"ഗവൺമെന്റ് മോ‍ഡൽ എച്ച്. എസ്. എസ്. ഫോർ ബോയ്സ് ചാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 39: വരി 39:
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=55
|ആൺകുട്ടികളുടെ എണ്ണം 1-10=55
|പെൺകുട്ടികളുടെ എണ്ണം 1-10=1
|പെൺകുട്ടികളുടെ എണ്ണം 1-10=7
|വിദ്യാർത്ഥികളുടെ എണ്ണം 1-10=56
|വിദ്യാർത്ഥികളുടെ എണ്ണം 1-10=62
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=275
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=275
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=36
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=275
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=275
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=17
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=17
വരി 53: വരി 53:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=സിന്ധു ബി എസ്
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സെൽവൻ
|പി.ടി.എ. പ്രസിഡണ്ട്=അരുൺ കുമാർ
|എം.പി.ടി.എ. പ്രസിഡണ്ട്=വള്ളിയമ്മ
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീജ എസ്
|സ്കൂൾ ചിത്രം=43080.jpg
|സ്കൂൾ ചിത്രം=43080.jpg
|size=350px
|size=350px
|caption=
|caption=ഗവൺമെന്റ് മോഡൽ എച്ച് എസ് എസ് ഫോർ ബോയ്സ്.ചാല
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}  
}}  
 
തിരുവനന്തപുരം ജില്ലയിൽ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ തിരുവനന്തപുരം സൗത്ത് ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് മോ‍ഡൽ എച്ച്. എസ്. എസ്. ഫോർ ബോയ്സ് ചാല
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം ==
== ചരിത്രം ==
'''ആയ് രാജവംശത്തിന്റെ ഭരണകാലത്ത് സാംസ്കാരികമായി വളരെ മുന്നിട്ടുനിന്നിരുന്ന കാന്തള്ളൂർശാല ഒരു വൈദിക പഠനകേന്ദ്രമായിരുന്നു. പില്ക്കാലത്ത് ചോളരാജാക്കൻമാരുടേയും വേണാട്ട് അരചൻമാരുടേയും പൂർണ്ണമായ താത്പര്യവും സംരംക്ഷണവും കൊണ്ട് ഈ വിദ്യാകേന്ദ്രത്തിന്റ പ്രശസ്തി വർഗദ്ധിച്ചു. മാർത്താണ്ഡവർമ്മയ്ക്ക് ഏറ്റവു ശക്തമായ എതിർപ്പ് നേരിടേണ്ടി വന്നത്  കാന്തള്ളൂർശാലയിൽ നിന്നായിരുന്നു. ഈ വിദ്യാകേന്ദ്രമാണ് ഇന്നത്തെ വലിയശാല.”കിള്ളി” എന്ന പദം ചോളരാജാക്കൻമാരുടെ ബഹുമതിയെക്കുറിക്കുന്നു. കിള്ളിയാറിന്റെ തീരത്തുള്ള സസ്യനിബിഡമായ ഈ സ്ഥലത്ത് രാജപാതയോട് ചേർന്ന് 600 വർഷങ്ങൾക്ക് മുമ്പ് ശ്രീ. [https://www.mathrubhumi.com/print-edition/india/padmanabhaswamy-temple-case-in-supreme-court-1.4897684 പദ്മനാഭസ്വാമിക്ഷേത്ര]ത്തിലേക്കും രാജകൊട്ടാരത്തിലേക്കും ആവശ്യമായ ചെമ്പുപാത്രങ്ങളും മറ്റും നിർമ്മിക്കുന്നതിനുള്ള ചെമ്പു പണിപ്പുര സ്ഥാപിച്ചു. അതിന് തൊട്ട് പടിഞ്ഞാറായി പാതയ്ക്കിപ്പുറം നിർമ്മിച്ച നാലുക്കെട്ട് പണിതീർത്ത സാധനങ്ങൾ സൂക്ഷിക്കുന്നതിന് വേണ്ടിയായിരുന്നു. പില്ക്കാലത്ത് ആയുധസംഭരണശാലയായും നാലുകെട്ട് ഉപയോഗിക്കപ്പെട്ടിരുന്നു. പിന്നീട് തിരുവിതാംകൂർ രാജസദനത്തിൽ എത്തിച്ചേർന്നിരുന്ന പരദേശികളായ പണ്ഡിതൻമാർക്ക് സൗജന്യമായി തങ്ങുന്നതിനുവേണ്ടി ഉപയോഗപ്പെടുത്തുകയുണ്ടായി. മുൻവശത്ത് ശ്രീ. പദ്മനാഭക്ഷേത്രം വക നന്ദാനനവും അതിന് കിഴക്കായി ഗോസായി സത്രവും സ്ഥിതിചെയ്തിരുന്നു. മുൻവശത്ത് ചരിത്ര പ്രസിദ്ധമായ മാടൻകോവിലുമുണ്ട്. വർഷങ്ങൾ കഴിഞ്ഞപ്പോൾ ഈ നാലുകെട്ടിൽ മജിസ്ട്രേറ്റ് കോടതി സ്ഥാപിച്ചു. അതിനടുത്തായി ഒരു അഴിക്കെട്ടിടം പണിത് അതിൽ ഹസ്തലിഖിത ഗ്രന്ഥശാലയും സ്ഥാപിച്ചു. അവിടെ വച്ചാണ് മഹാമഹോപാദ്ധ്യായ ശ്രീ. ഗണപതി ശാസ്ത്രികൾ ക്യൂറേറ്റർ ആയിരിക്കെ കൗടില്യന്റെ അർത്ഥശാസ്ത്രവും ഭാസന്റെ നാടകങ്ങളും പ്രസിദ്ധീകരിച്ചത്.[[ജി.എം.ബി.എച്ച്.എസ്.എസ്. ചാല/*********|*********]]'''
ആയ് രാജവംശത്തിന്റെ ഭരണകാലത്ത് സാംസ്കാരികമായി വളരെ മുന്നിട്ടുനിന്നിരുന്ന കാന്തള്ളൂർശാല ഒരു വൈദിക പഠനകേന്ദ്രമായിരുന്നു. പില്ക്കാലത്ത് ചോളരാജാക്കൻമാരുടേയും വേണാട്ട് അരചൻമാരുടേയും പൂർണ്ണമായ താത്പര്യവും സംരംക്ഷണവും കൊണ്ട് ഈ വിദ്യാകേന്ദ്രത്തിന്റ പ്രശസ്തി വർഗദ്ധിച്ചു. മാർത്താണ്ഡവർമ്മയ്ക്ക് ഏറ്റവു ശക്തമായ എതിർപ്പ് നേരിടേണ്ടി വന്നത്  കാന്തള്ളൂർശാലയിൽ നിന്നായിരുന്നു. ഈ വിദ്യാകേന്ദ്രമാണ് ഇന്നത്തെ വലിയശാല.”കിള്ളി” എന്ന പദം ചോളരാജാക്കൻമാരുടെ ബഹുമതിയെക്കുറിക്കുന്നു. കിള്ളിയാറിന്റെ തീരത്തുള്ള സസ്യനിബിഡമായ ഈ സ്ഥലത്ത് രാജപാതയോട് ചേർന്ന് 600 വർഷങ്ങൾക്ക് മുമ്പ് ശ്രീ. '''[https://www.mathrubhumi.com/print-edition/india/padmanabhaswamy-temple-case-in-supreme-court-1.4897684 പദ്മനാഭസ്വാമിക്ഷേത്ര]'''ത്തിലേക്കും രാജകൊട്ടാരത്തിലേക്കും [[ഗവൺമെന്റ് മോ‍ഡൽ എച്ച്. എസ്. എസ്. ഫോർ ബോയ്സ് ചാല/ചരിത്രം|അധിക വായനയ്ക്ക്]]
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി 21 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി 21 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
*[[{{PAGENAME}}/ഓർമ്മിക്കപ്പെടേണ്ട അധ്യാപകൻ|ഓർമ്മിക്കപ്പെടേണ്ട അധ്യാപകൻ]]
*[[{{PAGENAME}}/ഓർമ്മിക്കപ്പെടേണ്ട അധ്യാപകൻ|ഓർമ്മിക്കപ്പെടേണ്ട അധ്യാപകൻ]]
വരി 87: വരി 82:
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
തിരുവനന്തപുരം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ അധികാരപരിധിയിൽ വരുന്നു. ശക്തമായ പി. ടി. എ സംവിധാനം നിലവിലുണ്ട്.
തിരുവനന്തപുരം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ അധികാരപരിധിയിൽ വരുന്നു. ശക്തമായ പി. ടി. എ സംവിധാനം നിലവിലുണ്ട്.
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{| class="wikitable sortable mw-collapsible mw-collapsed"
 
