ആർ സി എൽ പി എസ് വെങ്ങപ്പള്ളി/സൗകര്യങ്ങൾ (മൂലരൂപം കാണുക)
10:57, 17 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | കൽപ്പറ്റ- പടിഞ്ഞാറത്തറ റോഡിൽ പുഴമുടിക്കും വെങ്ങപ്പള്ളി ടൌണിനുമിടയിൽ ഒരു ഏക്കർ സ്ഥലത്തായാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് | ||
* 5 ക്ലാസ് മുറികൾ,പ്രീ പ്രൈമറി ക്ലാസ് റൂം, ഓഫീസ്, സ്റ്റോർ എന്നീ സൗകര്യങ്ങളുണ്ട്. | |||
* വിശാലമായ കളിസ്ഥലം, പച്ചക്കറി തോട്ടം | |||
* അടുക്കള , ടോയ്ലറ്റ് എന്നിവയും സ്കൂളിനോടനുബന്ധമായുണ്ട്. | |||
* ഇൻർനെറ്റ് സൗകര്യം ഉണ്ട്. | |||
'''കമ്പ്യൂട്ടർ ലാബ്,''' | |||
സ്കൂളിൽ സൗകര്യമുള്ള കമ്പ്യൂട്ടർ ലാബ് ഉണ്ട്. ആദ്യം ശ്രീ. എ.ഐ.ഷാനവാസ് എം.പി, ശ്രീ. സി.കെ.ശശീന്ദ്രൻ എം എൽ എ എന്നിവരുടെ പ്രാദേശിക വികസന ഫണ്ടുകളിൽ നിന്നും കിട്ടിയ ഡെസ്ൿടോപ്പ് ആയിരുന്നു. പിന്നീട് സ്കൂൾ ഹൈട്ക് പദ്ധതിയിൽ ലോപ്‍ടോപ്പും പ്രോജക്ടറും കിട്ടി. ഇൻറർനെറ്റ് കണക്ഷനും ലാബിലുണ്ട്. | |||
'''ലൈബ്രറി''' | |||
സ്കൂളിൽ ലൈബ്രറി നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു. നിരവധി പുസ്തകങ്ങൾ ലൈബ്രറിയിൽ ഉണ്ട്. വായനാ ദിനത്തോടനുബന്ധിച്ച് സ്കൂളിൽ ലൈബ്രറിയിലുള്ള പുസ്തകങ്ങൾ പ്രദർശനവും പരിചയപ്പെടുത്തലുമുണ്ട്. ബാലസാഹിത്യം, കഥ , കവിത , നോവൽ , ശാസ്ത്ര ഗ്രന്ഥങ്ങൾ, തത്ത്വചിന്തകൾ, തുടങ്ങിയ പല വിഭാഗങ്ങളിലായി നിരവധി പുസ്തകങ്ങളടങ്ങിയ ലൈബ്രറി സ്കൂളിന്റെ മുതൽക്കൂട്ടാണ്. കുട്ടികളിൽ വായനാശീലം വർദ്ധിപ്പിക്കാനും , പൊതു വിജ്ഞാനം വർദ്ധിപ്പിക്കാനും ക്ലാസ് ലൈബ്രറികൾ സഹായകമാകുന്നു. ക്ലാസിലെ ഓരോ കുട്ടിയും ജൻമദിന സമ്മാനമായി പുസ്തകങ്ങൾ സംഭാവന ചെയ്ത് സ്കൂൾ ലൈബ്രറിയെ സമ്പന്നമാക്കുന്നു. മേരി ഷിമി ലോപ്പസ് എന്ന അധ്യാപികക്കാണ് ലൈബ്രറിയുടെ ചുമതല. | |||
'''പ്രീ പ്രൈമറി''' സ്കൂളിൽ പ്രീ പ്രൈമറി ക്ലാസുകൾ പ്രവർത്തിക്കുന്നു. ഒന്നാം ക്ലാസിലേക്ക് വരുന്നതിനുള്ള മുന്നൊരുക്കവും പ്രീ പ്രൈമറി തലത്തിലുള്ള ക്ലാസുകളും നൽകി വരുന്നു. പ്രീ പ്രൈമറിക്ക് ശിശു സൌഹൃദ ക്ലാസ് മുറിയും ഫർണിച്ചറുകളും ഉണ്ട്.നിലവിൽ ഒരു അധ്യാപികയാണുള്ളത്. കുട്ടികൾക്ക് നൽകി വരുന്ന ഉച്ച ഭക്ഷണവും പാലും മുട്ടയുമെല്ലാം ഇവർക്കും നൽകി വരുന്നു.{{PSchoolFrame/Pages}} |