"ജി.വി.എച്ച്.എസ്സ്.എസ്സ്. കുളക്കട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 41: വരി 41:
കുളക്കട താമരശ്ശേരി നമ്പിമഠത്തില്‍ ബ്രഹ്മശ്രീ ഭാനു ഭാനു പണ്ടാരത്തില്‍ 1910 ല്‍ മണ്ണടിയില്‍ ബ്രാഹ്മണ വിദ്യാര്‍ത്ഥികള്‍ക്കായി സ്ഥാപിച്ച ഇംഗ്ലീഷ് മിഡില്‍  സ് കൂളാണ് ഇന്നത്തെ ഗവ.വി. എച്ച് എസ് എസ് കുളക്കട. 1922 ലാണത് കുളക്കടയിലേക്ക് മാറ്റി സ്ഥാപിച്ചത്. പ്രശാന്തസുന്ദരമായ ഈ കൊച്ചു ഗ്രാമത്തില്‍ കല്ലടയാറിന്റെ തീരത്ത് എം സി റോ‍‍‍‍ഡിന്റെ അരികിലായി സ് ഥിതി ചെയ്യുന്ന ഈ സരസ്വതി ക്ഷേത്രം 105 വര്‍ഷം പിന്നിട്ടിട്ടും ഒട്ടും തിളക്കം മങ്ങാതെ നില്‍ക്കുന്നു. ഈ പടിയിറങ്ങിയവരില്‍ പലരും രാഷ്ട്രീയ സാമൂഹിക സാംസ് ക്കാരിക രംഗങ്ങളില്‍ വ്യക്തി മുദ്ര പതിപ്പിച്ചവരാണ്. നാട്ടിന്‍പുറത്തെ പരിമിതമായ സാഹചര്യങ്ങളില്‍ ജനിച്ചുവളര്‍ന്ന ഓരോ കുട്ടിയും ഈ വിദ്യലയത്തിലൂടെ തന്റെ വ്യക്തിത്വം പരിപോഷിപ്പിച്ചുപോകുന്നുവെന്നതാണ് ഏറ്റവും വലിയ സവിശേഷത. അതിനു സഹായകമായ രീതിയില്‍ ഒരുകൂട്ടം അദ്ധ്യാപകര്‍ എല്ലാ കാലത്തും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ടെന്നുള്ളതും മറ്റൊരു പ്രത്യേകതയാണ്.  

1975 ള്‍ പ്രഥമാധ്യപകനായിരുന്ന പന്തളം രാജകുടുംബാഗമായിരുന്ന ശ്രീ രാജരാജവര്‍മ്മയുടെ നേതൃത്വത്തില്‍ രജത ജൂബിലി വളരെ ഭംഗിയായി ആഘോഷിക്കുകയുണ്ടായി. അതിന്റെ സ്മാരകമായി സ്കൂള്‍ ആഡിറ്റോറിയം പണികഴിപ്പിച്ചു. പിന്നീട് ശ്രീ ആര്‍ ബാലകൃഷ്മപിള്ള എം. എല്‍. എ യുംടെ പ്രത്യേക ശ്രമഫലമായി സര്‍ക്കാരില്‍ നിന്ന് വലിയ രണ്ടു മൂന്നുനില  കെട്ടിടങ്ങള്‍ പണികഴിപ്പിക്കുകയും ക്ലാസ്സ് മുറികളുടെ കുറവുകള്‍ക്ക് ഒരു പരിധിവരെ പരിഹാരമാവുകയും ചെയ്തു. തുടര്‍ന്ന് വി. എച്ച്. എസ്. ഇ.യുടെ രണ്ടു ബാച്ചുകള്‍ അനുവദിച്ചപ്പോള്‍ സ്കൂള്‍ വി. എച്ച്. എസ്.എസ് ആയി ഉയര്‍ന്നു. 2004ല്‍ എം എല്‍ എ ആയിരുന്ന ശ്രീ ബാലകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്ത് സ്കൂള്‍ ഹയര്‍ സെക്കന്ററി സ്കൂളാക്കി ഉയര്‍ത്തി പുനര്‍ നാമകരണം ചെയ്തു . സയന്‍സ്, കൊമേഴ്സ് എന്നീ വിഷയങ്ങളില്‍ ഓരോ ഗ്രൂപ്പാണ് അനുവദിച്ചത്. ഇതിനിടയില്‍ ജില്ലാപഞ്ചായത്തില്‍ നിന്നും എസ് എസ് എ യുടെ  രണ്ട് ക്ളാസ് റൂമുകളുടെ പണി പൂര്‍ത്തിയായിട്ടുണ്ട്. കൂടാതെ ചെങ്ങറ സുരേന്ദ്രന്‍ എം പിയുംടെ പ്രാദേശിക വികസനഫണ്ടില്‍ നിന്നും 7 ലക്ഷം രൂപ അനുവദിച്ച് 2 ക്ലാസ്സ് റൂമുകളുടെ പണിക്ക് തറക്കല്ലിട്ടു. വി. എച്ച് എസ് ഇ യുടെ വികസനത്തിനായി 86 ലക്ഷം രൂപയുംട ഒരു പ്രോജക്ട് അനുവദിച്ചിട്ടുണ്ട്. സ്കൂളിന്റെ വികസനത്തിനായി ജില്ലാ പഞ്ചായത്തില്‍ നിന്നും ‍ഡിവിഷന്‍ മെമ്പര്‍ ശ്രീ മോഹന്‍ കുമാറിന്റെ താല്‍പര്യപ്രകാരം 72 ലക്ഷം രൂപയുടെ പ്രോജക്ടും
1975 ല്‍ പ്രഥമാധ്യപകനായിരുന്ന പന്തളം രാജകുടുംബാഗമായിരുന്ന ശ്രീ രാജരാജവര്‍മ്മയുടെ നേതൃത്വത്തില്‍ രജത ജൂബിലി വളരെ ഭംഗിയായി ആഘോഷിക്കുകയുണ്ടായി. അതിന്റെ സ്മാരകമായി സ്കൂള്‍ ആഡിറ്റോറിയം പണികഴിപ്പിച്ചു. പിന്നീട് ശ്രീ ആര്‍ ബാലകൃഷ്മപിള്ള എം. എല്‍. എ യുംടെ പ്രത്യേക ശ്രമഫലമായി സര്‍ക്കാരില്‍ നിന്ന് വലിയ രണ്ടു മൂന്നുനില  കെട്ടിടങ്ങള്‍ പണികഴിപ്പിക്കുകയും ക്ലാസ്സ് മുറികളുടെ കുറവുകള്‍ക്ക് ഒരു പരിധിവരെ പരിഹാരമാവുകയും ചെയ്തു. തുടര്‍ന്ന് വി. എച്ച്. എസ്. ഇ.യുടെ രണ്ടു ബാച്ചുകള്‍ അനുവദിച്ചപ്പോള്‍ സ്കൂള്‍ വി. എച്ച്. എസ്.എസ് ആയി ഉയര്‍ന്നു. 2004ല്‍ എം എല്‍ എ ആയിരുന്ന ശ്രീ ബാലകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്ത് സ്കൂള്‍ ഹയര്‍ സെക്കന്ററി സ്കൂളാക്കി ഉയര്‍ത്തി പുനര്‍ നാമകരണം ചെയ്തു . സയന്‍സ്, കൊമേഴ്സ് എന്നീ വിഷയങ്ങളില്‍ ഓരോ ഗ്രൂപ്പാണ് അനുവദിച്ചത്. ഇതിനിടയില്‍ ജില്ലാപഞ്ചായത്തില്‍ നിന്നും എസ് എസ് എ യുടെ  രണ്ട് ക്ളാസ് റൂമുകളുടെ പണി പൂര്‍ത്തിയായിട്ടുണ്ട്. കൂടാതെ ചെങ്ങറ സുരേന്ദ്രന്‍ എം പിയുംടെ പ്രാദേശിക വികസനഫണ്ടില്‍ നിന്നും 7 ലക്ഷം രൂപ അനുവദിച്ച് 2 ക്ലാസ്സ് റൂമുകളുടെ പണിക്ക് തറക്കല്ലിട്ടു. വി. എച്ച് എസ് ഇ യുടെ വികസനത്തിനായി 86 ലക്ഷം രൂപയുംട ഒരു പ്രോജക്ട് അനുവദിച്ചിട്ടുണ്ട്. സ്കൂളിന്റെ വികസനത്തിനായി ജില്ലാ പഞ്ചായത്തില്‍ നിന്നും ‍ഡിവിഷന്‍ മെമ്പര്‍ ശ്രീ മോഹന്‍ കുമാറിന്റെ താല്‍പര്യപ്രകാരം 72 ലക്ഷം രൂപയുടെ പ്രോജക്ടും
അനുവദിച്ചിട്ടുണ്ട്. കൂടാതെ ഡിവിഷന്‍ മെമ്പറിന്റെ താല്‍പര്യാര്‍ത്ഥം 10 ഡസ്കും 10ബഞ്ചും ഈ വര്‍ഷം ആദ്യം നല്‍കുകയുണ്ടായി. സ്കകൂള്‍തല മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവച്ച് സബ് ജില്ല,  ജില്ല, സംസ്ഥാന തലങ്ങളില്‍ പങ്കെടുത്ത് സമ്മാനങ്ങള്‍ നേടുവാനും അതുവഴി ഗ്രേസ് മാര്‍ക്ക് കരസ്ഥമാക്കുവാനും നിരവധി കുട്ടികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.  

കായികരംഗത്തും സംസ്ഥാനതലം വരെ എത്തുവാനും വ്യക്തിമുദ്ര പതിപ്പിക്കുവാനും സ്കൂളിന് കഴിഞ്ഞിട്ടുണ്ട് മികച്ച നിലവാരത്തിലുള്ള ഫുട്ബോള്‍, ഖോ ഖോ, ക്രിക്കറ്റ് ടീമുകള്‍ സ്കൂളിലുണ്ട്. എന്‍ സി സി യൂണിറ്റ് വര്‍ഷങ്ങളായി സ്കൂളില്‍ പ്രവര്‍ത്തിച്ചുവരുന്നു. ഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കുവാന്‍  ഈ സ്കൂളിനെ പ്രതിനിധീകരിച്ച് കുട്ടികള്‍ പോയിട്ടുണ്ട് വര്‍ഷം തോറും കുറഞ്ഞത് ഇരുപത് കുട്ടികള്‍ക്കെങ്കിലും എസ് എസ് എല്‍ സി പരീക്ഷയില്‍ ആനുകൂല്യം നേടുന്നതിന് സഹായകമായിട്ടുണ്ട്.

56

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/164576" എന്ന താളിൽനിന്ന് ശേഖരിച്ചത്