സെന്റ് കുര്യാക്കോസ്.എൽ.പി.എസ്. കുണ്ടറ (മൂലരൂപം കാണുക)
19:28, 10 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഫെബ്രുവരി 2022→ഭൗതികസൗകര്യങ്ങൾ
(ചെ.) (→ചരിത്രം) |
(ചെ.) (→ഭൗതികസൗകര്യങ്ങൾ) |
||
വരി 60: | വരി 60: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
സ്കൂൾ കെട്ടിടത്തിന്റെ പഴക്കവും ആകർഷകമല്ലാത്ത ക്ലാസ് മുറികളും ഇരിപ്പിടങ്ങളും എന്നിവ ഒരു കുറവ് തന്നെയാണെങ്കിലും കുട്ടികൾക്ക് സന്തോഷം നൽകുന്ന ഒരു പഠനാന്തരീക്ഷം ലഭിക്കുന്നുണ്ട് ഇരുന്നു പഠിക്കാൻ ആവശ്യമായ ഡസ്കുകളും ബെഞ്ചുകളും സ്കൂളിനുണ്ട് കുട്ടികൾക്ക് ശുദ്ധജല ലഭ്യത ഉറപ്പാക്കുന്നതിന് ടാപ്പ് സൗകര്യം പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നതിന് മതിയായ എണ്ണം ശുചിമുറികൾ രുചികരവും ആസ്വാദ്യകരവുമായ ഭക്ഷണം ലഭിക്കുന്നതിന് ആവശ്യമായ പാചകപ്പുര ഊണുമുറി എന്നിവ സ്കൂളിൽ സജ്ജീകരിച്ചിട്ടുണ്ട് കുട്ടികൾക്ക് കളിക്കാൻ ആവശ്യമായ സ്ഥലസൗകര്യം ഒരു കുറവ് തന്നെയാണെങ്കിലും അടുത്തുള്ള സ്കൂളിന്റെ ഗ്രൗണ്ടിൽ കുട്ടികളുടെ കായിക പരിശീലനത്തിന് അവസരം ലഭിക്കുന്നു. | |||
വിജ്ഞാനപ്രദമായ അനേകം പുസ്തകങ്ങൾ കുട്ടികളിൽ വായനാശീലം വളർത്തുന്നതിനു മൂല്യബോധം ഉളവാക്കുന്നതിനു ലൈബ്രററി വായനമുറിയും സജ്ജീകരിച്ചിട്ടുണ്ട് കൂടാതെ കുട്ടി ശാസ്ത്രജ്ഞന്മാർ ആക്കി വളർത്തുന്നതിന് ശാസ്ത്രപരീക്ഷണങ്ങളിൽ ഏർപ്പെടുന്നതിനു ലാബ് സൗകര്യം ഐടി മേഖലയിൽ വിജ്ഞാനം വർധിപ്പിക്കുന്നതിന് ഒരു പ്രൊജക്ടർ 2 ലാപ്ടോപ്പുകളും എന്നീ സൗകര്യങ്ങളും സ്കൂളിനുണ്ട്. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== |