"ജി യു പി എസ് നാദാപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 45: വരി 45:


==ചരിത്രം==
==ചരിത്രം==
ചരിത്രമുറങ്ങുന്ന നാദാപുരത്തിന്റെ ഹൃദയഭാഗത്താണ് അപ്പക്കോത്ത് സ്കൂൾ എന്ന നാദാപുരം ഗവ: യു .പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് നാദാപുരത്ത് ഒരു വിദ്യാലയം സ്ഥാപിക്കാനുള്ള ശ്രമം തുടങ്ങിയത്. പഴയ കുറമ്പ്രനാട് താലൂക്കിലെ 104 അംശങ്ങളിൽ വിദ്യാഭ്യാസത്തിൽ വിമുഖത കാണിക്കുന്ന അംശം എന്ന നിലക്ക് അന്നത്തെ മദിരാശി ഗവൺമെന്റ് ഈ പ്രദേശത്തെ ഒരു നിർബന്ധ വിദ്യാഭ്യാസ മേഖലയായി പ്രഖ്യാപിച്ചു. പ്രശസ്തവും പുരാതനവുമായ കുറ്റിപ്രം കോവിലകത്തിന്റെ പരിധിയിൽ വരുന്ന അപ്പക്കോത്ത് തറവാട്ടുകാരുടെ സ്ഥലത്ത് 1914 ൽ സ്കൂൾ പ്രവർത്തനം തുടങ്ങി. സ്കൂളിന്റെ പേര് ബോർഡ് മാപ്പിള എലിമെൻററി സ്കൂൾ എന്നായിരുന്നു. സ്കൂൾ സ്ഥാപിക്കാൻ മുൻകൈയെടുത്തവരിൽ പ്രമുഖരാണ് ഗണാപുത്തലത്ത് കുഞ്ഞബ്ദുള്ളയും ഒഞ്ചിന്റവിട ചെറിയ ചെക്കൻ എന്നിവർ. ആദ്യം ഒന്നു മുതൽ അഞ്ചു വരെ ക്ലാസുകളാണ് ഉണ്ടായിരുന്നത്.  ഇപ്പോൾ ഈ വിദ്യാലയത്തിൽ 1403 കുട്ടികൾ പഠിക്കുന്നുണ്ട്. 52- ഓളം ജീവനക്കാരുമുണ്ട്. യു.പി.തലത്തിൽ ഇംഗ്ലീഷ് മീഡിയം ക്ലാസുകളും പ്രവർത്തിക്കുന്നു. [[ജി യു പി എസ് നാദാപുരം ‍‍‍/ചരിത്രം|കുടുതൽ വായനക്കായി ക്ലിക് ചെയ്യുക]]                      
ചരിത്രമുറങ്ങുന്ന നാദാപുരത്തിന്റെ ഹൃദയഭാഗത്താണ് അപ്പക്കോത്ത് സ്കൂൾ എന്ന നാദാപുരം ഗവ: യു .പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് നാദാപുരത്ത് ഒരു വിദ്യാലയം സ്ഥാപിക്കാനുള്ള ശ്രമം തുടങ്ങിയത്. പഴയ കുറമ്പ്രനാട് താലൂക്കിലെ 104 അംശങ്ങളിൽ വിദ്യാഭ്യാസത്തിൽ വിമുഖത കാണിക്കുന്ന അംശം എന്ന നിലക്ക് അന്നത്തെ മദിരാശി ഗവൺമെന്റ് ഈ പ്രദേശത്തെ ഒരു നിർബന്ധ വിദ്യാഭ്യാസ മേഖലയായി പ്രഖ്യാപിച്ചു. പ്രശസ്തവും പുരാതനവുമായ കുറ്റിപ്രം കോവിലകത്തിന്റെ പരിധിയിൽ വരുന്ന അപ്പക്കോത്ത് തറവാട്ടുകാരുടെ സ്ഥലത്ത് 1914 ൽ സ്കൂൾ പ്രവർത്തനം തുടങ്ങി. സ്കൂളിന്റെ പേര് ബോർഡ് മാപ്പിള എലിമെൻററി സ്കൂൾ എന്നായിരുന്നു. സ്കൂൾ സ്ഥാപിക്കാൻ മുൻകൈയെടുത്തവരിൽ പ്രമുഖരാണ് ഗണാപുത്തലത്ത് കുഞ്ഞബ്ദുള്ളയും ഒഞ്ചിന്റവിട ചെറിയ ചെക്കൻ എന്നിവർ. ആദ്യം ഒന്നു മുതൽ അഞ്ചു വരെ ക്ലാസുകളാണ് ഉണ്ടായിരുന്നത്.  ഇപ്പോൾ ഈ വിദ്യാലയത്തിൽ 1403 കുട്ടികൾ പഠിക്കുന്നുണ്ട്. 52- ഓളം ജീവനക്കാരുമുണ്ട്. യു.പി.തലത്തിൽ ഇംഗ്ലീഷ് മീഡിയം ക്ലാസുകളും പ്രവർത്തിക്കുന്നു. [[ജി യു പി എസ് നാദാപുരം ‍‍‍/ചരിത്രം|കുടുതൽ വായനക്കായി ക്ലിക് ചെ]]<nowiki/>യ്യുക
==ഭൗതികസൗകരൃങ്ങൾ==
'''Buildings:''' 4 Blocks
 
