"എ.യു.പി.എസ് അയിരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.യു.പി.എസ് അയിരൂർ (മൂലരൂപം കാണുക)
22:15, 17 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഫെബ്രുവരി 2022→ഭൗതികസൗകര്യങ്ങൾ
No edit summary |
|||
വരി 66: | വരി 66: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
എട്ടു കെട്ടിടങ്ങളിലായി യുപി തലത്തിൽ 14 ക്ലാസ് മുറികളും എൽ പി തലത്തിൽ 10 ക്ലാസ് മുറികളുമുണ്ട്. കൂടാതെ ലൈബ്രറി, ലാബ് എന്നിവയും അടുക്കള, കിണർ, കുടിവെള്ള സൗകര്യങ്ങൾ, മൂത്രപ്പുരകൾ, ഭക്ഷണ ഹാൾ, സ്റ്റേജ്, ഗ്രൗണ്ട്, ചുറ്റുമതിൽ തുടങ്ങി കുട്ടികൾക്ക് പഠനത്തിനും സുരക്ഷിതത്വത്തിനും ആവശ്യമായ അത്യാവശ്യം സൗകര്യങ്ങൾ നിലവിൽ സ്കൂളിനുണ്ട് . | |||
പ്രൊജക്ടർ, കമ്പ്യൂട്ടറുകൾ മറ്റു അനുബന്ധ പഠനോപകരണങ്ങളും സ്കൂളിലുണ്ട്. കുട്ടികൾക്ക് പരിസ്ഥിതിയുടെ പ്രാധാന്യം മനസ്സിലാക്കാൻ വിശാലമായ ജൈവ വൈവിധ്യ പാർക്ക്, അക്വേറിയം, പൂന്തോട്ടം എന്നിവ ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്ക് ആവാസ വ്യവസ്ഥയെ കുറിച്ച് പഠിക്കാൻ ഇത് ഉപകരിക്കുന്നു. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |