"ഗവൺമെന്റ് എൽ.പി സ്കൂൾ കരിങ്കുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 69: വരി 69:
<p style="text-align:justify"><font size=5>കേ</font size>രളത്തിൽ വിദ്യാഭ്യാസ മുന്നേറ്റത്തിന്റെ അലകൾ ദൃശ്യമായി തുടങ്ങിയ കാലഘട്ടം കരിങ്കുന്നത്ത് വസിച്ചിരുന്ന മക്കളുടെ  വിദ്യാഭ്യാസം കുടിപ്പള്ളിക്കൂടങ്ങൾക്കുമപ്പുറം അസാധ്യമായിരുന്നു. തങ്ങളുടെ  പ്രദേശത്തും ഒരു സ്കൂൾ എന്ന മോഹം  അവർക്കുണ്ടായിരുന്നു. അന്നത്തെ തിരുവിതാംകൂർ ദിവാനായിരുന്ന ശ്രീ.രാജഗോപാലാചാരി യാത്രാമദ്ധ്യേ കരിങ്കുന്നത്തു വിശ്രമിക്കുവാൻ ഇടയായി. ആണ് കാലയളവിൽ വിദ്യാർത്ഥിയായിരുന്ന ശ്രീ ജോസഫ്  ചക്കുങ്കലിന്റെ നേതൃത്വത്തിൽ കരിങ്കുന്നം നിവാസികൾ ദിവാനെ മുഖം കാണിക്കുകയും തങ്ങളുടെ  ആഗ്രഹങ്ങൾ, സാഹചര്യങ്ങൾ  വിശദീകരിക്കുകയും, ഒരു സ്കൂൾ അനുവദിച്ച് തരണമെന്ന് അപേക്ഷിക്കുകയും ചെയ്തു. വിദ്യാഭ്യാസത്തിന്റെ പ്രസക്തിയെക്കുറിച്ച് തിരിച്ചറിവുണ്ടായിരുന്ന ദിവാൻ ഈ നാടിന്റെ ഒരു സ്കൂൾ വന്ന സ്വപ്നം യാഥാർഥ്യമാക്കിക്കൊണ്ട്  ഉത്തരവിട്ടു. അങ്ങനെ,1912ൽ എം.എം സ്കൂൾ  ആരംഭിച്ചു. അതാകട്ടെ ഇന്നത്തെ പോലീസ് സ്റ്റേഷൻ സ്‌ഥിതി ചെയ്യുന്ന സ്‌ഥലത്ത് ഒരു ഷെഡ്‌ഡിലായിരുന്നു. പിന്നീട് ഗവണ്മെന്റ് സ്ഥലമെടുത്ത് നൽകിയ സ്‌ഥലത്ത് നാടിന്റെ മുഴുവൻ പിന്തുണയും, പിൻബലവും ആർജിച്ച് ആരംഭിച്ച സ്കൂളാണ് ഇന്ന് വളർന്ന് ഏതാണ്ട് എല്ലാവിധ സംവിധാനങ്ങളോടെയും കാണുന്ന കരിങ്കുന്നം ഗവ: എൽ.പി. സ്കൂൾ നിറയെ കരിങ്കൽ പാറകൾ നിറഞ്ഞ സ്‌ഥലത്ത് അവ പൊട്ടിച്ച് മാറ്റി വിദ്യാലയം  നിർമ്മിച്ചതിനാൽ "പാറേൽ പള്ളിക്കൂടം"  എന്ന അപര നാമധേയത്തിലും ഈ സ്കൂൾ  വിഖ്യാതമാണ്.[[ഗവൺമെന്റ് എൽ.പി സ്കൂൾ കരിങ്കുന്നം/ചരിത്രം|കൂടുതൽ അറിയാൻ.....]] </p>

== ഭൗതികസൗകര്യങ്ങൾ ==
=='''''ഭൗതികസൗകര്യങ്ങൾ'''''==

<p style="text-align:justify"><font size=5>SH-8</font size> (മൂവാറ്റുപുഴ-പുനലൂർ ഹൈവേ)റോഡരികിൽ കരിങ്കുന്നം ടൗണിൽ നിന്ന്  ഏകദേശം നൂറ്റമ്പത് മീറ്റർ അകലെയായി പാലാ -തൊടുപഴ റൂട്ടിൽ  തന്നെ എഴുപത് സെന്റ് ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പ്രീപ്രൈമറി ക്ക് നാല് ക്ലാസ്സ്‌ മുറികളും, അറ്റാച്ചഡ് ടോയ്ലറ്റ് സൗകര്യങ്ങളോട് കൂടിയ ഒരു കെട്ടിടവും, പ്രത്യേകം ഡൈനിങ് ഹാളും ഉണ്ട്‌. പ്രൈമറി വിഭാഗം ക്ലാസ്സ്‌ മുറികൾക്കായി രണ്ട്‌ നില കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും, ലൈബ്രറി & റീഡിങ് റൂം, സ്മാർട്ട്‌ ക്ലാസ്സ്‌ റൂം, സ്റ്റാഫ്‌ റൂം ഉൾപ്പെടെ 4 മുറികളുമുണ്ട്. കൂടാതെ രണ്ടാം നിലയിൽ വിശാലമായ ഓപ്പൺ ഓഡിറ്റോറിയം (റൂഫിങ്ങോടുകൂടിയത് ), ഉച്ചഭക്ഷണം പാകം ചെയ്യുന്നതിന് ആധുനിക സൗകര്യങ്ങളോടുകൂടിയ അടുക്കള, സ്റ്റോർ റൂം, സ്വന്തമായി കിണർ ഉൾപ്പെടുന്ന കുടിവെള്ള സംവിധാനം, മഴവെള്ളസംഭരണി, കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായ(GENDER FRIENDLY) ടോയ്ലറ്റ് സൗകര്യങ്ങൾ, കുടിവെള്ള വിതരണ  സംവിധാനങ്ങൾ, സ്കൂൾ സുരക്ഷ ക്രമീകരണങ്ങൾ ഉറപ്പ് വരുത്തിക്കൊണ്ട് ചുറ്റുമതിൽ, ഗേറ്റ്, സ്‌ഥല പരിമിതി പരിഗണിച്ചുകൊണ്ട് ചെറിയ കളിസ്ഥലം, അസംബ്ലി ഗ്രൗണ്ട് എന്നിവ വിദ്യാലയത്തിനുണ്ട്. ഇതിനു പുറമെ സ്ക്കൂളിന്റെ മുൻഭാഗത്തും, പിൻഭാഗത്തും ചെറിയ തോതിൽ പൂന്തോട്ടം, നാടൻ പച്ചക്കറി കൃഷിയിടം എന്നിവ ക്രമീകരിച്ചിട്ടുണ്ട്.<br>

1,506

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1651816" എന്ന താളിൽനിന്ന് ശേഖരിച്ചത്