|+
 
!ക്രമനമ്പർ
!പേര്
|-
|1
|ലതിക
|-
|2
|മായാദേവി
|}
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*വെള്ളായണി അർജ്ജുനൻ,ശാന്തിവിള കൃഷ്ണൻ നായർ
*വെള്ളായണി അർജ്ജുനൻ,ശാന്തിവിള കൃഷ്ണൻ നായർ
*
*
*
*


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
|
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
*


|}
കിഴക്കെകോട്ടയിൽ  നിന്നും  രണ്ടു കിലോമീറ്റർ  
|
|-
|കിഴക്കെകോട്ടയിൽ  നിന്നും  രണ്ടു കിലോമീറ്റർ  
കിള്ളിപ്പാലം ബസ്സ്റ്റാൻഡിന് എതിരെ  
കിള്ളിപ്പാലം ബസ്സ്റ്റാൻഡിന് എതിരെ  
കരമന നിന്നും ഒരു കിലോമീറ്റർ


കരമന നിന്നും ഒരു കിലോമീറ്റർ
{{Slippymap|lat= 8.48250|lon=76.95775 |zoom=16|width=800|height=400|marker=yes}}
|
|}
{{#multimaps: 8.48250,76.95775 | zoom=12 }}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
66

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1659776...2787543" എന്ന താളിൽനിന്ന് ശേഖരിച്ചത്