Jump to content
സഹായം

"എബനെസർ എച്ച്.എസ്സ്.എസ്സ് വീട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 36: വരി 36:

<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
മൂവാറ്റുപുഴ-കാക്കനാട്‌ റോഡിനോട്‌ ചേര്‍ന്ന്‌ വീട്ടൂര്‍ എബനെസ്സര്‍ ഹൈസ്‌കൂള്‍ സ്ഥിതിചെയ്യുന്നു. 1964-ല്‍ 5-ാം ക്ലാസ്സില്‍ 96 വിദ്യാര്‍ത്ഥികളുമായി ഈ സ്‌കൂള്‍ ആരംഭിച്ചു. വിദ്യാഭ്യാസ വിചക്ഷണനും ക്രാന്തദര്‍ശിയുമായിരുന്ന പി.വി. ജോസഫ്‌ പൊട്ടയ്‌ക്കല്‍ എന്ന മഹാനുഭാവനാണ്‌ ഈ വിദ്യാലയത്തിന്റെ സ്ഥാപകമാനേജര്‍. 1976 ല്‍ ഹൈസ്‌കൂളായി ഉയര്‍ത്തപ്പെട്ട ഈ സ്‌കൂളിലെ പ്രഥമ ബാച്ച്‌ വിദ്യാര്‍ത്ഥികള്‍ 1979 മാര്‍ച്ചിലെ എസ്‌.എസ്‌.എല്‍.സി. പരീക്ഷയില്‍ 93% വിജയം കരസ്ഥമാക്കി. ഈ വിദ്യാലയത്തിന്റെ എസ്‌.എസ്‌.എല്‍.സി വിജയശതമാനം സ്ഥിരമായി 90% നും 98% നും ഇടയിലായി നിലനില്‍ക്കുന്നു.
മൂവാറ്റുപുഴ-കാക്കനാട്‌ റോഡിനോട്‌ ചേര്‍ന്ന്‌ വീട്ടൂര്‍ എബനെസ്സര്‍ ഹൈസ്‌കൂള്‍ സ്ഥിതിചെയ്യുന്നു. 1964-ല്‍ 5-ാം ക്ലാസ്സില്‍ 96 വിദ്യാര്‍ത്ഥികളുമായി ഈ സ്‌കൂള്‍ ആരംഭിച്ചു. വിദ്യാഭ്യാസ വിചക്ഷണനും ക്രാന്തദര്‍ശിയുമായിരുന്ന പി.വി. ജോസഫ്‌ പൊട്ടയ്‌ക്കല്‍ എന്ന മഹാനുഭാവനാണ്‌ ഈ വിദ്യാലയത്തിന്റെ സ്ഥാപകമാനേജര്‍. 1976 ല്‍ ഹൈസ്‌കൂളായി ഉയര്‍ത്തപ്പെട്ട ഈ സ്‌കൂളിലെ പ്രഥമ ബാച്ച്‌ വിദ്യാര്‍ത്ഥികള്‍ 1979 മാര്‍ച്ചിലെ എസ്‌.എസ്‌.എല്‍.സി. പരീക്ഷയില്‍ 93% വിജയം കരസ്ഥമാക്കി. ഈ വിദ്യാലയത്തിന്റെ എസ്‌.എസ്‌.എല്‍.സി വിജയശതമാനം സ്ഥിരമായി 100%നില നിൽക്കുന്നു .
പഠിതാക്കളുടെ എണ്ണം എസ്‌.എസ്‌.എല്‍.സി. ക്ലാസ്‌ ആരംഭിച്ച വര്‍ഷം മുതല്‍ ഇന്നുവരെ 1300-നും 1400-നും ഇടയിലാണ്‌. വിദ്യാര്‍ത്ഥികളുടെ പാഠ്യ പാഠ്യേതര മേഖലയിലെ മികവുകള്‍ കണ്ടെത്തി വികസിപ്പിക്കുന്നതിനാവശ്യമായ എല്ലായത്‌നങ്ങളിലും അധ്യാപക അനധ്യാപക ജീവനക്കാര്‍ മാനേജ്‌മെന്റിനോട്‌ ചേര്‍ന്ന്‌ പ്രവര്‍ത്തിക്കുന്നു. രണ്ടു പതിറ്റാണ്ട്  എബനെസര്‍ എഡ്യൂക്കേഷണല്‍ ആന്റ്‌ ചാരിറ്റബിള്‍ അസ്സോസിയേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ സരസ്വതി ക്ഷേത്രത്തിന്റെ മാനേജര്‍ ആയിരുന്ന ശ്രീമതി ഇ ബേബി പൊട്ടക്കൽ 2011 സ്ഥാനമൊഴിഞ്ഞു .2011ഫെബ്രുവരി മാസം മുതൽ കമാൻഡർ സി കെ ഷാജി ചുണ്ടയിൽ ഈ സ്ഥാപനത്തിൻറെ  മാനേജർ ആയി ചുമതല ഏൽക്കു കയും വിദ്യാലയത്തെ പുരോഗതിയിലേക്ക് ഉയർത്തുകയും ചെയ്തു .കലാ കായിക മത്സരങ്ങളിൽ മികച്ച വിജയം നേടുവാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട് . എസ്‌.എസ്‌.എല്‍.സി. പരീക്ഷയില്‍ ഉന്നതവിജയം കരസ്ഥമാക്കുവാന്‍ ഇതകുംവിധം പത്താംക്ലാസ്സിലെ കുട്ടികള്‍ക്ക്‌ പ്രത്യേക ശ്രദ്ധയോടെ പരിശീലനം നല്‍കിവരുന്നു. ഇതിന്റെ വിജയകരമായ നടത്തിപ്പ്‌ മാനേജുമെന്റിന്റെ കൈത്താങ്ങും ജീവനക്കാരുടെ ആത്മാര്‍ത്ഥ സഹകരണവും മൂലമാണ്‌ സാധ്യമാകുന്നത്‌.

വരി 109: വരി 109:
== മറ്റു പ്രവര്‍ത്തനങ്ങള്‍ ==
== മറ്റു പ്രവര്‍ത്തനങ്ങള്‍ ==
എസ്.എസ്.എല്‍.സി വിദ്യാ‍ര്‍ത്ഥികള്‍ക്കായി നൈറ്റ് ക്ലാസ് സൗകര്യം
എസ്.എസ്.എല്‍.സി വിദ്യാ‍ര്‍ത്ഥികള്‍ക്കായി നൈറ്റ് ക്ലാസ് സൗകര്യം
2016-17 സംസ്ഥാന സ്കൂൾ കായിക മേളയിൽ പങ്കെടുത്ത എബിൻ ജോസ് മീറ്റർ റിലേയിൽ റെക്കോർഡോടെ സ്വർണം കരസ്ഥമാക്കി .അറഫാത് ജമാൽ എറണാകുളം ജില്ലാ സ്കൂൾ ഫുട്ബോൾ ടീമിൽ അംഗത്വം നേടുകയും മൂന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു .ഡെൻസിൽ പി എബ്രഹാം , അഖിൽ റെജി  എന്നിവർ സംസ്ഥാന കായിക മേളയിൽ പങ്കെടുത്തവർ ആണ് .
[[വര്‍ഗ്ഗം: സ്കൂള്‍]]
[[വര്‍ഗ്ഗം: സ്കൂള്‍]]

41

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/167935" എന്ന താളിൽനിന്ന് ശേഖരിച്ചത്