ജി.എൽ.പി.എസ് കുമരംപുത്തൂർ (മൂലരൂപം കാണുക)
12:06, 10 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഫെബ്രുവരി 2022→ചരിത്രം
No edit summary |
|||
വരി 27: | വരി 27: | ||
---- | ---- | ||
== ചരിത്രം == | == ചരിത്രം == | ||
1928 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ആദ്യകാലത്ത് വടശ്ശേരിപ്പുറം ബോർഡ് മാപ്പിള സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത്. ഏകാദ്ധ്യാപക | 1928 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ആദ്യകാലത്ത് വടശ്ശേരിപ്പുറം ബോർഡ് മാപ്പിള സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത്. ഏകാദ്ധ്യാപക വിദ്യാലയമായിരുന്നു.നിലവിലുള്ള അധ്യാപകർ ലീവിൽ പോകുമ്പോൾ തൊട്ടടുത്ത വിദ്യാലയമായ അരിയൂർ ബോർഡ് സ്‌കൂളിലെ അധ്യാപകർ വന്ന് സ്‌കൂൾ നടത്തണമായിരുന്നു. മകരക്കൊയ്ത്തു കാലത്ത് സ്‌കൂളുകൾക്ക് അവധി നൽകിയിരുന്നതായി രേഖകളിൽ കാണുന്നു. | ||
1957 കേരളപിറവിയോടെ ഈ സ്ഥാപനത്തിന് ഗവണ്മെന്റ് ലോവർ പ്രൈമറി സ്കൂൾ കുമരംപുത്തൂർ എന്ന പേര് ലഭിക്കുകയും ഒന്ന് മുതൽ നാലു വരെയുള്ള സ്കൂൾ ആയി ഉയർത്തുകയും ചെയ്തു. | |||
[[ജി.എൽ.പി.എസ് കുമരംപുത്തൂർ/ചരിത്രം|കൂടുതൽ അറിയാൻ ....]] | [[ജി.എൽ.പി.എസ് കുമരംപുത്തൂർ/ചരിത്രം|കൂടുതൽ അറിയാൻ ....]] |