ഗവ.വി.എച്ച്.എസ്സ്.എസ്സ് പുളിങ്ങോം (മൂലരൂപം കാണുക)
09:54, 10 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഫെബ്രുവരി 2022→ഭൗതികസൗകര്യങ്ങൾ
വരി 70: | വരി 70: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
നമ്മുടെ സ്കൂളിൽ -2 മുതൽ +2 വരെയാണ് ക്ലാസ്സുകൾ നടക്കുന്നത്. | |||
എല്ലാ ക്ലാസ്സുകൾക്കും ആവശ്യമായ ക്ലാസ്സ് മുറികൾ, എല്ലാ വിഷയങ്ങൾക്കുമുള്ള ലാബുകൾ, ഗ്രന്ഥശാല, വായനാ മുറി, കംപ്യൂട്ടർ റൂം എന്നിവയുണ്ട്. | |||
വിശാലമായ ഓഫീസ്, സ്റ്റാഫ് റൂമുകൾ, ഓഡിറ്റോറിയം, കളിസ്ഥലങ്ങൾ എന്നിവയുണ്ട്. കളിസ്ഥലം ചെറിയ പ്രവർത്തനങ്ങൾ നടത്തിയാൽ പഞ്ചായത്തിലെ തന്നെ ഏറ്റവും മികച്ചതും വലിയതും ആയിരിക്കും. | |||
ചെറിയതെങ്കിലും മികച്ചതായ ഒരു ജൈവ പാർക്കും ഉണ്ട്. | |||
മെയിൻ റോഡിനോട് ചേർന്ന് കിടക്കുന്നതിനാൽ നല്ല യാത്രാ സൗകര്യം ലഭ്യമാണ്. | |||
സ്കൂളിനോട് ചേർന്ന് തന്നെ പോസ്റ്റ് ഓഫീസ്, അംഗൻവാടി, പൊതു ഗ്രന്ഥശാല എന്നിവയും പ്രവർത്തിക്കുന്നു. | |||
വൃത്തിയും വെടിപ്പുമുള്ള ഒരു പാചകപ്പുരയുണ്ട്. | |||
കുട്ടികളുടെ എണ്ണത്തിനനുസരിച്ച് ആവശ്യമായ ശുചി മുറികൾ ലഭ്യമാണ്. | |||
കൊച്ചു കുട്ടികളുടെ മാനസികോല്ലാസത്തിനായി ഒരു പാർക്കും ഒരുക്കിയിട്ടുണ്ട്. | |||
ബാറ്റ്മിൻ്റൻ, വോളിബോൾ, ഫുട്ബോൾ എന്നിവക്ക് പ്രത്യേക സൗകര്യങ്ങളുണ്ട്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||