"നൊച്ചാട് എച്ച്. എസ്സ്.എസ്സ്./പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 17: വരി 17:
<big>ഇനങ്ങളിലും നമ്മുടെ വിദ്യാർഥികൾ കഴിവ് തെളിയിക്കാൻ അവസരമുണ്ടായി</big>  
<big>ഇനങ്ങളിലും നമ്മുടെ വിദ്യാർഥികൾ കഴിവ് തെളിയിക്കാൻ അവസരമുണ്ടായി</big>  


<big>അധ്യാപകരെയും പൊതുജനങ്ങളെയും ഉൾപ്പെടുത്തി സൗഹൃദ മത്സരങ്ങൾ സംഘടിപ്പിക്കാനും വിദ്യാർത്ഥികൾക്ക് യോഗ ക്ലാസുകൾ സംഘടിപ്പിക്കുക കൂടാതെ ആഴ്ചയിൽ ഒരു ദിവസം എന്ന കണക്കിന് കുട്ടികൾക്ക് കരാട്ടെ പരിശീലനവും നടത്തി വരുന്നു ഓണാഘോഷം വിനോദ് കായികമത്സരങ്ങൾ ഓടുകൂടി എല്ലാ വർഷവും സ്കൂളിൽ സംഘടിപ്പിക്കാറുണ്ട് ചിട്ടയായ പരിശീലനവും അച്ചടക്കവും കായികരംഗത്തെ മികവിന് അവിടെ വിദ്യാലയത്തെ പ്രാപ്തമാക്കാൻ സാധിച്ചിട്ടുണ്</big>ട്.
<big>അധ്യാപകരെയും പൊതുജനങ്ങളെയും ഉൾപ്പെടുത്തി സൗഹൃദ മത്സരങ്ങൾ സംഘടിപ്പിക്കാനും വിദ്യാർത്ഥികൾക്ക് യോഗ ക്ലാസുകൾ സംഘടിപ്പിക്കുക കൂടാതെ ആഴ്ചയിൽ ഒരു ദിവസം എന്ന കണക്കിന് കുട്ടികൾക്ക് കരാട്ടെ പരിശീലനവും നടത്തി വരുന്നു ഓണാഘോഷം വിനോദ് കായികമത്സരങ്ങൾ ഓടുകൂടി എല്ലാ വർഷവും സ്കൂളിൽ സംഘടിപ്പിക്കാറുണ്ട് ചിട്ടയായ പരിശീലനവും അച്ചടക്കവും കായികരംഗത്തെ മികവിന് അവിടെ വിദ്യാലയത്തെ പ്രാപ്തമാക്കാൻ സാധിച്ചിട്ടുണ്</big>ട്.സ്കൂൾ ജാഗ്രത സമിതി, സദ്ഭാവന സമിതി , സ്കൂൾ വികസന സമിതി ജനാതിപത്യ വേദി എന്നിവ സജീവമായി പ്രവർത്തിക്കുന്നു. സി. നസീറ ടീച്ചറുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ജാഗ്രത സമിതി കൗൺസിലിങ് ആവശ്യമായ വിദ്യാർത്ഥികർക്ക് കൗസിലിങ് നൽകുന്നു. ആർ അബ്ദുൽ മജീദ് മാസ്റ്ററുടെ നേത്രത്വത്തിൽ പ്രവർത്തിക്കുന്ന സദ്ഭാവന സമിതി സ്കൂൾ അച്ചടക്കം നിലനിർത്തുന്നു.പ്രിൻസിപ്പൽ ഹെഡ്മാസ്റ്റർ ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ വാർഡ് മെമ്പർ, പി.ടി.എ ചെയർമാൻ വാർഡ് മെമ്പർ എന്നിവർ അടങ്ങിയ സ്കൂൾ വികസന സമിതി സ്കൂൾ പ്രവർത്തനങ്ങളെവിലയിരുത്തുന്നു.മാനേജ്മെൻ്റ് കമ്മിറ്റി അംഗങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്യുന്നു. സ്കൂൾ ജനാതിപത്യ വേദിയുടെ കീഴിൽ ക്ലാസ് സഭകൾ നടക്കുന്നുവിദ്യാർത്ഥികൾക്ക് ആവശ്യമായ പഠനോപകരണങ്ങൾ വിതരണം ചെയ്യുന്ന സ്കൂൾ സ്റ്റോർ കെ.കെ റഹനേഷ് സാറിൻ്റെ നേതൃത്വത്തിൽ തുറന്നു പ്രവർത്തിക്കുന്നു ത്രിവേണി നോട്ടുബുക്കുകൾ സൗജന്യ നിരക്കിൽ വിതരണം ചെയ്യുന്നു.
1,596

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1664773" എന്ന താളിൽനിന്ന് ശേഖരിച്ചത്