"എ എസ് എം എൽ പി എസ് പുറക്കാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('പുറക്കാടിന്റെ ചരിത്ര ഭൂമികയിലൂടെ ....... 1862 ൽ രാജ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
പുറക്കാടിന്റെ ചരിത്ര ഭൂമികയിലൂടെ .......
== പുറക്കാടിന്റെ ചരിത്ര ഭൂമികയിലൂടെ ....... ==
 
1862 ൽ രാജാ കേശവദാസൻആലപ്പുഴ തുറമുഖം സ്ഥാപിക്കുന്നത് വരെ കേരളത്തിന്റെ പ്രമുഖ തുറമുഖം ബറക്ക എന്ന പേരിൽ അറിയപ്പെട്ട പുറക്കാടായിരുന്നു. പിന്നീട് കിഴക്കിന്റെ വെന്നീസ് എന്ന പേര് വീണതിലൂടെ ആലപ്പുഴ പട്ടണം ടൂറിസ്റ്റ് ഹബ്ബായി രൂപപ്പെട്ടു.   സുഗന്ധദ്രവ്യങ്ങളുടെ കയറ്റുമതിയിൽ ഒന്നാം സ്ഥാനം പുറക്കാട് തുറമുഖം അലങ്കരിച്ചിരുന്നത് ചരിത്രമാണ്. ഹിന്ദു-മുസ്ലിം കൃസ്ത്യൻ മതമൈത്രിയുടെ സൗഹൃദം പേറുന്ന പുറക്കാടിന്റെ സാംസ്കാരിക ഭൂമികയിൽ ബുദ്ധമതത്തിനും ഒരു കാലത്ത് പ്രചുര പ്രചാരം ലഭിച്ചിരുന്നു. അനിവാര്യതയുടെ സൃഷ്ടിയായി 1979 ൽ എ.എസ്.എം.എൽ.പി സ്കൂൾ ജനിക്കുന്നു. പഴമയുടെ പാരമ്പര്യം പേറുന്ന അറബി സെയ്യിദ് ഫള്ലുൽ മർസൂഖിതങ്ങൾ എന്ന സർവ്വരാലും ബഹുമാനിക്കുന്ന ഒരു മഹാന്റെ ചരിത്രത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടി ഈ സ്കൂളിന്റെ ചരിത്രവുമായി ഇഴ ചേർന്ന് കിടക്കുന്നു.

293

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1664074" എന്ന താളിൽനിന്ന് ശേഖരിച്ചത്