"സെന്റ് ഫ്രാൻസിസ് ഇ.എം.എച്ച്.എസ്. പേരാമ്പ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ചരിത്രം: ചരിത്രം കണ്ണിചേർത്തു
No edit summary
(→‎ചരിത്രം: ചരിത്രം കണ്ണിചേർത്തു)
വരി 68: വരി 68:


== ചരിത്രം ==
== ചരിത്രം ==
മലബാറിന്റെ കിഴക്കൻ മലയോരപ്രദേശമായ പേരാമ്പ്രയുടെ വിദ്യാഭ്യാസ ഭൂപടത്തിൽ സമുന്നതമായ സ്ഥാനം അലങ്കരിക്കുന്ന  വിദ്യയുടെ വിളക്കുമരമാണ് സെന്റ് ഫ്രാൻസിസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ.സുഗന്ധവ്യഞ്‌ജനങ്ങളുടെ നഗരി എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ഈ കൊച്ചുപട്ടണത്തിന്റെ ശബ്ദായമാനമായ പരിസരങ്ങളിൽ നിന്നും മാറി ശാന്തസുന്ദരമായ അന്തരീക്ഷത്തിലാണ് ഈ വിദ്യാഗോപുരം നിലകൊള്ളുന്നത്. മാതൃഭാഷയിലധിഷ്ഠിതമായ പരമ്പരാഗത വിദ്യാഭ്യാസരീതിയിൽ അറിവ്  നേടുമ്പോഴും ലോകഭാഷയായ ഇംഗ്ലീഷിൽ വൈദഗ്ധ്യം നേടേണ്ടതിന്റെ കാലികമായ ആവശ്യം മനസ്സിലാക്കിയ  കപ്പുചിൻ വൈദികരുടെ  കീഴിൽ  1982 ൽ ആണ് ഈ  വിദ്യാലയം   പ്രവർത്തന0  ആരംഭിച്ചത്.നഴ്സറി സ്കൂളായി തുടങ്ങിയ സെന്റ് ഫ്രാൻസിസ് ചുരുങ്ങിയ കാലം കൊണ്ടുതന്നെ കുട്ടികളുടെ ഇംഗ്ലീഷ് വിദ്യാഭ്യാസം സ്വപ്നം കണ്ടിരുന്ന സാധാ രണക്കാരായ രക്ഷിതാക്കളുടെ അഭയ കേന്ദ്രമായിമാറി. 1984 ൽ ഒന്നാം  ക്‌ളാസ് ആരംഭിച്ചു. 1989 ൽ എൽ. പി. വിഭാഗത്തിനും 2004 ൽ യു. പി വിഭാഗത്തിനും ഗവണ്മെന്റ് അംഗീകാരം ലഭിച്ചു. 2015 ൽ ഹൈസ്കൂൾ അംഗീകാരം നേടിയതോടെ രക്ഷിതാക്കളുടെയും കുട്ടികളുടെയും ചിരകാല അഭിലാഷമാണ് സാക്ഷാത്കരിച്ചത്
മലബാറിന്റെ കിഴക്കൻ മലയോരപ്രദേശമായ പേരാമ്പ്രയുടെ വിദ്യാഭ്യാസ ഭൂപടത്തിൽ സമുന്നതമായ സ്ഥാനം അലങ്കരിക്കുന്ന  വിദ്യയുടെ വിളക്കുമരമാണ് സെന്റ് ഫ്രാൻസിസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ.സുഗന്ധവ്യഞ്‌ജനങ്ങളുടെ നഗരി എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ഈ കൊച്ചുപട്ടണത്തിന്റെ ശബ്ദായമാനമായ പരിസരങ്ങളിൽ നിന്നും മാറി ശാന്തസുന്ദരമായ അന്തരീക്ഷത്തിലാണ് ഈ വിദ്യാഗോപുരം നിലകൊള്ളുന്നത്.   
 
[[സെന്റ് ഫ്രാൻസിസ് .എം.എച്ച്.എസ്. പേരാമ്പ്ര/ചരിത്രം|കൂടുതൽ വായിക്കുക]]
    
    
==മാനേജ്‌മന്റ്==
==മാനേജ്‌മന്റ്==
2,150

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1674567" എന്ന താളിൽനിന്ന് ശേഖരിച്ചത്