"ജി.ഡബ്ള്യു..എൽ.പി.എസ്. പെരിനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 57: വരി 57:
}}
}}
== ചരിത്രം ==
== ചരിത്രം ==
കൊല്ലം ജില്ലയിൽ മാതൃകാപരമായി പ്രവർത്തിക്കുന്ന ഗവണ്മെന്റ് സ്കൂളാണ് ജി.ഡബ്ള്യു.എൽ.പി.എസ്.പെരിനാട് .1944 ൽ  ആണ് സ്കൂൾ സ്ഥാപിതമായത് .  
കുണ്ടറ വിദ്യാഭ്യാസ ഉപജില്ലയിൽ, പെരിനാട് പഞ്ചായത്തിൽപ്പെട്ട ഈ വിദ്യാലയം 1944 ൽ ശ്രീ ചിത്തിര തിരുന്നാൾ മഹാരാജാവിന്റെ കാലത് ഈ നാട്ടിലെ ഹരിജനങ്ങളുടെ ഉന്നമനത്തിനു വേണ്ടി സ്ഥാപിച്ചതാണ്. ഹരിജന വകുപ്പിന്റെ കീഴിൽ തുടങ്ങിയ വിദ്യാലയം ഒരു വാടക കെട്ടിടത്തിലായിരുന്നു ആദ്യം പ്രവർത്തിച്ചിരുന്നത്. സ്വന്തമായി സ്ഥലമില്ലാത്തതിനാൽ, പൂട്ടാൻ തുടങ്ങിയ സാഹചര്യത്തിൽ, സ്ഥലവാസിയായ ശ്രീ ലക്ഷ്മണന്റെ നേതൃത്വത്തിൽ കാഷ്യു മുതലാളിമാരായ ശ്രീ രവീന്ദ്രൻ നായർ, ശ്രീ യൂനുസ് കുഞ്ഞു എന്നിവരെ കണ്ട സ്ഥലം വാങ്ങാനുള്ള ഏർപ്പാടുണ്ടാക്കി. ശ്രീ ലക്ഷ്മണൻ അദ്ദേഹത്തിന്റെ ഭാര്യയുടെ പേരിലുള്ള 10 സെന്റ് സ്ഥലവും കൊടുത്തു വിദ്യലയം തുടർന്ന് നടത്തി പോന്നു. പിന്നീട് പഞ്ചായത് ബാക്കി സ്ഥലവും കൂടി വാങ്ങി ചേർത്തു. ഇപ്പോൾ ആകെ 34 സെന്റാണ് ഉള്ളത്. പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ 9 അധ്യാപകരും 2 അനധ്യാപകരും ഇപ്പോൾ ഇവിടെ പ്രവർത്തിക്കുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
26

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1639334" എന്ന താളിൽനിന്ന് ശേഖരിച്ചത്