"സി.എം.എച്ച്.എസ് മാങ്കടവ്/2020-2021" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 6: വരി 6:

=== '''പ്രവേശനോത്സവം - ഗൂഗിൾ പ്ലാറ്റ്ഫോം''' ===

[[പ്രമാണം:29046 P1.jpg|ലഘുചിത്രം|200x200ബിന്ദു]]
<p style="text-align:justify">
<p style="text-align:justify">
വീട് ഒരു വിദ്യാലയം എന്ന നിലയിലാണ് പൊതുവിദ്യാഭ്യാസ വകുപ്പ് അധ്യയനവർഷം ആരംഭത്തിന് തിരശ്ശീല ഉയർത്തിയത്. ഗൂഗിൾ പ്ലാറ്റ്ഫോമിലാണ് പ്രവേശനോത്സവം സംഘടിപ്പിച്ചത്. സ്കൂൾ മാനേ ജർ അധ്യക്ഷപദം അലങ്കരിച്ച പ്രവേശനോത്സവ യോഗം പിടിഎ പ്രസിഡണ്ട് ഉദ്ഘാടനം നടത്തി. പ്രധാനാധ്യാപകൻ ശ്രീ ബഷി പി വർഗീസും 13 അദ്ധ്യാപകരും 4 അനദ്ധ്യാപകരും 9 ഡിവിഷ നുകളി ലായി 333 കുട്ടികളുമാണ് കാർമൽ മാതാ കുടുംബത്തിന്റെ ഭാഗമായിരുന്നത്. കോറൽ രൂപീകരിച്ചും കൈറ്റ് വിക്ടേഴ്സ് ചാനലിലെ ക്ലാസ്സുകളിൽ കുട്ടികളെ പങ്കെടുപ്പിച്ച് മാണ് പഠനപ്രവർത്തനം നിർവഹിച്ചത്.

525

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1643292" എന്ന താളിൽനിന്ന് ശേഖരിച്ചത്