഓടപ്പള്ളത്തിൻറെ ഹൃദയത്തിൽ സ്ഥാപിതമായി. ക്രമേണ പുതുവീട് എന്ന പ്രദേശം 'ഓടപ്പളളം' എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങി. | 1953 ൽ ഇ.എം.എസ് സർക്കാർ പുതുവീടിനും വള്ളുവാടിക്കും അപ്പുറത്തുള്ള വനത്താൽ ചുറ്റപ്പെട്ട 'ഓടപ്പളളം' എന്ന പ്രദേശത്ത് ഒരു ഏകാധ്യാപക വിദ്യാലയം അനുവദിച്ചു. വയനാടൻ ചെട്ടിമാരും ചുരുക്കം ചില പണിയരും കുറുമന്മാരും തിങ്ങിവാഴുന്ന ഈ ഗ്രാമം ആദ്യം മുതൽക്കേ ഒട്ടേറെ കാട്ടുമൃഗങ്ങളുടെ ഭീഷണികൾക്ക് വിധേയമായിരുന്നു. സ്കൂൾ ആരംഭിച്ചതിനു ശേഷവും ഇതാവർത്തിച്ചപ്പോൾ വിദ്യാഭ്യാസം പരിതാപകരമായി. അങ്ങനെയിരിക്കെ അഞ്ച് വർഷത്തോളം ഇവിടെ വിദ്യാഭ്യാസം മന്ദഗതിയിലായി. ആ വേളയിൽ 1957 ൽ പുതുവീട് നാരായണൻ ചെട്ടിയുടെയും, പഴേരി വേലായുധൻറെയും പരിശ്രമ ഫലമായി ആ വിദ്യാലയം ഓടപ്പള്ളത്തിൻറെ ഹൃദയത്തിൽ സ്ഥാപിതമായി. ക്രമേണ പുതുവീട് എന്ന പ്രദേശം 'ഓടപ്പളളം' എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങി. | ||
ഈ വിദ്യാലയം പിന്നീട് സൗകര്യാർത്ഥം നമ്പ്യാപറമ്പിൽ ചാക്കോയുടെ വീട്ടിലും ശാന്തി ഭവനത്തിലും മാറി മാറി പ്രവർത്തിച്ചു. ശ്രീ കുഞ്ഞിരാമ പണിക്കർ ആയിരുന്നു ആദ്യ അധ്യാപകൻ. പുതുവീട്ടിൽ പി. നാരായണൻ ചെട്ടിയുടെ മകൻ പി . ഗോവിന്ദൻ ആദ്യ വിദ്യാർത്ഥിയും. ശാന്തിഭവനത്തിൽ നിന്നും ഈ വിദ്യാലയം നേരെ പോയത് ശ്രീ. പഴേരി വേലായുധന്റെ വീട്ടിൽ താല്ക്കാലികമായി | ഈ വിദ്യാലയം പിന്നീട് സൗകര്യാർത്ഥം നമ്പ്യാപറമ്പിൽ ചാക്കോയുടെ വീട്ടിലും ശാന്തി ഭവനത്തിലും മാറി മാറി പ്രവർത്തിച്ചു. ശ്രീ കുഞ്ഞിരാമ പണിക്കർ ആയിരുന്നു ആദ്യ അധ്യാപകൻ. പുതുവീട്ടിൽ പി. നാരായണൻ ചെട്ടിയുടെ മകൻ പി . ഗോവിന്ദൻ ആദ്യ വിദ്യാർത്ഥിയും. ശാന്തിഭവനത്തിൽ നിന്നും ഈ വിദ്യാലയം നേരെ പോയത് ശ്രീ. പഴേരി വേലായുധന്റെ വീട്ടിൽ താല്ക്കാലികമായി കെട്ടിയുണ്ടാക്കിയ ഓല ഷെഡ്ഡിലേക്കാണ്. 1957 ൽ അംഗീകാരം ലഭിച്ചതോടെ ഈ വിദ്യാലയം സർക്കാർ എൽ. പി. സ്കൂൾ ആയി. ശ്രീ. എം. എൽ ജോസ് ആയിരുന്നു ആദ്യത്തെ ഔദ്യോഗിക ഹെഡ്മാസ്റ്റർ. | ||
എൽ . പി സ്കൂളിനെ യു. പി ആക്കി ഉയർത്താൻ നാട്ടുകാർ ശ്രമം തുടങ്ങി. ഇതിനായി പണം സ്വരൂപിച്ച് ഒരു ബിൽഡിങ്ങ് പണി കഴിപ്പിച്ചു. അങ്ങനെ യു. പി സ്കൂൾ എന്ന സ്വപ്നവും സാക്ഷാത്ക്കരിച്ചു. പിന്നീട് ഹൈസ്കൂളായി ഉയർത്താനുള്ള ശ്രമമാരംഭിച്ചു. 1983 ൽ ഈ സ്വപ്നവും സാക്ഷാത്ക്കരിക്കാനായി. | എൽ . പി സ്കൂളിനെ യു. പി ആക്കി ഉയർത്താൻ നാട്ടുകാർ ശ്രമം തുടങ്ങി. ഇതിനായി പണം സ്വരൂപിച്ച് ഒരു ബിൽഡിങ്ങ് പണി കഴിപ്പിച്ചു. അങ്ങനെ യു. പി സ്കൂൾ എന്ന സ്വപ്നവും സാക്ഷാത്ക്കരിച്ചു. പിന്നീട് ഹൈസ്കൂളായി ഉയർത്താനുള്ള ശ്രമമാരംഭിച്ചു. 1983 ൽ ഈ സ്വപ്നവും സാക്ഷാത്ക്കരിക്കാനായി. |