"ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
20:40, 12 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ഫെബ്രുവരി 2022→സ്കൂൾ ക്യാമ്പ്
(ചെ.) (→സ്കൂൾ ക്യാമ്പ്) |
(ചെ.) (→സ്കൂൾ ക്യാമ്പ്) |
||
വരി 35: | വരി 35: | ||
സ്കൂളിലെ ലിറ്റിൽ കൈറ്റ്സിലെ കുട്ടികളുടെ പ്രധാന പ്രവർത്തനങ്ങളിൽ ഒന്ന് ഡിജിറ്റൽ മാഗസീനകളാണ്. മാഗസീൻ എഡിറ്റർ തിരഞ്ഞെടുപ്പിനായി മത്സരം നൽകി. | സ്കൂളിലെ ലിറ്റിൽ കൈറ്റ്സിലെ കുട്ടികളുടെ പ്രധാന പ്രവർത്തനങ്ങളിൽ ഒന്ന് ഡിജിറ്റൽ മാഗസീനകളാണ്. മാഗസീൻ എഡിറ്റർ തിരഞ്ഞെടുപ്പിനായി മത്സരം നൽകി. | ||
===സ്കൂൾ ക്യാമ്പ്=== | ===സ്കൂൾ ക്യാമ്പ്=== | ||
ലിറ്റിൽ കൈറ്റ്സിലെ 2020-23 ബാച്ചിലെ കുട്ടികളുടെ സ്കൂൾ ക്യാമ്പ് ഫെബ്രുവരി 11 ന് സ്കൂളിൽ വെച്ചു നടത്തി. കോവിഡ് സാഹചര്യത്തിൽ ആവശ്യമായ ക്രമീകരണങ്ങളും പ്രോട്ടോക്കാളുകളുo പാലിച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്. എല്ലാ കുട്ടികളും ക്യാമ്പിൽ പങ്കെടുത്തു. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ശ്രീമതി. അമിനാ റോഷ്നി, എസ്. ഐ.റ്റി.സി മാരായ ശ്രീമതി. ജയ, ശ്രീമതി. രാഹുല എന്നിവർ ക്യാമ്പിനു നേതൃത്വം നൽകി. | ലിറ്റിൽ കൈറ്റ്സിലെ 2020-23 ബാച്ചിലെ കുട്ടികളുടെ സ്കൂൾ ക്യാമ്പ് ഫെബ്രുവരി 11 ന് സ്കൂളിൽ വെച്ചു നടത്തി. കോവിഡ് സാഹചര്യത്തിൽ ആവശ്യമായ ക്രമീകരണങ്ങളും പ്രോട്ടോക്കാളുകളുo പാലിച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്. എല്ലാ കുട്ടികളും ക്യാമ്പിൽ പങ്കെടുത്തു. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ശ്രീമതി. അമിനാ റോഷ്നി, എസ്. ഐ.റ്റി.സി മാരായ ശ്രീമതി. ജയ, ശ്രീമതി. രാഹുല എന്നിവർ ക്യാമ്പിനു നേതൃത്വം നൽകി. <gallery mode="packed-overlay"> | ||
പ്രമാണം:43085.lk24.jpeg|സ്കൂൾ ക്യാമ്പ് പ്രിൻസിപ്പൽ എച്ച്.എം. ശ്രീ വിൻസന്റ് ഉദ്ഘാടനം ചെയ്യുന്നു | |||
പ്രമാണം:43085.lk25.jpeg|സ്കൂൾ ക്യാമ്പ് | |||
പ്രമാണം:43085.lk26.jpeg|വീഡിയോ കോൺഫറൻസിൽ | |||
പ്രമാണം:43085.lk27.jpeg|ജില്ലാ ക്യാമ്പിൽ പങ്കെടുത്ത അനുഭവങ്ങൾ :അനഘ.കെ. രമണൻ | |||
</gallery> | |||
സെന്റ് ഫിലോമിനാസ് സ്കൂളിലെ 3 കുട്ടികളും പങ്കെടുത്തു. ജില്ലാ ക്യാമ്പിൽ പങ്കെടുത്ത അനുഭവങ്ങൾ കുട്ടികളുമായി പങ്കു വെക്കാൻ സീനിയർ ലിറ്റിൽ കൈറ്റ്സ് കുമാരി. അനഘ.കെ. രമണൻ എത്തിയിരുന്നു. ക്യാമ്പ് കുട്ടികൾക്ക് മികച്ച അനുഭവമായി. അനിമേഷനും , പ്രോഗ്രാമിഗും, മൊബൈൽ ആപ്പും , കളികളും , ഭക്ഷണവുമെല്ലാം കുട്ടികൾക്ക് വേറിട്ട അനുഭവമായി. തിയ പ്രതീക്ഷകളോടെ വൈകുന്നേരം നടന്ന വീഡിയോ കോൺഫറൻസിൽ കുട്ടികൾ വാചാലരായി. മാസ്റ്റർ ട്രെനർ പ്രിയ ടീച്ചറിന്റെ വാക്കുകൾ കുട്ടികൾക്ക് ഊർജ്ജം നൽകി. രാവിലെ 9.30 ആരംഭിച്ച ക്യാമ്പ് 4.40 ന് അവസാനിച്ചു. | സെന്റ് ഫിലോമിനാസ് സ്കൂളിലെ 3 കുട്ടികളും പങ്കെടുത്തു. ജില്ലാ ക്യാമ്പിൽ പങ്കെടുത്ത അനുഭവങ്ങൾ കുട്ടികളുമായി പങ്കു വെക്കാൻ സീനിയർ ലിറ്റിൽ കൈറ്റ്സ് കുമാരി. അനഘ.കെ. രമണൻ എത്തിയിരുന്നു. ക്യാമ്പ് കുട്ടികൾക്ക് മികച്ച അനുഭവമായി. അനിമേഷനും , പ്രോഗ്രാമിഗും, മൊബൈൽ ആപ്പും , കളികളും , ഭക്ഷണവുമെല്ലാം കുട്ടികൾക്ക് വേറിട്ട അനുഭവമായി. തിയ പ്രതീക്ഷകളോടെ വൈകുന്നേരം നടന്ന വീഡിയോ കോൺഫറൻസിൽ കുട്ടികൾ വാചാലരായി. മാസ്റ്റർ ട്രെനർ പ്രിയ ടീച്ചറിന്റെ വാക്കുകൾ കുട്ടികൾക്ക് ഊർജ്ജം നൽകി. രാവിലെ 9.30 ആരംഭിച്ച ക്യാമ്പ് 4.40 ന് അവസാനിച്ചു. | ||