"സി എം എസ് എൽ പി എസ് വാളകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,328 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  15 ഫെബ്രുവരി 2022
വരി 64: വരി 64:


== ചരിത്രം ==
== ചരിത്രം ==
കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ മൂന്നിലവ് വില്ലേജിൽ മൂന്നിലവ് ഗ്രാമപഞ്ചായത്തിൽ രണ്ടാം വാർഡിൽ വാളകം സെന്റ്‌ . ലൂക്‌സ്  സി .എസ് .ഐ പള്ളി വക സ്ഥലത്ത് 1872 -ൽ സ്കൂൾ സ്ഥാപിതമായി .മധ്യ കേരള മഹാ ഇടവകയിൽപ്പെട്ട വാളകം സഭയുടെ ഉപദേശി തുരുത്തി സ്വദേശി ശ്രീ .മത്തായി ഡേവിഡിന്റെ കാലത്താണ് 3 ക്ലാസ് ഉണ്ടായിരുന്ന സ്കൂൾ നീട്ടി പണിയിച്ചതും പൂർണ എൽ .പി സ്കൂൾ ആക്കിയതും . കുഴിക്കപ്ലാക്കൽ പൗലോ ആശാൻ  , പ്ലാച്ചേരി ചാക്കോ ആശാൻ എന്നിവർ സ്കൂളിന്റെ പണി ആരംഭിച്ചു
കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ മൂന്നിലവ് വില്ലേജിൽ മൂന്നിലവ് ഗ്രാമപഞ്ചായത്തിൽ രണ്ടാം വാർഡിൽ വാളകം സെന്റ്‌ . ലൂക്‌സ്  സി .എസ് .ഐ പള്ളി വക സ്ഥലത്ത് 1872 -ൽ സ്കൂൾ സ്ഥാപിതമായി .മധ്യ കേരള മഹാ ഇടവകയിൽപ്പെട്ട വാളകം സഭയുടെ ഉപദേശി തുരുത്തി സ്വദേശി ശ്രീ .മത്തായി ഡേവിഡിന്റെ കാലത്താണ് 3 ക്ലാസ് ഉണ്ടായിരുന്ന സ്കൂൾ നീട്ടി പണിയിച്ചതും പൂർണ എൽ .പി സ്കൂൾ ആക്കിയതും . കുഴിക്കപ്ലാക്കൽ പൗലോ ആശാൻ  , പ്ലാച്ചേരി ചാക്കോ ആശാൻ എന്നിവർ സ്കൂളിന്റെ പണി ആരംഭിച്ചു.
 
ഇപ്പോൾ ഈ സ്കൂളിൽ 20 കുട്ടികളും 3 അധ്യാപകരും ഉണ്ട് . 4 ക്ലാസ് മുറികളുണ്ട് . കൂടാതെ സ്റ്റാഫ് റൂം , സ്മാർട്ട് ക്ലാസ്സ് റൂം ,  കുട്ടികൾക്കാവശ്യമായ മൂത്രപ്പുരയും ടോയ്‌ലെറ്റും ഉണ്ട് . അത് ആൺകുട്ടികൾക്കും  പെൺകുട്ടികൾക്കുമായി തിരിച്ചിരിക്കുന്നു . വൃത്തിയായ പാചകപ്പുരയും സ്റ്റോർ റൂമും ഉണ്ട് . കൂടാതെ വെള്ളം ശേഖരിക്കുന്നതിന് ആവശ്യമായ വാട്ടർ ടാങ്ക് , പഞ്ചായത്തിൽ നിന്നും ലഭിച്ച മഴവെള്ള സംഭരണി എന്നിവയും ഉണ്ട്. കുട്ടികളുടെ പഠനനിലവാരം ഉയർത്തുന്നതിനായി സ്മാർട്ട് ക്ലാസുകൾ കാര്യക്ഷമമായി പ്രവർത്തിപ്പിക്കുന്നു . ഇതിനായി ST കുട്ടികൾക്കായി KITE-ൽ  നിന്നും ലഭിച്ച 17 ലാപ്‌ടോപ്പുകൾ ഉപയോഗിക്കുന്നു . സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും മാനേജ്‌മെന്റിന്റെയും സാമൂഹിക പങ്കും  വളരെയധികം  ലഭിക്കുന്നു .കുട്ടികൾക്കുള്ള പാഠ്യേതര പ്രവർത്തനങ്ങൾക്കും , കലാകായിക പ്രവർത്തനങ്ങൾക്കും ആരോഗ്യം , ദിനാചരണങ്ങൾ , ഉച്ചഭക്ഷണം  എന്നിവയിലെല്ലാം സാമൂഹികപങ്ക് ലഭിക്കുന്നു .


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 70: വരി 72:
* പച്ചക്കറി തോട്ടം  
* പച്ചക്കറി തോട്ടം  
* മഴവെള്ള സംഭരണി  
* മഴവെള്ള സംഭരണി  
* കൃഷിത്തോട്ടം <br />
* കൃഷിത്തോട്ടം  
* സ്മാർട്ട് ക്ലാസ് റൂം
* ലൈബ്രറി <br />
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
45

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1670777" എന്ന താളിൽനിന്ന് ശേഖരിച്ചത്