"തിരുവങ്ങൂർ എച്ച്.എസ്സ്.എസ്സ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 39: വരി 39:

കോഴിക്കോടിനും കൊയിലാണ്ടിക്കും ഇടയിലായി ദേശീയപാതയോട് ചേര്‍ന്ന് തിരുവങ്ങുര്‍ എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.
ദേശീയപാതയോരത്ത് കോഴിക്കോടിനും കൊയിലാണ്ടിക്കുമിടയില്‍ ചേമഞ്ചേരി പഞ്ചായത്തിലാണ് തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.  മത്സ്യത്തൊഴിലാളികളും സാമൂഹ്യമായി പിന്നാക്കം നില്‍ക്കുന്നവരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുമടങ്ങുന്ന ജനവിഭാഗങ്ങള്‍ ഏകോദരസഹോദരങ്ങളെപ്പോലെ സഹവര്‍ത്തിത്തത്തോടെ കഴിയുന്ന പ്രദേശം.  പാരതന്ത്ര്യത്തിന്റെ ചങ്ങലക്കെട്ടുകള്‍ പൊട്ടിച്ചെറിയാന്‍ ദേശാഭിമാനികളായ സ്വാതന്ത്ര്യദാഹികള്‍ ഐതിഹാസികമായ പോരാട്ടം നടത്തിയതും ഇതേമണ്ണില്‍.  എത്രയോ കലാകാരന്‍മാര്‍ക്ക് ജന്മം നല്‍കിയ പ്രദേശം.  ഇവിടെ മണ്ണിലാണ് നമ്മുടെ വിദ്യാലയം അറിവ് തേടിയെത്തുന്നവര്‍ക്ക് മുന്നില്‍ ഒരു കെടാവിളക്കായി പ്രശോഭിച്ചുകൊണ്ടിരിക്കുന്നത്.
== ചരിത്രം ==
== ചരിത്രം ==
ചരിത്ര പ്രസിദ്ധമായ കാപ്പാട് കടല്‍ത്തീരത്തുനിന്ന് ഏകദേശം 2 കിലോമീറ്റര്‍ കിഴക്കുമാറി ദേശീയപാതയോട് ചേര്‍ന്നാണ് തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. 1926 ലാണ് തിരുവങ്ങൂര്‍ പ്രദേശത്ത് പ്രവര്‍ത്തിച്ചിരുന്ന മൂന്ന് സ്കൂളുകള്‍ യോജിച്ച് സ്ഥിരാംഗീകാരത്തോട്കൂടിയ ഒരു പ്രാഥമിക വിദ്യാലയമായി മാറിയത്. സാമൂഹിക പ്രവര്‍ത്തകനായിരുന്ന പരേതനായ ശ്രീ. ടി.കെ ഗോവിന്ദന്‍ നായരാണ് ഈ വിദ്യാലയത്തിന്റെ സ്ഥാപക മാനേജര്‍. 1958 ല്‍ യു.പി സ്കൂളായും 1966 ല്‍ ഹൈസ്കൂളായും 2000 ല്‍ ഹയര്‍ സെക്കണ്ടറിയായും ഉയര്‍ത്തപ്പെട്ടു.

893

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/164815" എന്ന താളിൽനിന്ന് ശേഖരിച്ചത്