സിഎംഎസ് എൽപിഎസ് തോട്ടക്കാട് (മൂലരൂപം കാണുക)
16:03, 10 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഫെബ്രുവരി 2022→ദിനാചരണങ്ങൾ
No edit summary |
|||
വരി 78: | വരി 78: | ||
== '''ദിനാചരണങ്ങൾ''' == | == '''ദിനാചരണങ്ങൾ''' == | ||
[[പ്രമാണം:Independence 1.jpg|ലഘുചിത്രം|സ്വാതന്ത്ര്യദിനം]] | [[പ്രമാണം:Independence 1.jpg|ലഘുചിത്രം|സ്വാതന്ത്ര്യദിനം]] | ||
ജൂൺ 6 പരിസ്ഥിതിദിനം | |||
പരിസ്ഥിതി ദിനം ആചരിച്ചു. പരിസ്ഥിതി പാട്ടുകൾ, പോസ്റ്ററുകൾ, ലഘുപ്രസംഗങ്ങൾ എന്നിവ കുട്ടികൾ അവതരിപ്പിച്ചു. ഓരോ കുട്ടികളും സ്‌കൂൾ പരിസരത്തും അവരുടെ വീടുകളിലും വൃക്ഷത്തൈകൾ നടുകയും ചെയ്തു. വളരുന്ന മരം ഫോട്ടോകൾ അയച്ചു തരികയും ചെയ്തു. | |||
ജൂൺ 19 വായനാദിനം | |||
വായനാദിനം ജൂൺ 19ന് ആചരിച്ചു. പ്രസംഗങ്ങൾ, പാട്ടുകൾ, വിവിധ സാഹിത്യ കൃതികളുടെ വായനകൾ, വായനാ മത്സരങ്ങൾ, വായനാകുറിപ്പ് തയ്യാറാക്കൽ എന്നിവ നടത്തി. ഒരു മാസം നീണ്ടു നിൽക്കുന്ന പ്രവർത്തനങ്ങൾ നടത്തി. കുട്ടികൾ ഓരോ ആഴ്ചയും വായനയ്ക്കായി പുതിയ പുസ്തകങ്ങൾ നൽകി. | |||
ജൂലൈ 21 ചാന്ദ്രദിനം | |||
ചാന്ദ്രദിനം ആഘോഷിച്ചു. ക്വിസ് പ്രോഗ്രാം നടത്തി. അമ്പിളിപാട്ടുകൾ അവതരിപ്പിച്ചു. അമ്പിളിചിത്രങ്ങൾ വരയ്ക്കൽ മത്സരം നടത്തി. വിവിധ മാതൃകകൾ നിർമ്മിക്കുകയും ചെയ്തു. | |||
ഹിരോഷിമ ദിനം | |||
ഹിരോഷിമ ദിനം ആചരിച്ചു. യുദ്ധവിരുദ്ധ പോസ്റ്ററുകൾ നിർമ്മിച്ചു. സുഡാക്കോ കൊക്ക് നിർമ്മാണം നടത്തി. കവിത, മുദ്രാവാക്യങ്ങൾ എന്നിവ കുട്ടികൾ അവതരിപ്പിച്ചു. | |||
സ്വാതന്ത്ര്യദിനം | |||
ചിങ്ങം 1 കർഷകദിനം | |||
കർഷകദിനം ആചരിച്ചു. കൃഷിപ്പാട്ടുകൾ അവതരിപ്പിച്ചു. കർഷകവേഷമണിഞ്ഞുള്ള പാട്ടുകൾ, സ്‌ക്കിറ്റുകൾ എന്നിവ ഉണ്ടായിരുന്നു | |||
ഓണാഘോഷം | |||
ഓണാഘോഷം സമുചിതമായി നടത്തി. അത്തപ്പൂക്കളമത്സരം, മലയാളിമങ്ക മത്സരം, ഓണപ്പാ്ട്ടുകൾ, വള്ളംകളിപ്പാട്ടുകൾ എന്നിവ അവതരിപ്പിച്ചു. കുട്ടികളുടെ വിവിധ മത്സരങ്ങൾ നടത്തി. മാവേലിയായി വേഷമിടീൽ ഉണ്ടായിരുന്നു. ഓണച്ചിത്രങ്ങൾ പ്രദർശനം, ഐതീഹ്യം, ഓണവിഭവങ്ങൾ ഇവയുടെ അവതരണവും ഉണ്ടായിരുന്നു. വിശിഷ്ട വ്യക്തികൾ ആശംസകൾ അറിയിച്ചു. | |||
ഒക്ടോബർ 2 ഗാന്ധിജയന്തി | |||
ഗാന്ധിജയന്തി ആഘോഷിച്ചു. വിവിധ പരിപാടികൾ നടത്തപ്പെട്ടു. ഗാന്ധിപ്പാട്ടുകൾ, ലഘുപ്രസംഗങ്ങൾ, ഗാന്ധിച്ചിത്രം വരയ്ക്കൽ, ചിത്രങ്ങൾ ശേഖരിക്കൽ, ഗാന്ധിജിയായി വേഷമിടീൽ തുടങ്ങിയ പ്രവർത്തനങ്ങൽ നടത്തി. സേവനവാരവും ആചരിച്ചു. | |||
കേരളപ്പിറവി നവംബർ 1 | |||
കേരളവുമായി ബന്ധപ്പെട്ട കവിതകളും ഗാനങ്ങളും അവതരിപ്പിച്ചു. കേരളവേഷ അവതരണം നടത്തി. കേരളത്തിന്റെ രൂപരേഖ വരയ്ക്കൽ, പ്രകൃതി ഭംഗിയുമായി ബന്ധപ്പെട്ട ചിത്രരചന, കേരളത്തിലെ ജില്ലകളെക്കുറുിച്ചുള്ള പാട്ടുകൾ എന്നിവ അവതരിപ്പിച്ചു. | |||
നവംബർ 14 ശിശുദിനം | |||
ശിശുദിനാഘോഷം നടത്തി. ചാച്ചാജിയുടെ വേഷം, പ്രച്ഛന്നവേഷം, ചാച്ചാജി കവിതകൾ, ചിത്രരചന, പ്രസംഗങ്ങൾ, ചാച്ചാജിയുമായി ബന്ധപ്പെട്ട കഥകൾ എന്നിവ ശിശുദിനത്തിന്റെ ഭാഗമായി നടത്തപ്പെട്ടു. | |||
ക്രിസ്തുമസ് ആഘോഷം | |||
ഡിസംബർ 23 ക്രിസ്തുമസ് ആഘോഷം നടത്തപ്പെട്ടു. ക്രിസ്മസ് ട്രീ ഉണ്ടാക്കി. കരോൾ ഗാനങ്ങൾ, സന്ദേശങ്ങൾ എന്നിവ നടത്തി. സ്‌കിറ്റുകൾ ഉണ്ടായിരുന്നു. ക്രിസ്മസ് ഫ്രണ്ടിന് സമ്മാനങ്ങൾ കൈമാറി കേക്ക് മുറിച്ചു. ആഘോഷങ്ങൾ ഭംഗിയായി നടത്തപ്പെട്ടു. | |||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == |