സേക്രഡ് ഹാർട്ട് യു പി എസ് ഉള്ളനാട് (മൂലരൂപം കാണുക)
11:40, 12 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ഫെബ്രുവരി 2022→ഭൗതികസൗകര്യങ്ങൾ
വരി 68: | വരി 68: | ||
== '''ഭൗതികസൗകര്യങ്ങൾ''' == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
മികച്ച രീതിയിലുള്ള പഠനാന്തരീക്ഷം നിലനിർത്തുന്നതിന് ആവശ്യമായ ഭൗതിക സാഹചര്യങ്ങൾ ആണ് സ്കൂളിനുള്ളത്. 7 ക്ലാസ് മുറികൾ, ഓഫീസ് റൂം, സ്റ്റാഫ് റൂം, ലൈബ്രറി, എന്നിവ ഉണ്ട്. മുൻഭാഗത്തായി വിശാലമായ കളിസ്ഥലവും ഉണ്ട്. | മികച്ച രീതിയിലുള്ള പഠനാന്തരീക്ഷം നിലനിർത്തുന്നതിന് ആവശ്യമായ ഭൗതിക സാഹചര്യങ്ങൾ ആണ് സ്കൂളിനുള്ളത്. 7 ക്ലാസ് മുറികൾ, ഓഫീസ് റൂം, സ്റ്റാഫ് റൂം, ലൈബ്രറി, എന്നിവ ഉണ്ട്. മുൻഭാഗത്തായി വിശാലമായ കളിസ്ഥലവും ഉണ്ട്. | ||
സ്കൂൾ ശതാബ്‌ദിയാഘോഷങ്ങളോടനുബന്ധിച്ചു സ്‌കൂളും പരിസരവും മനോഹരമാക്കി . ക്ലാസ്റൂമുകളിൽ ടൈൽ ഇട്ടു. തടികൊണ്ടുള്ള മറ മാറ്റി ,ഫോൾഡഡ് സ്ക്രീൻ പിടിപ്പിച്ചു .വോളി ക്ലബിൻറെ സഹകരണത്തോടെ 3 ടോയ്‌ലറ്റ് പണിതു . മേൽക്കൂരയുടെ ഓട് പൊളിച്ചുമാറ്റുകയും തടിയുടെ പട്ടിക മാറ്റി കമ്പി ഇട്ടു സുരക്ഷിതമാക്കി . ഇതിനായി 2 .50 ലക്ഷത്തോളം രൂപ മാനേജ്മെൻറ് വിനിയോഗിച്ചു.അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും പൂർവ്വവിദ്യാർത്ഥികളുടെയും ശ്രമദാനവും ഉൾപ്പെടുന്നു | സ്കൂൾ ശതാബ്‌ദിയാഘോഷങ്ങളോടനുബന്ധിച്ചു സ്‌കൂളും പരിസരവും മനോഹരമാക്കി . ക്ലാസ്റൂമുകളിൽ ടൈൽ ഇട്ടു. തടികൊണ്ടുള്ള മറ മാറ്റി ,ഫോൾഡഡ് സ്ക്രീൻ പിടിപ്പിച്ചു .വോളി ക്ലബിൻറെ സഹകരണത്തോടെ 3 ടോയ്‌ലറ്റ് പണിതു . മേൽക്കൂരയുടെ ഓട് പൊളിച്ചുമാറ്റുകയും തടിയുടെ പട്ടിക മാറ്റി കമ്പി ഇട്ടു സുരക്ഷിതമാക്കി . ഇതിനായി 2 .50 ലക്ഷത്തോളം രൂപ മാനേജ്മെൻറ് വിനിയോഗിച്ചു.അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും പൂർവ്വവിദ്യാർത്ഥികളുടെയും ശ്രമദാനവും ഉൾപ്പെടുന്നു |