"സെന്റ് ആന്റണീസ് എൽ പി എസ് ഇഞ്ചൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 112: വരി 112:
#
#
#
#
== നേട്ടങ്ങൾ ==
== '''നേട്ടങ്ങൾ''' ==
''<big>'''പ'''ഠന പ്രവർത്തനങ്ങളോടൊപ്പം ഒപ്പം തന്നെ പാഠ്യേതര പ്രവർത്തനങ്ങൾക്കും  വളരെ അധികം</big>''
 
''<big>പ്രാധാന്യം നൽകുന്ന ഒരു കലാലയം ആണ് ആണ് നമ്മുടെ വിദ്യാലയം. ജില്ല, ഉപ- ജില്ല ശാസ്ത്ര ഗണിത</big>''
 
''<big>ശാസ്ത്ര പ്രവർത്തി പരിചയ മേളകളിലും , അതുപോലെ തന്നെ ജില്ലാ ഉപജില്ലാ കലോത്സവങ്ങളിലും</big>''
 
''<big>തങ്ങളുടെ കുട്ടികൾ വളരെയേറെ മികവ് പുലർത്തുന്നുണ്ട്. 2017 ൽ നടന്ന  കോതമംഗലം ഉപജില്ല</big>''
 
''<big>പ്രവർത്തി പരിചയമേളയിൽ 54 സ്കൂളുകൾ പങ്കെടുത്തതിൽ നാലാം സ്ഥാനം കൈവരിക്കുന്നതിന്</big>''
 
''<big>നമ്മുടെ ഈ വിദ്യാലയത്തിന് കഴിഞ്ഞു.  റവന്യൂ ജില്ലയിൽ വിഭാഗത്തിൽ ഏഴാം സ്ഥാനം</big>''
 
''<big>കൈവരിക്കുന്നതിനും കഴിഞ്ഞു. 2019 ൽ വിദ്യാഭ്യാസ വകുപ്പ് കൊണ്ടുവന്ന  സർഗ്ഗ വിദ്യാലയം</big>''
 
''<big>അഥവാ ക്രിയേറ്റീവ് സ്കൂൾ എന്ന പദ്ധതിയിൽ  എറണാകുളം ജില്ലയിൽ നിന്നും തിരഞ്ഞെടുത്ത</big>''
 
''<big>10 മികച്ച പ്രൊജക്ടുകളിൽ ഒന്ന് ഈ വിദ്യാലയത്തിന്റെ പേരിലുളളതായിരുന്നു കുട്ടീസ് റേഡിയോ</big>''
 
''<big>എന്ന പേരിൽ  ഈ പ്രോജക്ട് ഇന്നും നടത്തിവരുന്നു. അതുപോലെ തന്നെ  കോതമംഗലം ബിആർസി</big>''
 
''<big>യിൽ നിന്നും ഏറ്റവും മികച്ച ക്ലാസ് ലൈബ്രറിക്കുള്ള ഉള്ള അംഗീകാരവും ഈ വിദ്യാലയത്തിന് ലഭിച്ചു</big>''
 
''<big>എന്നതിൽ അഭിമാനിക്കുന്നു . അതുപോലെ ബിആർസി തലത്തിൽ നിന്നും ജൈവ വൈവിധ്യ പാർക്ക്</big>'' 
 
''<big>നിർമ്മിക്കുന്നതിനുള്ള ഉള്ള അംഗീകാരവും ഈ വിദ്യാലയത്തിന് ലഭിച്ചു</big>''


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
64

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1670200" എന്ന താളിൽനിന്ന് ശേഖരിച്ചത്