"നൊച്ചാട് എച്ച്. എസ്സ്.എസ്സ്./ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
നൊച്ചാട് എച്ച്. എസ്സ്.എസ്സ്./ഹയർസെക്കന്ററി (മൂലരൂപം കാണുക)
10:57, 11 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
<big>1968 ജൂൺ ഒന്നിന് പ്രവർത്തനം ആരംഭിച്ച നൊച്ചാട് സെക്കണ്ടറി സ്കൂൾ 1998 ൽ നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂളായി ഉയർത്തപ്പെട്ടു. ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 14 ഹൈടെക് ക്ലാസ് മുറികളുണ്ട്. സയൻസ് (3) , കോമേഴ്സ് (2) , ഹ്യുമാനിറ്റീസ് (2) എന്നീ ബാച്ചുകളാണ് ഹയർ സെക്കൻ്ററിയിൽ ഉള്ളത്. ഒരു ലാഗ്വേജ് മുറിയും ഒരു ലൈബ്രറിയും ഹയർ സെക്കണ്ടറിക്ക് സ്വന്തമായി ഉണ്ട്. ഹയർ സെക്കണ്ടറിയായി ഉയർത്തിയ ശേഷം ആദ്യ പ്രിൻസിപ്പലായി എം.വി. രാഘവൻ മാസ്റ്ററും തുടർന്ന് സി. എച്ച്. കുഞ്ഞി പക്രൻ മാസ്റ്റർ, കമലാദേവി ടീച്ചർ എന്നിവർ സേവനമനുഷ്ഠിക്കുകയും ഇപ്പോൾ സി. അബ്ദുറഹിമാൻ മാസ്റ്റർ പ്രിൻസിപ്പലായി തുടരുകയും ചെയ്യുന്നു.</big> | <big>1968 ജൂൺ ഒന്നിന് പ്രവർത്തനം ആരംഭിച്ച നൊച്ചാട് സെക്കണ്ടറി സ്കൂൾ 1998 ൽ നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂളായി ഉയർത്തപ്പെട്ടു. ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 14 ഹൈടെക് ക്ലാസ് മുറികളുണ്ട്. സയൻസ് (3) , കോമേഴ്സ് (2) , ഹ്യുമാനിറ്റീസ് (2) എന്നീ ബാച്ചുകളാണ് ഹയർ സെക്കൻ്ററിയിൽ ഉള്ളത്. ഒരു ലാഗ്വേജ് മുറിയും ഒരു ലൈബ്രറിയും ഹയർ സെക്കണ്ടറിക്ക് സ്വന്തമായി ഉണ്ട്. ഹയർ സെക്കണ്ടറിയായി ഉയർത്തിയ ശേഷം ആദ്യ പ്രിൻസിപ്പലായി എം.വി. രാഘവൻ മാസ്റ്ററും തുടർന്ന് സി. എച്ച്. കുഞ്ഞി പക്രൻ മാസ്റ്റർ, കമലാദേവി ടീച്ചർ എന്നിവർ സേവനമനുഷ്ഠിക്കുകയും ഇപ്പോൾ സി. അബ്ദുറഹിമാൻ മാസ്റ്റർ പ്രിൻസിപ്പലായി തുടരുകയും ചെയ്യുന്നു.</big> | ||
'''<big>ക്ലബ്ബ് പ്രവർത്തനങ്ങൾ.</big>''' | |||
<u>'''<big>നാഷണൽ സർവീസ് സ്കീം</big>'''</u> | |||
<big>വിദ്യാർത്ഥികളെ രാഷ്ട്ര പുനർനിർമ്മാണത്തിൽ പങ്കാളികളാക്കുകയെന്ന ലക്ഷ്യത്തിനായി കേന്ദ്ര മാനവശേഷി വിഭവ വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന 'നാഷണൽ സർവീസ് സ്കീം' 2001ലാണ് നൊച്ചാട് ഹയർ സെക്കൻഡറി സ്കൂളിൽ പ്രവർത്തനമാരംഭിച്ചത്. 50പേരടങ്ങുന്ന രണ്ടു ബാച്ചുകളിലായി 100 വളണ്ടിയർമാരാണ് യൂണിറ്റിലുള്ളത്. വൈവിധ്യപൂർണമായ സേവന പ്രവർത്തനങ്ങളിലൂടെ ഈ പ്രദേശത്തെ സേവന പ്രവർത്തനങ്ങളുടെ മുഖമുദ്രയാവാൻ യൂണിറ്റിന് സാധിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾക്കിടയിൽ സമൂഹത്തോടുള്ള സേവനസന്നദ്ധതാ മനോഭാവം വളർത്തുകയെന്ന ലക്ഷ്യത്തോടെ നിരവധി കർമ്മപദ്ധതികളാണ് ഈ യൂണിറ്റ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.</big> | <big>വിദ്യാർത്ഥികളെ രാഷ്ട്ര പുനർനിർമ്മാണത്തിൽ പങ്കാളികളാക്കുകയെന്ന ലക്ഷ്യത്തിനായി കേന്ദ്ര മാനവശേഷി വിഭവ വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന 'നാഷണൽ സർവീസ് സ്കീം' 2001ലാണ് നൊച്ചാട് ഹയർ സെക്കൻഡറി സ്കൂളിൽ പ്രവർത്തനമാരംഭിച്ചത്. 50പേരടങ്ങുന്ന രണ്ടു ബാച്ചുകളിലായി 100 വളണ്ടിയർമാരാണ് യൂണിറ്റിലുള്ളത്. വൈവിധ്യപൂർണമായ സേവന പ്രവർത്തനങ്ങളിലൂടെ ഈ പ്രദേശത്തെ സേവന പ്രവർത്തനങ്ങളുടെ മുഖമുദ്രയാവാൻ യൂണിറ്റിന് സാധിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾക്കിടയിൽ സമൂഹത്തോടുള്ള സേവനസന്നദ്ധതാ മനോഭാവം വളർത്തുകയെന്ന ലക്ഷ്യത്തോടെ നിരവധി കർമ്മപദ്ധതികളാണ് ഈ യൂണിറ്റ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.</big> | ||
വരി 44: | വരി 47: | ||
==== '''<big>ഇപ്പോഴത്തെ പ്രോഗ്രാം ഓഫീസർ</big>''' ==== | ==== '''<big>ഇപ്പോഴത്തെ പ്രോഗ്രാം ഓഫീസർ</big>''' ==== | ||
<big>ഷോബിൻ കെ കെ.</big> | <big>ഷോബിൻ കെ കെ.</big> | ||
'''<big>സൗഹൃദ ക്ലബും കരിയർ വിംഗും</big>''' | '''<big>സൗഹൃദ ക്ലബും കരിയർ വിംഗും</big>''' |