"എം.പി.എം.എച്ച്.എസ്. തമ്മനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

657 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  17 ഫെബ്രുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 62: വരി 62:

<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ തൃപ്പൂണിത്തുറ ഉപജില്ലയിലെ തമ്മനം സ്ഥലത്തുള്ള ഒരു അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് എം.പി.എം.എച്ച്.എസ്. തമ്മനം.ഈ വിദ്യാലയത്തിന്റെ പൂർണ്ണ നാമം മർഹൂം പള്ളിപ്പടി മെമ്മോറിയൽ  ഹൈസ്‌കൂൾ, തമ്മനം എന്നാണ്.
== ചരിത്രം ==
1994 ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിന്റെ പൂർണ്ണ നാമം മർഹൂം പള്ളിപ്പടി മെമ്മോറിയൽ ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂൾ, തമ്മനം എന്നായിരുന്നു. 2003 ൽ ഹയർസെക്കൻഡറി സ്‌കൂളായി ഉയർന്നു. 5 മുതൽ 12 വരെ ക്ലാസ്സുകൾ നടക്കുന്നു.ആകെ 864 വിദ്യാർത്ഥികൾ. ആകെ 40 അധ്യാപകർ.

ഇത് ഇൽഫത്തുൽ ഇസ്‌ലാം സംഘത്തിന്റെ കീഴിൽ പ്രവർത്തിച്ചുവരുന്ന ഒരു ഗവ. അംഗീകൃത സ്‌കൂളാണ്. മുസ്‌ലിം ന്യൂനപക്ഷ സമുദായത്തിന്റെ കീഴിൽ നടത്തിവരുന്ന ഈ സ്ഥാപനം സെക്കൻഡറി തല പരീക്ഷയിൽ തുടർച്ചയായി 100 ശതമാനം വിജയം കൈവരിച്ചുവരികയാണ്. പഠന - പഠനേതര കാര്യങ്ങളിൽ ഉന്നതികൾ കെട്ടുപ്പടുക്കുന്നതിൽ എന്നും ശ്രദ്ധ പതിപ്പിക്കുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് എം.പി.എം. കലാ കായിക മത്സരങ്ങളിൽ സംസ്ഥാന തലത്തിൽ ജില്ലയുടെ തിളങ്ങുന്ന തൂവലുകളാകാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. വിദ്യാഭ്യാസ രംഗത്ത് അസൂയാവഹമായി മുന്നേറിക്കൊണ്ടിരിക്കുന്ന ഈ വിദ്യാലയം നഗരത്തിന്റെ അഭിമാന സതംഭങ്ങളിൽ ഒന്നാണ്. ഇവിടെ നിന്നും പടിയിറങ്ങിയ വിദ്യാർത്ഥികൾ ഉന്നത ഉദ്യോഗങ്ങളിൽ ജോലി ചെയ്യുന്നുവെന്നുളളത് ഈ സ്ഥാപനത്തിന്റെ മാറ്റു വർദ്ധിപ്പിക്കുന്നു. സ്‌കൂളിന്റെ സുഗമമായ നടത്തിപ്പിന് അദ്ധ്യാപകരും അനദ്ധ്യാപകരും വിദ്യാർത്ഥികളും കൂട്ടായ്മയോടെ പ്രവർത്തിച്ചു മുന്നേറുന്നു.  

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1677645" എന്ന താളിൽനിന്ന് ശേഖരിച്ചത്