"ജി.എൽ.പി.എസ് പറമ്പിൽപീടിക/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
== '''ഇംഗ്ലീഷ് ശാക്തീകരണ പ്രോഗ്രാം''' ==
ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അധ്യാപകർക്കായി ഒരു ഇംഗ്ലീഷ് ശാക്തീകരണ പ്രോഗ്രാം നടത്തുകയുണ്ടായി. ഇംഗ്ലീഷ്‌ഭാഷ വളരെ അനായാസമായും രസകരമായും കുട്ടികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ ഈ പോഗ്രാമിന് ട്രെയിനറായി എത്തിയത് വലിയോറ സ്കൂളിലെ അധ്യാപകനായ സാജൻ മാഷായിരുന്നു. റിസോഴ്സ് അധ്യാപകൻ കൂടിയായ സാജൻ സാറിന്റെ കൂടെ വേങ്ങര ബി .ആർ . സി ട്രെയിനർ റോഷിത് സാർ കൂടെ വന്ന് ക്ലാസ് കൂടുതൽ മികവുറ്റതാക്കി.
2,068

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1643976" എന്ന താളിൽനിന്ന് ശേഖരിച്ചത്