"വി.വി.എച്ച്.എസ്.എസ് നേമം/നാഷണൽ കേഡറ്റ് കോപ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വി.വി.എച്ച്.എസ്.എസ് നേമം/നാഷണൽ കേഡറ്റ് കോപ്സ് (മൂലരൂപം കാണുക)
22:30, 13 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('നാഷണൽ കേഡറ്റ് കോർപ്സ്. <nowiki>-------------------------------------------------</n...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
നാഷണൽ കേഡറ്റ് കോർപ്സ് | '''നാഷണൽ കേഡറ്റ് കോർപ്സ്''' | ||
വി. വി. എച്ച്. എസ്. എസ് നേമം സ്കൂളിൽ കഴിഞ്ഞ 5 ദശാബ്ദകാലത്തിലേറെയായി NCC ട്രൂപ്പ് പ്രവർത്തിച്ചു വരുന്നു. കേരള -ലക്ഷദ്വീപ് ഡയറക്ടറേറ്റിന്റെ ഭാഗമായി, ട്രിവാൻഡ്രം ഗ്രൂപ്പിന്റെ കീഴിലുള്ള 2(K) ബറ്റാലിയൻ തിരുമലയുടെ നിർദേശപ്രകാരം ആഴ്ചയിൽ രണ്ട് ദിവസം കുട്ടികൾക്കായി പരേഡ് (Drill) നടന്നു വരുന്നു. | വി. വി. എച്ച്. എസ്. എസ് നേമം സ്കൂളിൽ കഴിഞ്ഞ 5 ദശാബ്ദകാലത്തിലേറെയായി NCC ട്രൂപ്പ് പ്രവർത്തിച്ചു വരുന്നു. കേരള -ലക്ഷദ്വീപ് ഡയറക്ടറേറ്റിന്റെ ഭാഗമായി, ട്രിവാൻഡ്രം ഗ്രൂപ്പിന്റെ കീഴിലുള്ള 2(K) ബറ്റാലിയൻ തിരുമലയുടെ നിർദേശപ്രകാരം ആഴ്ചയിൽ രണ്ട് ദിവസം കുട്ടികൾക്കായി പരേഡ് (Drill) നടന്നു വരുന്നു. | ||
'''ലക്ഷ്യം''' | |||
കുട്ടികളിൽ ആത്മവിശ്വാസം വളർത്തൽ.സ്വയമേവയുള്ള അച്ചടക്കബോധം വളർത്തൽ.കല്പനകളെ അനുസരിക്കാനും, കടമകൾ നിറവേറ്റാനുമുള്ള ഇച്ഛാശക്തി കൈവരിക്കൽ. | |||
വളർന്നു വരുന്ന കേഡറ്റുകൾ നമ്മുടെ രാജ്യത്തിന്റെ ഭാവി വാഗ്ദാനങ്ങളാണ്. | ഒരു അക്കാദമിക വർഷം 100 കേഡറ്റുകൾ ആണ് ട്രൂപ്പിൽ ഉള്ളത്. സ്വച്ച് ഭാരത് അഭിയാൻ പോലുള്ള ശുചീകരണ പ്രവർത്തനങ്ങൾ, രക്തദാനക്യാമ്പുകൾ, മഹത് വ്യക്തികളുടെ പ്രതിമകൾ ശുചീകരിക്കൽ, പെയിന്റിംഗ് മത്സരങ്ങൾ പോലുള്ള സാമൂഹിക - സാംസ്കാരിക മേഖലയ്ക്ക് മുതൽക്കൂട്ടാവുന്ന നിരവധി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പിൽ വരുത്തുന്നു.സ്വാതന്ത്ര്യ ദിനാഘോഷം, ഗാന്ധിജയന്തി - സേവനവാരാചരണം, റിപ്പബ്ലിക് ദിനാഘോഷം തുടങ്ങിയ അവസരങ്ങളിൽ എല്ലാം NCC കേഡറ്റുകളുടെ സജീവമായ സേവനവും സഹകരണവും സ്കൂളിന് ലഭ്യമാക്കുന്നു. 1991 മുതൽ 2017 വരെയുള്ള 26 വർഷക്കാലം സ്കൂൾ N.C.C ആഫീസർ ആയിരുന്ന ഇപ്പോഴത്തെ ഹെഡ്മാസ്റ്റർ ബഹു: H. M. ദിനേശ്കുമാർ അവർകൾ സ്കൂൾ NCC യുടെ മാർഗ്ഗനിർദേശിയായി നിലകൊള്ളുന്നു. ഇന്ത്യൻ പ്രതിരോധമന്ത്രാലയത്തിന്റെ കീഴിൽ, ഇന്ത്യൻ ആർമി ഒഫീഷ്യൽസിന്റെ മേൽനോട്ടത്തിലുള്ള ഈ യുവജനക്ഷേമ സംഘടനയിലൂടെ (NCC) വളർന്നു വരുന്ന കേഡറ്റുകൾ നമ്മുടെ രാജ്യത്തിന്റെ ഭാവി വാഗ്ദാനങ്ങളാണ്. |