"ജി.എച്ച്. എസ്സ്.എസ്സ് നായർകുഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 53: വരി 53:
   മലയാള അക്ഷരങ്ങളും നൂറുവരെ അക്കങ്ങളും മാത്രമാണ് പഠിപ്പിച്ചിരുന്നത്.മണല്‍ നിലത്തു പരത്തി വിരലുകൊണ്ട് എഴുതുകയായിരുന്നു പതിവ്. എന്നാല്‍ എല്ലാ കുട്ടികളും ഇവിടേക്ക് വന്നിരുന്നില്ല. കുട്ടികള്‍ കുലത്തൊഴിലിലേക്ക് പോവാന്‍ തുടങ്ങി. രക്ഷിതാക്കളുടെ തൊഴിലേതോ അതിലേക്ക് കുട്ടികളും പോവും. അങ്ങനെ ഇവിടെ അക്ഷാഭ്യാസമില്ലാത്ത ഒരു ജനസമൂഹം രൂപം കൊണ്ടു.

  1927 ജൂണ്‍ മാസത്തിലാണ് നായര്‍കുഴി പ്രദേശത്ത് പ്രൈമറി സ്കൂള്‍ സ്ഥാപിതമാകുന്നത്. എലിമെന്ററി സ്കൂള്‍ എന്നായിരുന്നു പേര്. സ്കൂളിനാവശ്യമായ കെട്ടിടം, ഭൂമി ഇവ നാട്ടുകാര്‍ നല്‍കേണ്ടിയിരുന്നു. ഉദാര മനസ്കനായ ബ്രഹ്മശ്രീ. സുബ്രഹ്മണ്യന്‍ നമ്പൂതിരി( കരിപ്പാല ഇല്ലം ) തന്റെ കൈവശ ഭൂമിയില്‍ സ്കൂളിനാവശ്യമായ കെട്ടിടം പണിതു സര്‍ക്കാറിനെ ഏല്‍പ്പിച്ചു. അഞ്ച് വര്‍ഷം കൊണ്ട്  പ്രൈമറി സ്കൂള്‍ പൂര്‍ണ്ണമായി. ആദ്യത്തെ പ്രധാനാധ്യാപകന്‍ ആദ്യ  വിദ്യാര്‍ത്ഥി എന്നിവര്‍ ആരായിരുന്നു എന്നത് അവ്യക്തമാണ്. കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം ജന്മിയില്‍ നിക്ഷിപ്തമായിരുന്നു. വര്‍ഷം തോറും തുച്ഛമായ തുക സര്‍ക്കാര്‍ അദ്ദേഹത്തിന് നല്‍കിപ്പോന്നു. വിദ്യാലയം ഉണ്ടായെങ്കിലും ജനങ്ങള്‍ കുട്ടികളെ സ്കൂളിലേക്ക് അയക്കുന്ന പതിവ് കുറവായിരുന്നു. എട്ടോ , ഒമ്പതോ വയസ്സായാല്‍ മാത്രമേ സ്കൂളില്‍ വിടൂ. കുട്ടികളുടെ വലിപ്പം നോക്കിയാണ് വയസ്സ് തീരുമാനിച്ചിരുന്നത്. പരീക്ഷ എന്ന സമ്പ്രദായം ഉണ്ടായുരുന്നതായി തോന്നിയില്ല. ഒരു വര്‍ഷം ഒരു ക്ലാസ്സിലിരുന്നാല്‍ പിറ്റേ വര്‍ഷം അടുത്തക്ലാസ് ഇതായിരുന്നു രീതി.  

