"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 53: വരി 53:
|}
|}

പാഠ്യ ഇതര പ്രവർത്തനങ്ങൾ

<big>'''അസാപ്'''</big>
<big>'''അസാപ്'''</big>
വരി 61: വരി 62:

പ്ലസ് ടു കഴിഞ്ഞ വിദ്യാർത്ഥികൾക്ക് അവരുടെ അഭിരുചിക്കനുസരിച്ച് കോഴ്സുകൾ തെരഞ്ഞെടുത്ത് അവരുടെ കരിയർ ഉറപ്പിക്കുവാൻ അവസരം ഉണ്ടാക്കുകയാണ് ഈ പദ്ധതിയുടെ പ്രവർത്തനങ്ങൾ  കൊണ്ട് ഉദ്ദേശിക്കുന്നത്. മാറുന്ന കാലത്തിനും തൊഴിൽ മേഖലയ്ക്കും അനുയോജ്യമായ രീതിയിൽ തുടർപഠനവും കരിയറും കണ്ടെത്തുന്നതിനായി വിദ്യാർത്ഥികളെ സജ്ജരാക്കാൻ കൗൺസിലിങ് ആൻഡ് കരിയർ ഗൈഡൻസിന്റെ പ്രവർത്തനങ്ങൾ ഏറെക്കുറെ സഹായിക്കുന്നുണ്ട്. ഓരോ വർഷവും കരിയർ ഗൈൻസ് നൽകുന്ന ക്ലാസ്സുകൾ വിദ്യാർത്ഥികൾക്ക് ഗുണം ലഭിക്കുന്നുണ്ട്.

നാഷണൽ സർവ്വീസ് സ്കീം
നേഷണൽ സർവ്വീസ് സ്കീമിന്റെ പ്രവർത്തനങ്ങൾ ഈ വർഷമാണ് സ്കൂളി ൽ സജീവമായിരിക്കുന്നത്  യൂണിറ്റിന്റെ തനതായ പ്രവർത്തനങ്ങൾ കുട്ടികളെ സേവനമനോഭാവം വളർത്താൻ പര്യാപ്തമാണ്.
മാത്സ് ക്ലബ്ബ്
മാത്സ് ഫെയറിൽ ഓരോ വർഷവും കുട്ടികൾ മികവുറ്റ നിലവാരം കാഴ്ചയ്ക്കുന്നു.
ഐ ടി ക്ലബ്ബ്
സൗഹൃദ ക്ലബ്ബ്
കരിയർ ൈഗസൻസിന്റെ പ്രവർത്തനങ്ങളോടനുബന്ധിച്ച് ഒരു സൗഹൃദവേദി വി പി എസിൽ നിലനിന്നു പോരുന്നുണ്ട്. കുട്ടികളുടെ ശാരീരികവും മാനസികവുമായ വികസനത്തിനുതകുന്നേ സ വൽകരണ ക്ലാസ്സുകൾ നടത്തുന്നു. കുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾ തുറന്നു പറയാനൊരു വേദിയായി സൗഹൃദേ  മാറുന്നുണ്ട്.
ഐ ടി ക്ലബ്ബിന്റെ സജീവമായ പ്രവർത്തനം  ഹയർസെക്കന്ററിയിൽ നിലനിന്നു പോരുന്നുണ്ട്. വെ ബ് പേ  ജ്ന ർമ്മാനം ഡിജിറ്റൽ പെയിന്റിങ് എന്നിവയിൽ ഓരോ വർഷവും കുട്ടികൾ  മത്സരത്തിൽ വിജയികളാകുന്നു

== '''2019-20 ഹയർ സെക്കന്ററി മികവുകൾ''' ==
== '''2019-20 ഹയർ സെക്കന്ററി മികവുകൾ''' ==
6,649

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1667587" എന്ന താളിൽനിന്ന് ശേഖരിച്ചത്