"സെന്റ് സെബാസ്റ്റ്യൻസ് എൽ പി എസ് പാതാഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 62: വരി 62:


== ചരിത്രം ==
== ചരിത്രം ==
ഗീവർഗീസ്  പുണ്ണ്യാളന്റെ ധന്യസ്മരണകൾ  നിറഞ്ഞ അരുവിത്തുറയോട് ചേർന്ന് കിടക്കുന്ന പതാഴ ഗ്രാമത്തിനു തിലകക്കുറിയായി 1916 ഇൽ  സ്ഥാപിതമായ സെന്റ് സെബാസ്റ്റ്യൻ എൽ പി സ്കൂൾ പതാഴ  വിരാജിക്കുന്നു പള്ളിയുള്ള എല്ലായിടത്തും സ്കൂൾ വേണം എന്ന താല്പര്യപ്പെട്ട നസ്രാണി പാരമ്പര്യം ഉൾക്കൊണ്ടു കൊണ്ടും നാടിൻറെ നന്മ ലക്‌ഷ്യം വച്ചുകൊണ്ടും ഫാദർ ജേക്കബ് തയ്യിൽ അച്ഛൻ 1916 ഇൽ അന്നത്തെ ഗവൺമെന്റിന്റെ അനുവാദത്തോടെ  പതാഴ ഗ്രാമത്തിൽ സ്കൂൾ  പണിതു
തയ്യിൽ  കുടുംബത്തിന്റെ മാനേജ്‍മെന്റിൽ ആണ് ഈ സ്കൂൾ ആദ്യം പ്രവർത്തിച്ചു വന്നത് .തുടർന്ന് 29 മെയ് 1981 ഇൽ സ്കൂൾ പാലാ എഡ്യൂക്കേഷണൽ ഏജൻസിയുടെ  കീഴിലേക്ക് മാറ്റപ്പെട്ടു  .2016 ഇൽ  സ്കൂളിന്റെ ശതാബ്‌ദി ആഘോഷിച്ചു .ജനപ്രാതിനിധികളും നാട്ടുകാരും ചേർന്ന് ആഘോഷമായി കൊണ്ടാടി


== ഭൗതികസൗകര്യങ്ങൾ  ==
== ഭൗതികസൗകര്യങ്ങൾ  ==
വരി 158: വരി 161:
#
#
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
സ്കൂൾ തുടങ്ങി 106 വർഷം പുറത്തയാകുമ്പോഴും സ്കൂൾ ഉയർച്ചയുടെ പടവുകൾ കയറുന്നു


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 177: വരി 181:
|zoom=13}}
|zoom=13}}
|style="background-color:#A1C2CF;width:30%; " |''''''
|style="background-color:#A1C2CF;width:30%; " |''''''


|}
|}
47

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1643610" എന്ന താളിൽനിന്ന് ശേഖരിച്ചത്