       1945 കാലയളവില്‍ നായര്‍കുഴി എലിമെന്ററി സ്കൂളില്‍ രണ്ട് അധ്യാപകര്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. ശ്രീ.കുട്ടന്‍ മാസ്റ്റര്‍ വടക്കേടത്തായിരുന്നു പ്രധാനാധ്യപകന്‍. സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷം സര്‍ക്കാര്‍ പല സ്ഥലങ്ങളിലും പ്രൈമറി അപ്പര്‍ പ്രൈമറി വിദ്യാലയങ്ങള്‍ സ്ഥാപിക്കാന്‍ തുടങ്ങി. അങ്ങനെ ഈ സ്കൂളും അപ്പര്‍ പ്രൈമറിയായി ഉയര്‍ത്തപ്പെട്ടു. നാട്ടുകാരുടെ ആത്മാര്‍ത്ഥമായ സഹകരണം ഈ കാര്യത്തില്‍ സ്കൂളിന് ലഭിച്ചു. യു.പി.സ്കൂള്‍ ആയതിന് ശേഷം ആദ്യത്തെ പ്രധാനാധ്യാപകനായി ആലിക്കോയമാസ്റ്റര്‍ നിയമിതനായി. കുട്ടികളുടെ എണ്ണം വര്‍ദ്ധിച്ചു വന്നതിനാല്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഉണ്ടാക്കേണ്ടി വന്നു. ഓല ഷെഡ്ഡുകളും സെമീ പെര്‍മനന്റ് കെട്ടിടങ്ങളും നിര്‍മിച്ച് നാട്ടുകാര്‍ തന്നെ പരിഹാരം കണ്ടെത്തി.
       1945 കാലയളവില്‍ നായര്‍കുഴി എലിമെന്ററി സ്കൂളില്‍ രണ്ട് അധ്യാപകര്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. ശ്രീ.കുട്ടന്‍ മാസ്റ്റര്‍ വടക്കേടത്തായിരുന്നു പ്രധാനാധ്യപകന്‍. സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷം സര്‍ക്കാര്‍ പല സ്ഥലങ്ങളിലും പ്രൈമറി അപ്പര്‍ പ്രൈമറി വിദ്യാലയങ്ങള്‍ സ്ഥാപിക്കാന്‍ തുടങ്ങി. അങ്ങനെ ഈ സ്കൂളും 1957-ല്‍ അപ്പര്‍ പ്രൈമറിയായി ഉയര്‍ത്തപ്പെട്ടു. നാട്ടുകാരുടെ ആത്മാര്‍ത്ഥമായ സഹകരണം ഈ കാര്യത്തില്‍ സ്കൂളിന് ലഭിച്ചു. യു.പി.സ്കൂള്‍ ആയതിന് ശേഷം ആദ്യത്തെ പ്രധാനാധ്യാപകനായി ആലിക്കോയമാസ്റ്റര്‍ നിയമിതനായി. കുട്ടികളുടെ എണ്ണം വര്‍ദ്ധിച്ചു വന്നതിനാല്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഉണ്ടാക്കേണ്ടി വന്നു. ഓല ഷെഡ്ഡുകളും സെമീ പെര്‍മനന്റ് കെട്ടിടങ്ങളും നിര്‍മിച്ച് നാട്ടുകാര്‍ തന്നെ പരിഹാരം കണ്ടെത്തി.
             കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം ക്രമേണ ബ്രഹ്മശ്രീ കരിപ്പാല അച്ചുതന്‍ നമ്പൂതിരി അവര്‍കളുടെ കൈവശമായിത്തീര്‍ന്നു. അദ്ദേഹം തന്റെ ഉടമസ്ഥാവകാശം ശ്രീ. പെരവന്‍കുട്ടി ചെവിടഞ്ചേരി എന്നിവര്‍ക്ക് കൈമാറുകയും അദ്ദേഹത്തില്‍ നിന്ന് ശ്രീ.വേലായുധന്‍ കുണ്‌ഠ്യോട്ട് കൈവശാവകാശം ഏറ്റെടുക്കുകയും ചെയ്തു. അദ്ദേഹമാണ് സ്കൂളിനെ പൂര്‍ണ്ണമായും ഗവണ്‍മെന്റിനെ ഏല്‍പ്പിച്ചു കൊടുത്തത്.1980ല്‍ ഈ വിദ്യാലയം ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. ആദ്യത്തെ പ്രധാനാധ്യാപകനായി ശ്രീ.ഭാസ്ക്കരന്‍ മാസ്റ്റര്‍ നിയമിതനാവുകയും ചെയ്തു.

       ത്രിതല പഞ്ചായത്ത് സംവിധാനം നിലവില്‍ വന്നതോടെ സ്കൂളിന് ഓല ഷെഡ്ഡില്‍ നിന്ന് മോചനമായി. ഇന്ന് കാണുന്ന കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ ഓരോന്നായി നിര്‍മിക്കപ്പെട്ടു. 2007ല്‍ ഈ വിദ്യാലയം ഹയര്‍സെക്കണ്ടറിയായി ഉയര്‍ത്തപ്പെട്ടു. അന്നത്തെ പ്രധാനാധ്യാപികയായിരുന്ന ശ്രീമതി.ശ്രീദേവി.കെ ആയിരുന്നു ആദ്യ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ്. തുടര്‍ന്ന് അഭൂതപൂര്‍വ്വമായ വളര്‍ച്ചയാണ് ഭൗതിക അക്കാദമിക രംഗങ്ങളില്‍ സ്കൂള്‍ കൈവരിച്ചത്.

24

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/164005" എന്ന താളിൽനിന്ന് ശേഖരിച്ചത്