'''Class Rooms:''' 38
 
'''Auditorium:''' 100 seats
 
'''Drinking Water:''' Purified Well Water
 
'''Vehicles:''' 2 Buses, 1 Cruiser Van
 
'''Toilets:''' 13 & 16 Urinals
 
'''Computer Lab, Science Lab, Incinerator Facility, Play ground, Rainwater Harvesting'''
 
==മികവുകൾ==
==മികവുകൾ==
2019-2020 അകാദമിക വർഷത്തിൽ മുപ്പത്തി മൂന്ന് വിദ്യാർഥികൾക്ക് യു. എസ്. എസ് ലഭിക്കുക വഴി '''''കേരളത്തിൽ ഏറ്റവും കൂടുതൽ യു. എസ്. എസ് നേടുന്ന സർക്കാർ വിദ്യാലയമായി'''''. യു എസ് എസ് നേടുന്ന വിദ്യാർഥികളുടെ എണ്ണത്തിൽ പൊതു വിദ്യാലയങ്ങളുടെ മൊത്തം കണക്കെടുത്താൽ നാലാം സ്ഥാനം നേടി. ആറ് വിദ്യാർഥികൾ ഗിഫ്റ്റഡ് നിലവാരത്തിലെത്തി. പാഠ്യേതര പ്രവർത്തനങ്ങളിൽ സബ്ജില്ലയിലെ ഏറ്റവും മികച്ച സ്കൂൾ. വിദ്യാരംഗം കലാസാഹിത്യ വേദി, ശാസ്ത്രരംഗം, സ്കൂൾ കലാമേള, കായിക മേള, ശാസ്ത്ര-പ്രവർത്തി പരിചയമേള, സർക്കാറേതര പരിപാടികൾ എന്നിവയിൽ വർഷങ്ങളായി മികച്ച പ്രകടനം കാഴ്ചവെക്കുന്നു.
2019-2020 അകാദമിക വർഷത്തിൽ മുപ്പത്തി മൂന്ന് വിദ്യാർഥികൾക്ക് യു. എസ്. എസ് ലഭിക്കുക വഴി '''''കേരളത്തിൽ ഏറ്റവും കൂടുതൽ യു. എസ്. എസ് നേടുന്ന സർക്കാർ വിദ്യാലയമായി'''''. യു എസ് എസ് നേടുന്ന വിദ്യാർഥികളുടെ എണ്ണത്തിൽ പൊതു വിദ്യാലയങ്ങളുടെ മൊത്തം കണക്കെടുത്താൽ നാലാം സ്ഥാനം നേടി. ആറ് വിദ്യാർഥികൾ ഗിഫ്റ്റഡ് നിലവാരത്തിലെത്തി. പാഠ്യേതര പ്രവർത്തനങ്ങളിൽ സബ്ജില്ലയിലെ ഏറ്റവും മികച്ച സ്കൂൾ. വിദ്യാരംഗം കലാസാഹിത്യ വേദി, ശാസ്ത്രരംഗം, സ്കൂൾ കലാമേള, കായിക മേള, ശാസ്ത്ര-പ്രവർത്തി പരിചയമേള, സർക്കാറേതര പരിപാടികൾ എന്നിവയിൽ വർഷങ്ങളായി മികച്ച പ്രകടനം കാഴ്ചവെക്കുന്നു.
89

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1669847" എന്ന താളിൽനിന്ന് ശേഖരിച്ചത്